Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ വലയിലാക്കി, മയക്കുമരുന്ന് സംഘം പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍, സംസ്ഥാനത്തിന് പുറത്ത് ഒരുമാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍ എത്തിയതും പിടിവീണു

12 AUGUST 2022 01:06 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പുറക്കാട്ടിരി വെള്ളച്ചുംകണ്ടി അരുണ്‍ (27) നെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. വാട്‌സാപ്പ് സീക്രട്ട് ചാറ്റ് സംവിധാനത്തിലൂടെ മാത്രം സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശയവിനിമയം നടത്തുന്നതിനാല്‍ ഇയാളെ പിന്തുടരാന്‍ കഴിഞ്ഞിരുന്നില്ല.

സംസ്ഥാനത്തിന് പുറത്ത് ഒരുമാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍ എത്തിയപ്പോഴാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കൊലപാതകശ്രമത്തിന് ഇയാളുടെപേരില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസുമുണ്ട്.

നഗരത്തിലെ സ്‌കൂളില്‍ ടി.സി. വാങ്ങാന്‍ പോയ ഉള്ളിയേരി സ്വദേശിയായ പെണ്‍കുട്ടിയെ ജൂലായ് ആറിനാണ് മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ സംഘത്തിന്റെ വലയിലെത്തിച്ച യുവാവുള്‍പ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.
മുഖ്യപ്രതി പുറക്കാട്ടിരി ബൈത്തുല്‍ നൂര്‍ വീട്ടില്‍ അബ്ദുല്‍ നാസറിനെ ബെംഗളൂരുവില്‍ നിന്ന് ജൂലായ് എട്ടിന് പെണ്‍കുട്ടിയോടൊപ്പം പിടികൂടിയിരുന്നു.

സംഘത്തില്‍പ്പെട്ട പെരിയായില്‍ സുബിന്‍ (22), കൊളത്തൂര്‍ കുന്നത്ത് താഴെകുനി സിറാജ് (38) എന്നിവരും പിന്നീട് അറസ്റ്റിലായി. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, എ. പ്രശാന്ത്കുമാര്‍, സി.കെ. സുജിത്ത്, ബിജുമോഹന്‍, എസ് ദീപ്തീഷ്, ഡന്‍സാഫ് അസിസ്റ്റന്റ് എസ്.ഐ. മനോജ് എടയേടത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അര്‍ജുന്‍, അജിത്ത് കാരയില്‍, സുനോജ്, സൈബര്‍ വിദഗ്ധന്‍ പി.കെ. വിമീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (4 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (15 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (28 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

Malayali Vartha Recommends