Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഗോപികയുടെ രക്തസാമ്പിളെടുത്തതില്‍ സംശയമുണ്ടെന്ന് കുടുംബം

13 OCTOBER 2026 03:59 PM ISTമലയാളി വാര്‍ത്ത
മിനി കൂപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഗോപികയുടെ രക്തസാമ്പിളുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശേഖരിച്ചതായി കുടുംബം ആരോപിക്കുന്നു. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗോപികയുടെ പിതാവ് എം ആര്‍ പ്രദീപ്കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയ ശേഷം തുന്നല...

സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കും,​ മൊബൈല്‍ ആപ്പ് നാളെ തയ്യാറാകും; വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ്

13 May 2020

സംസ്ഥാനത്ത് മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ട്. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും ഉള്‍പ്പെടെ 18നോ 19നോ തുറക്കാനാണ് തീരുമാനം. മദ്യശാലകള്‍ തുറന്നാലും ക്ലബുകള്‍ക്ക് അനുമതിയില്ല. ബിവറേജസ്...

കോവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം 20 ന്

13 May 2020

കോവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായവിതരണം 20 ന് തുടങ്ങും.സാമൂഹ്യസുരക്ഷാ ക്ഷേമ പെന്‍ഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ...

പി​എ​സ്‌​സി ബി​രു​ദ​ത​ല പ​രീ​ക്ഷ​ക​ളും ഇ​നി മ​ല​യാ​ള​ത്തി​ല്‍

13 May 2020

ബി​രു​ദ​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ള്‍​ക്കും കൂ​ടി ചോ​ദ്യ​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ലാ​ക്കു​ന്ന​തി​ന് ഇ​ന്ന് ചേ​ര്‍​ന്ന പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, ക​ന്...

കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്ക്; സംസ്ഥാനങ്ങളെക്കുറിച്ച് ഒരു പരാമര്‍ശം പോലും കേന്ദ്രധനമന്ത്രിയുടെ പാക്കേജില്‍ ഇല്ല

13 May 2020

കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിനെ സ്വാഗതം ചെയ്യുന്നതിനു മുമ്പ് അത...

കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസ് ആക്കി; യുവാവിന് കിട്ടിയത് മുട്ടൻ പണി

13 May 2020

കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുകൊണ...

ഖാദി മാസ്‌ക്കുമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്

13 May 2020

ഖാദി തുണിയില്‍ ഖാദി മാസ്‌ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും മാധ്യമപ്രവര്‍ത...

രണ്ട് പൊലീസുകാർക്ക് കോവിഡ് ; രോഗം ബാധിച്ചത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെ

13 May 2020

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പൊലീസുകാരും. വയനാട് ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ...

വെള്ളംകുടി മുട്ടിക്കാനൊരുങ്ങി സര്‍ക്കാര്‍... മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിക്കും; എല്ലാ മദ്യത്തിനും 35 ശതമാനവും നികുതി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം

13 May 2020

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന് പുതിയ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന്റെ ആലോചനയിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്യത്തിന്റെ പൊതുവില്‍പന നികുതി വര്‍ധിപ...

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

13 May 2020

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, ...

സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറക്കുന്നത് കള്ളില്ലാതെ....വ്യാജ കള്ള് ഒഴുകാന്‍ സാധ്യത

13 May 2020

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ കേരളത്തിലെ കള്ളുഷാപ്പുകള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നലകിയിരുന്നു ..ആദ്യഘട്ടത്തില്‍ കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയെന്നു തോന്നാമെങ്ക...

എംഎച്ച് ബ്രാന്‍ഡി 910, ബക്കാര്‍ഡി1440, സിഗ്‌നേച്ചര്‍ 1410, പുതുക്കിയ മദ്യവില ഇങ്ങനെ

13 May 2020

2018-19 ബജറ്റില്‍ സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വില്‍പ്പന നികുതി നിരക്ക് പരിഷ്‌ക്കരിച്ചിരുക്കുകയാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യത്തിന് വില...

കോ​ട്ട​യ​ത്ത് വീ​ണ്ടും കൊ​റോ​ണ; കഴിഞ്ഞ ദിവസം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം ഉ​ഴ​വൂ​രി​ലെ ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യ്ക്കും രോ​ഗം സ്ഥിതീകരിച്ചു

13 May 2020

കഴിഞ്ഞ ദിവസം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം ഉ​ഴ​വൂ​രി​ലെ ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യ്ക്കും രോ​ഗം സ്ഥിതീകരിച്ചു. ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​യാ​യ 29 വ​യ​സു​കാ​രി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നാ​ണ് ...

പ്രളയവും കൊറോണയും ഒന്നിച്ച്, മുന്നിലുള്ളത് വന്‍ദുരന്തം; മഴക്കാലത്ത് കൊറോണ പ്രോട്ടോകോള്‍ പ്രകാരം സാമൂഹികാകലം പാലിച്ചുള്ള പുനരധിവാസം സര്‍ക്കാരിന് വെല്ലുവിളി; പ്രകൃതി ദുരന്ത മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്

13 May 2020

മഴക്കാലത്ത് കൊറോണ പ്രോട്ടോകോള്‍ പ്രകാരം സാമൂഹികാകലം പാലിച്ചുള്ള പുനരധിവാസം സര്‍ക്കാരിന് വെല്ലുവിളി. കഴിഞ്ഞ രണ്ട് വര്‍ഷവും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ വലിയ ദുരിതവും അതിലേറെ നഷ്ടവുമാണ് സംസ്ഥാനത്തിനുണ്...

കള്ളക്കളി പൊളിച്ചടുക്കേണ്ടതാണെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം; പ്രത്യേകിച്ചും നട്ടാല്‍ കുരുക്കാത്ത നുണ കയ്യില്‍ വച്ചാല്‍ മതി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് കേന്ദ്രം; പ്രവാസി സ്‌നേഹം പ്രസംഗിക്കുന്നവര്‍ ചെയ്യുന്ന നീതികേട് മറനീക്കി പുറത്തുകൊണ്ടുവന്ന് വി. മുരളീധരൻ

13 May 2020

കള്ളക്കളി പൊളിച്ചടുക്കേണ്ടതാണെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം. പ്രത്യേകിച്ചും നട്ടാല്‍ കുരുക്കാത്ത നുണ കയ്യില്‍ വച്ചാല്‍ മതി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. പ്രവാസി സ്‌നേഹം പ്രസംഗിക്...

സംസ്ഥാനത്ത് കളളുഷാപ്പുകളുടെ പ്രവർത്തനം തുടങ്ങി; മണിക്കൂറുകൾക്കുള്ളിൽ കാലി,പാഴ്‌സലായി മാത്രമാണ് കള്ള് വാങ്ങാന്‍ സാധിക്കുന്നത്,ഒരാള്‍ക്ക് പരമാവധി ഒന്നര ലിറ്റര്‍

13 May 2020

സംസ്ഥാനത്ത് കളളുഷാപ്പുകളുടെ പ്രവർത്തനം തുടങ്ങി. പക്ഷേ, ആവശ്യത്തിന് കള്ളെത്താത്തതിനാൽ പകുതിയോളം ഷാപ്പുകൾ മാത്രമാണ് തുറക്കാനായത്.പാഴ്‌സലായി മാത്രമാണ് കള്ള് വാങ്ങാന്‍ സാധിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്...

Malayali Vartha Recommends