Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

20 OCTOBER 2026 08:08 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിൻറെ പ്രതിപക്ഷ നേതൃപദവിയിൽ അഴിമതിക്കാർ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിൻറെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെന്ന് കെ കെ രമ എം എൽ എ . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രതിപക്ഷമെന്നത് ഭരണപക്ഷത്തോളമോ, ഒരു പക്ഷെ അതിലേറെയോ സുപ്രധാനമാണ് ജനാധിപത്യത്തിലെന്ന് നമുക്കറിയാം. ഭരണ ...

സ്വര്‍ണക്കടത്ത് കേസില്‍ സി.പി.ഐക്ക് ഇഷ്ടം പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാന്‍? സര്‍ക്കാരിനെ വിമര്‍ശിച്ചു സി.പി.ഐ മുഖ്യപത്രം; ആരോപണം പോലും ഒഴിവാക്കപ്പെടേണ്ടതെന്ന് സി.പി.ഐ

08 July 2020

എല്‍.ഡി.എഫിലെ പ്രതിപക്ഷ സ്വരമായ സി.പി.ഐ പതിവ് തെറ്റിച്ചില്ല. സ്വര്‍ണ കടത്ത് കേസിലും സി.പി.ഐക്ക് ഇഷ്ടം പ്രതിപക്ഷത്തിന്റെ നിലപാടുകളോട്. സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസം...

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

08 July 2020

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റുമുക്ക്...

സോളാറും സ്വര്‍ണക്കടത്തും സാമ്യതകള്‍ ഏറെ; അന്ന് പേഴ്‌സണല്‍ സ്റ്റാഫാണെങ്കില്‍ ഇന്ന് ഐ.എ.എസുക്കാരന്‍; അങ്ങനെ അങ്ങ് കൈകഴുകി മാറി നില്‍ക്കാന്‍ വരട്ടെ

08 July 2020

സ്വര്‍ണ കള്ളക്കടത്ത് കേസ് സജീവാമാകുമ്പോള്‍ സോളാര്‍ കേസുമായുള്ള ഇതിന്റെ സാമ്യതയാണ് ഇന്ന് ചര്‍ച്ചചെയ്യപ്പെടുന്നത്. രണ്ടു കേസുകളിലും സ്ത്രീകള്‍ പ്രധാന പ്രതിയായി എന്നതുമത്രമല്ല പിന്നെയും നിരവധി സാമത്യകള്‍...

മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി... പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന

08 July 2020

മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പടിവാതുക്കല്‍ സ്വദേശി ആദര്‍ശ്(32) ആണ് കൊല്ലപ്പെട്ടത്. ആദര്‍ശ് പൈങ്ങണയില്‍ ആക്രിക്കട നടത്തി വരികയായിരുന്നു.പണമിടപാടുമായി ബന്ധ...

ബിഗ് സല്യൂട്ട് സര്‍... കോണ്‍സലേറ്റ് വഴി ആരാരും അറിയാതെ ഇനിയും തുടരുമായിരുന്ന സ്വര്‍ണ കള്ളക്കടത്ത് ആദ്യമായി പിടികൂടിയ കസ്റ്റംസ് കമീഷണര്‍ സുമിത് കുമാര്‍ താരമാകുന്നു; പരിശോധിക്കാതിരിക്കാന്‍ വളരെയധികം സ്വാധീനവും ഭീഷണികളും ചെലുത്തിയെങ്കിലും സുമിത് കുമാര്‍ വിട്ടുകളഞ്ഞില്ല; സുമിത് കുമാറിന്റെ ദൃഢനിശ്ചയം താരമാക്കുന്നു

08 July 2020

സ്വപ്ന സുരേഷിന്റെയും സരിത്തിന്റേയും നേതൃത്വത്തില്‍ കോണ്‍സലേറ്റ് വഴി നടന്നു വന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് ആദ്യമായി പിടികൂടിയത് കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറാണ്. നയതന്ത്ര പ്രാധാന്യമുള്ള ബാഗ് പരിശോധി...

