Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഏറ്റവും മികച്ച ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു ജനപ്രതിനിധിയാണ് ഹൈബി ഈഡൻ. ഈ പുതിയ കാലത്തിന്റെ മാറ്റങ്ങളും ഉൽകണ്ഡകളും നിയമസഭയിലും ലോക്സഭയിലും അദ്ദേഹം ഉന്നയിക്കാറുണ്ട്. ഹൃദയത്തിലാണ് ഹൈബി ഈഡൻ അല്ലാതെ പലരും പടച്ചു വിടുന്ന മസാല വാർത്തകളിൽ അല്ല...' ഹൈബി ഈഡനെ നെഞ്ചോട് ചേർത്ത് ശബരീനാഥ് എംഎൽഎ

14 AUGUST 2022 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

ഹൈബിൻ ഈഡൻ എം.പിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ വ്യക്തമാക്കിയതായുള്ള വാർത്തകൾ ഇന്നാണ് പുറത്ത് വന്നത്. സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സോളാർ കേസ് പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈബിൻ ഈഡനെതിരെ കേസെടുത്തത്. സംസ്ഥാന സർക്കാരാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചത്. ഇപ്പോഴിതാ ഹൈബി ഈഡനെ നെഞ്ചോട് ചേർത്ത് ശബരീനാഥ് എംഎൽഎ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഏറ്റവും മികച്ച ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു ജനപ്രതിനിധിയാണ് ഹൈബി ഈഡൻ. ഈ പുതിയ കാലത്തിന്റെ മാറ്റങ്ങളും ഉൽകണ്ഡകളും നിയമസഭയിലും ലോക്സഭയിലും അദ്ദേഹം ഉന്നയിക്കാറുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുത്തൂറ്റിനോടൊപ്പവും ചേർന്ന് ആർത്താവത്തെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുവാനും പൊതുബോധം വളർത്തുവാനും വലിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.

"Cup of Life" എന്നുള്ള പദ്ധതിയുടെ ഭാഗമായി ഈ ഓഗസ്റ്റ് 31നു ഒരുലക്ഷം മെൻസ്ട്രൽ കപ്പുകൾ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നൽകുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി ഇന്നലെ വളരെ വ്യത്യസ്തമായ ഒരു പരീക്ഷണം നടന്നു. പരീക്ഷണം നയിച്ചതും പ്രിയപ്പെട്ട ഹൈബി തന്നെ.

ആർത്തവ നാളുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന ക്രാംപ്സ് എന്ന മസിൽ വേദന സിമുലേറ്ററിലൂടെ മനസ്സിലാക്കുന്ന ഒരു സെഷൻ നടന്നപ്പോൾ അതിൽ യുവാക്കൾ ഒന്നടങ്കം പങ്കെടുത്തപ്പോൾ കേവലം അടക്കം പറച്ചിലുകൾക്കപ്പുറം ഈ വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിഞ്ഞു. ഹൃദയത്തിലാണ് ഹൈബി ഈഡൻ അല്ലാതെ പലരും പടച്ചു വിടുന്ന മസാല വാർത്തകളിൽ അല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (3 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (3 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (4 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (4 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends