Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

12 OCTOBER 2026 11:42 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയില്‍ മദ്യലഹരിയില്‍ പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ ദാരുണാന്ത്യം സംഭവിച്ച അപകടമുണ്ടാക്കിയ പ്രതി സുഹൈല്‍ സജീവിനെതിരെ കേസ് എടുക്കണമെന്ന് അപകടത്തില്‍ മരിച്ച കല്‍പറ്റ മടക്കിമല സന്തോഷ് ഭവനില്‍ കെ.വി.ദേവികയുടെ കുടുംബം. നീതിക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്ന ഉത്തമ ...

മെയ് 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല

02 May 2020

മെയ് 17 വരെ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ മാനദണ്ഡങ്ങളും നിബന്ധനങ്ങളും പാലിച്ച്‌ പരീക്ഷാ നടത്തിപ്പിന് അനുമതി നല്‍കു...

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് 17 വരെ പാസഞ്ചര്‍ ട്രെയിന്‍ സേവനം ഇല്ല

02 May 2020

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തില്‍ ട്രെയിന്‍ ഗതാഗതം 2020 മെയ് 17 വരെ ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ...

ഞായറാഴ്ചകള്‍ പൂര്‍ണ അവധി; സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല; സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും

02 May 2020

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് ഇളവുണ്ട്. ഓഫീസുകളില്‍ പോകുന്ന ഭാര്യ, ഭര്‍ത്താക്കന്‍മാര്‍, സഹോദര...

പ്രതീക്ഷക്ക് വഴിവച്ച് കേരളം; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നൂറില്‍ താഴെ

02 May 2020

രാജ്യം ഒന്നാകെ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ എന്നത് കേരളത്തെ സംബന്ധിച്ച് ...

സംസ്ഥാനത്ത് ഇന്ന്​​ രണ്ടുപേര്‍ക്ക്​ കോവിഡ്​; എട്ടുപേര്‍ക്ക് കോവിഡ്​ ​നെഗറ്റീവ് ; സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കണ്ട്രോള്‍ റൂം 100 ദിവസം പൂര്‍ത്തിയാക്കി

02 May 2020

സംസ്ഥാനത്ത്​ ഇന്ന്​ രണ്ട്​പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലുമാണ്​ കേസുകള്‍ സ്ഥിരീകരിച്ചത്​. സംസ്ഥാനത്ത് ഇന്ന്​​ ​എട്ടുപേര്‍ക്ക് കോവിഡ്​ ​നെഗറ്റീവ് ആയി. കണ്ണൂരില്‍ ആറും ഇടുക്ക...

സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ചു... പരമാവധി അഞ്ചുപേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾക്ക് അനുമതി നൽകി ..ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി

02 May 2020

സിനിമാമേഖലയ്ക്ക് ഇളവുകള്‍ അനുവദിച്ചു. പരമാവധി അഞ്ചുപേര്‍ക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾക്ക് അനുമതി നൽകി ..ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി.സിനിമാമന...

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ; മേയ് 2, 3 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ശക്തമായ മഴ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

02 May 2020

കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ. കോഴിക്കോട്, കോന്നി (പത്തനംതിട്ട), കാഞ്ഞിരപ്പളളി, കുമരകം (കോട്ടയം), തൊടുപുഴ (ഇടുക്കി), പെരുമ്പാവൂർ (എറണാകുളം) എന്നിവിടങ്ങളിലാണ് ഇന്നു മഴ ലഭിച്ചത്. മേയ് 6 വരെ കേരളത്തിൽ ...