കോവിഡ് ഡ്യൂട്ടിയിലായിരുന്ന നഴ്‌സിങ് അസിസ്റ്റന്റ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റില്‍

08 July 2020

വയനാട് ജില്ലയില്‍ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്ക് ഇടയില്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെ പുരുഷ നഴ്‌സിങ് അസിസ്റ്റന്റ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് വനിതാ നഴ്‌സിന്റെ പരാതി. കോവ...

ഉള്ളറകള്‍ തേടി.... സുഹൃത്തിന്റെ ഭാര്യയും വലയില്‍... സ്വപ്നയ്ക്ക് പങ്കാളിത്തമുള്ളതായി കരുതുന്ന കാര്‍ബണ്‍ ഡോക്ടര്‍ കമ്പനി ഉടമ സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്, ചോദ്യം ചെയ്യല്‍ തുടരുന്നു, 'കാര്‍ബണ്‍ ഡോക്ടര്‍' കുടുങ്ങും സ്വപ്നയ്ക്കടുത്തേക്ക് ഉടന്‍ ?

08 July 2020

സ്വര്‍ണക്കടത്ത് കേസില്‍ ഒരു സ്ത്രീയെ കൂടി തിരുവനന്തപുരത്ത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ 13.5 കോടി രൂപ വില വരുന്ന 30 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലെ പ്രതി ...

സ്വപ്‌നയുടെ കുടുക്കല്‍ തന്ത്രമിങ്ങനെ... ഷേക്കുമാരോടൊപ്പം പറുദയിട്ട് അറബി സംസാരിച്ച് നിന്ന സ്വപ്ന സുരേഷിനെ കണ്ടാല്‍ ആരായാലും ബഹുമാനിച്ചു പോകും; ബഹുമാനം കിട്ടിയില്ലെങ്കില്‍ അത് ചോദിച്ച് വാങ്ങാനും സ്വപ്നയ്ക്കറിയാം; അതിനിരയായ പോലീസുകാരുമുണ്ട്; പല ഉന്നതരും കരുതിയത് സ്വപ്ന നയതന്ത്ര പ്രതിനിധിയെന്നാണ്

08 July 2020

സ്വപ്ന സുരേഷിനോടൊപ്പം ഫോട്ടോയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍ ഇപ്പോള്‍ എങ്ങനെ മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ്. ഒന്നുമല്ലാതിരുന്ന സ്വപ്ന സുരേഷ് തീര്‍ത്ത മായിക ലോകത്ത് സകലരും പെട്ടുപോകുകയായിരുന്നു. ഉന്നതര...

കുരുക്കിട്ടത് തന്ത്രപൂര്‍വ്വം... സ്വപ്നയെ താന്‍ വിളിക്കുന്നതു 'ചേച്ചി' എന്നാണെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ സരിത് വെളിപ്പെടുത്തി, സരിത്തിനും സ്വപ്നയ്ക്കും വിനയായത് അമിതാവേശം

08 July 2020

കേരളം ഞെട്ടിയ ഏറ്റവും വലിയ കള്ളക്കടത്തിനാണ് നമ്മള്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത് . ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളും വന്നു കൊണ്ടിരിക്കുന്നു .വളരെ തന്ത്രപൂര്‍വ്വം നീങ്ങിയ കസ്റ്റംസ് നടപടിയി...

പൊലീസുകാര്‍ ക്വാറന്റീലായ അവസരം മുതലെടുത്ത് ഭാരതപ്പുഴയുടെ തീരങ്ങളില്‍ മണല്‍ക്കടത്ത് ശക്തം

08 July 2020

എസ്‌ഐ അടക്കം 18 പൊലീസുകാര്‍ ക്വാറന്റീനിലായ അവസരം മുതലാക്കി തിരുനാവായ മുതല്‍ പുറത്തൂര്‍ വരെയുള്ള ഭാരതപ്പുഴയുടെ തീരങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് മണല്‍ക്കടത്ത് ശക്തമായി. തിരുനാവായ മുതല്‍ പുറത്തൂര്‍ വരെയുള്ള...

