വാക്ക് തർക്കത്തിനിടെ മകന്റെ കുത്തേറ്റ്, കുടൽമാല പുറത്തേയ്ക്ക് വന്നു: ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വാക്ക് തർക്കത്തിനിടെ മകന്റെ കുത്തേറ്റ അമ്മയ്ക്ക് ദാരുണാന്ത്യം. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. ഓഗസ്റ്റ് 1ന് ആയിരുന്നു സംഭവം. പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ച് കുത്തിയത്.
ആഴത്തിലേറ്റ കുത്തിൽ കുടൽമാല പുറത്ത് വന്നിരുന്നു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വയറിന്റെ ശസ്ത്രക്രിയ നടത്തി. പിന്നീട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. മകൻ കിരൺ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.
https://www.facebook.com/Malayalivartha

























