Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് വീണ്ടും നിപ മരണം... പാലക്കാട് 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു, ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

13 JULY 2025 07:55 AM ISTമലയാളി വാര്‍ത്ത
കേരളത്തില്‍ വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്...

പങ്കാളികളെ പങ്കുവയ്ക്കൽ; പ്രതികളുമായി ബന്ധം പുലർത്തിയിരുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; ഡോക്ടർമാരുൾപ്പെടെ സംഘത്തിലുള്ള പലരും കടുത്ത മാനസിക വൈകൃതമുള്ളവർ

10 January 2022

കറുകച്ചാലിൽ പങ്കാളികളെ പങ്കുവയ്ക്കുന്ന സംഘത്തിലെ പ്രതികളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പൊലീസ് നിരീക്ഷണത്തിൽ. ഇതുവഴി പ്രതികളുമായി ബന്ധം പുലർത്തുന്ന മറ്റ് ആളുകളെയും കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീ...

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു; അക്രമം ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടന്ന പ്രകടനത്തില്‍; പ്രവര്‍ത്തകരെ പിന്തിരിപ്പിച്ച്‌ വിട്ടത് പോലീസ് എത്തിയ ശേഷം

10 January 2022

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി.ചവറയിലാണ് സംഭവം. ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്ത...

ആക്രമണത്തിനിരയായ നടി പങ്കുവെച്ച ഇന്‍സ്‌റ്റഗ്രാം കുറിപ്പ് പങ്കുവച്ച്‌ മഞ്ജു വാര്യർ; അതിജീവനത്തിന്റെ യാത്രയെ കുറിക്കുന്ന പോസ്‌റ്റിന് പൂർണ്ണപിന്തുണയുമായി താരങ്ങൾ

10 January 2022

ആക്രമണത്തിനിരയായ നടി പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം കുറിപ്പ് പങ്കുവച്ച്‌ നടി മഞ്ജു വാര്യരും. തന്റെ അതിജീവനത്തിന്റെ യാത്രയെ കുറിക്കുന്ന പോസ്‌റ്റ് ഇന്ന് രാവിലെയാണ് ആക്രമണത്തിനിരയായ നടി പങ്കുവച്ചത്. ഇതിന് പിന...

എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി അറസ്റ്റില്‍; പിടിയിലായത് ബസ് യാത്രയ്ക്കിടെ

10 January 2022

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതി പിടിയില്‍. യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പൈലി...

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ സ്ഥലത്ത് ഡി​വൈ​എ​ഫ്‌ഐ പ്ര​ക​ട​നം; സ്ഥലത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഡി​വൈ​എ​ഫ്‌ഐ പ്രവർത്തകരും തമ്മിൽ സംഘർഷം

10 January 2022

ഇ​ടു​ക്കി​യി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ല​പ്പു​റ​ത്ത് ഡി​വൈ​എ​ഫ്‌ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ല്‍ സം​ഘ​ര്‍​ഷം. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ...

പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ വി​ളി​ച്ചു​പ​റ​യു​ന്ന​വ​രെ പ്ര​തി​യാ​ക്കു​ക​യ​ല്ല വേ​ണ്ട​ത്; ധീ​ര​ജ് കൊ​ല​പാ​ത​ക​ത്തി​ല്‍ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം.അ​ഭി​ജി​ത്

10 January 2022

ധീ​ര​ജ് കൊ​ല​പാ​ത​ക​ത്തി​ല്‍ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം.അ​ഭി​ജി​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ വി​ളി​ച്ചു​പ​റ​യു​ന്ന​വ​രെ പ്ര​തി​യാ​ക്കു​ക​യ​ല...

'കൊലപാതകം കോണ്‍ഗ്രസ് രീതിയല്ല'; ഏത് സാഹചര്യത്തിലാണ് സംഭവമുണ്ടായതെന്ന് പരിശോധിക്കും; എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

10 January 2022

ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലപാതകം കോണ്‍ഗ്രസ് രീതിയല്ലെന്നും ഏത് സാഹചര്യത്തിലാണ് സംഭവമു...

പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി; ദൃശ്യങ്ങൾ വനം വകുപ്പിന്റെ നിരീക്ഷണ കാമറയില്‍; അമ്മപ്പുലിയെ പിടികൂടാനായി കൂടൊരുക്കി അധികൃതർ

10 January 2022

ആള്‍താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ പുള്ളിപ്പുലിക്കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി.ഇതിന്റെ ദൃശ്യം വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് മക്കളെ തേടി അമ്...

കുത്തേറ്റെന്ന് അറിയിച്ചപ്പോള്‍ മറുപടി അവിടെ കിടക്കട്ടെ എന്ന്; ധീരജ് കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം നല്‍കിയില്ല: പിന്നീട് കോളേജിലെ ആവശ്യത്തിന് വന്ന വണ്ടി തടഞ്ഞുനിര്‍ത്തി ആ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്!! പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹപാഠി രംഗത്ത്

10 January 2022

എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹപാഠി രംഗത്ത്.കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടു നല്കിയില്ലെന്നാണ് സഹപാഠി പറയ...

ഡി - ലിറ്റ് വിവാദം; രാഷ്ട്രപതി പദവിയെ ഗവര്‍ണറും സര്‍വകലാശാലയും സര്‍ക്കാരും അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

10 January 2022

ഗവര്‍ണറും സര്‍വകലാശാലയും അനധികൃതമായി ഇടപെട്ട സര്‍ക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമങ്ങളെ കണ്ടപ്പോള്‍ 'ലോയല്‍ ഒപ്പോസിഷന്‍' എന്ന വാക്ക് പ്രതിപക്ഷ...

സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,691 സാമ്പിളുകൾ; 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 2796 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 49,757 ആയി

10 January 2022

കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാ...

ഇടുക്കി ഗവണ്‍മെന്റെ​ എഞ്ചിനീയറിങ്​ കോളജിലെ കൊലപാതകം; പ്രിന്‍സിപ്പലിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാല; കോളജിലെ ഇലക്ഷന്‍ സംബന്ധിച്ച തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാൻ നിർദേശം

10 January 2022

ഇടുക്കി ഗവണ്‍മെന്‍റ്​ എഞ്ചിനീയറിങ്​ കോളജിലെ ധീരജ് രാജേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.എസ്. രാജശ്രീ...

'കെ.എസ്.യു ഭ്രാന്തുപിടിച്ച അക്രമിസംഘമായി മാറി'; ധീരജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കി പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ തീരുമാനം

10 January 2022

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്കി പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ തീരുമാനം. ധീരജിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായു...

എസ്എഫ്ഐ പ്രവർത്തകന്റെ മരണ കാരണം ഹൃദയത്തിനേറ്റ കുത്ത്; ചങ്കിലും നെഞ്ചിനും കുത്തേറ്റു, യൂത്ത് കോൺഗ്രസ് സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്എഫ്ഐ, സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

10 January 2022

ഇടുക്കിയിൽ പൈനാവ് എൻജിനീയറിങ് കോളെജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണ കാരണം ഹൃദയത്തിനേറ്റ കുത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി. ചങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാ...

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങൾ പൂര്‍ത്തിയായി; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തീര്‍ഥാടനം ഉറപ്പുവരുത്തിയിട്ടുള്ളതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

10 January 2022

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന...

Malayali Vartha Recommends