ശുചിമുറി സൗകര്യമില്ലാത്ത ഷെഡില്‍ ക്വാറന്റീനില്‍ കഴിഞ്ഞ 2 പേരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു മാറ്റി

08 July 2020

മലപ്പുറത്ത് ഊര്‍ങ്ങാട്ടിരിയില്‍ വിദേശത്തുനിന്ന് എത്തിയ കോഴിക്കോട് സ്വദേശികള്‍ ശുചിമുറി സൗകര്യമില്ലാത്ത ഷെഡില്‍ ക്വാറന്റീനില്‍ കഴിയുന്നതിനെ കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു അവരെ മാറ്റി...

ഇടനെഞ്ച് പിടയുമ്പോഴും വിടില്ല ഞാന്‍... എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥന്റെ ജീവിതം വീണുടഞ്ഞത് നിമിഷ നേരം കൊണ്ട്; ഒറ്റ ദിവസം കൊണ്ട് എല്ലാവരുടേയും മുമ്പില്‍ അപമാനിതനായി; ജീവിതം പോലും ഒരു ശാപമായ നിമിഷത്തിലും ജീവിച്ചത് സത്യം തെളിയിക്കാന്‍ മാത്രം; കള്ളപ്പരാതിയെന്ന് തെളിയിക്കാന്‍ ഹൈക്കോടതി വരെ പോയി പൊരുതി

08 July 2020

ഒരു പെണ്ണുകേസില്‍ ആരേയും എപ്പോള്‍ വേണമെങ്കിലും കുടുക്കാന്‍ പറ്റുന്ന സാഹചര്യമാണുള്ളത്. അത് മുതലെടുക്കുമ്പോള്‍ തകരുന്നത് പലരുടേയും ജീവിതങ്ങളാണ്. പലരും വിധിയെന്ന് വിചാരിച്ച് ജീവിതം ഹോമിക്കുകയാണ് ചെയ്യുക....

സ്വപ്നയെങ്ങനെ സ്വപ്നയായി... പിടികൊടുക്കാതെ സ്വപ്ന സുരേഷ് സ്വപ്ന സഞ്ചാരം നടത്തുമ്പോള്‍ സ്വപ്നയെപ്പറ്റി അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി സ്വന്തം സഹോദരന്‍; അവള്‍ പത്താം ക്ലാസ് കടന്നോയെന്ന് സംശയം; പത്ത് കടക്കാത്ത അവള്‍ എങ്ങനെ കോണ്‍സലേറ്റില്‍ പോലും കടന്നു കയറി?

08 July 2020

കേരളം ഇന്നേറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷ്. സ്വപ്നയ്ക്ക് പ്രിഡീഗ്രി മാത്രമാണ് വിദ്യാഭ്യാസമുള്ളതെന്നും അതേസമയം അവര്‍ ബി കോം പാസായെന്നും പലരും പറഞ്ഞ...

റോഡ് ഇടിഞ്ഞ് ലോറി മറിഞ്ഞത് റോഡരികിലെ വീട്ടിലേക്ക്, ചാടിയിറങ്ങി വീട്ടുകാര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ദുരന്തം ഒഴിവായി!

08 July 2020

കോഴിക്കോട് ജില്ലയില്‍ കുന്നത്തുപാലത്തിനടുത്ത് ലോഡ് കയറ്റി പോകുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു. ലോറി തലകീഴായി റോഡരികിലെ വീട്ടിലേക്കു മറിഞ്ഞു. കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ - കോട്ടേക്കാവ് റോഡിലായി...

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്... പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് സൂചന, സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്

08 July 2020

സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍...

Malayali Vartha Recommends