കൊറോണ കാലത്ത് എല്‍.ഡി.എഫ് കര്‍ഷകര്‍ക്കെന്തു സഹായം നല്‍കി; വട്ടപൂജ്യം സുനില്‍കുമാറിന്റെ നമ്പരുകള്‍ കര്‍ഷകരുടെ അടുത്ത് ചിലവാകില്ല കാരണം എല്ലാം അനുഭവിച്ചവരും എല്ലാം കണ്ടവരും എന്തിനെയും നേരിടാന്‍ ശക്തിയുള്ളവരുമാണ് കര്‍ഷകര്‍. ''300 കോടി'' യുടെ പദ്ധതി പോലും കൃഷിമന്ത്രി സുനില്‍കുമാറിന്റെ കര്‍ഷക വിരുദ്ധത പുകച്ചു പുറത്തുചാടിക്കുന്നു - ജയിംസ് വടക്കന്റെ നിരീക്ഷണം ഇങ്ങനെ

02 May 2020

തലക്കെട്ടു വായിക്കുന്നവര്‍ക്കൊക്കെ ആദ്യ ഘട്ടത്തില്‍ ക്ഷോഭം തോന്നിയേക്കാം. കഴിഞ്ഞ 15 വര്‍ഷമായി കര്‍ഷകര്‍ക്കുവേണ്ടി എന്തൊക്കെയോ മഹാകാര്യങ്ങള്‍ ചെയ്യുന്ന കര്‍ഷക സുഹൃത്താണുപോലും സി.പി.ഐ നോമിനിയായ കൃഷിമന്ത...

സംസ്ഥാനത്തെ സോണുകളുടെ പട്ടികയിൽ മാറ്റം ; നിലവിൽ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു ; തൃശൂരും ആലപ്പുഴയും 21 ദിവസമായി പോസിറ്റീവ് കേസുകൾ ഇല്ല

02 May 2020

സംസ്ഥാനത്തെ സോണുകളുടെ പട്ടികയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. നിലവിൽ റെഡ് സോണിൽ ആറ് ജില്ലകളും ഗ്രീൻ സോണിൽ രണ്ട് ജില്ലകളും ഓറഞ്ച് സോണിൽ ആറ് ജില്ലകളുമാണുള്ളത്. നിലവിൽ ഓറഞ്ച് പട്ടികയിലുള...

മദ്യക്കടകള്‍ ലോക്ഡൗണ്‍ കഴിയുംവരെ തുറക്കില്ല ; ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിച്ച് ജില്ല തിരിച്ച് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ധാരണ; 14 ജില്ലകളിലേയും സാഹചര്യം പരിഗണിച്ചാവും ഇളവുകൾ നൽകുന്നതും ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കുന്നതും

02 May 2020

ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിച്ച് ജില്ല തിരിച്ച് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ധാരണ. മദ്യക്കടകള്‍ ലോക്ഡൗണ്‍ കഴിയുംവരെ തുറക്കില്ല. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത...

കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നാ​യി നോ​ര്‍​ക്ക വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു! തിരിച്ചുവരവില്‍ മലപ്പുറം ജില്ലക്കാര്‍ മുന്നില്‍...

02 May 2020

കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നാ​യി നോ​ര്‍​ക്ക വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ...

കൊവിഡിനെ പൂട്ടാന്‍ ട്രബിള്‍ ഷൂട്ടര്‍; ദുരന്ത സമയത്തെ ട്രബിള്‍ ഷൂട്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ജെ രാധാകൃഷ്ണനെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്റെ സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചു

02 May 2020

തമിഴകം ദുരന്തമുഖത്താണ് ഇപ്പോള്‍. 176 പുതിയ കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആകെ കേസുകള്‍ 1,082 ആയി. ദുരന്ത സമയത്തെ ട്രബിള്‍ ഷൂട്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ജെ രാധാകൃഷ്ണന...

രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളാണ് തൃശ്ശൂരും ആലപ്പുഴയും... എന്നാല്‍ ആഴ്ചകളായി രണ്ടിടത്തും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല... ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെല്ലാം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി... അവരില്‍ പലരും ഇതിനോടകം പതിനാല് ദിവസത്തെ നിരീക്ഷണ കാലയളവും പൂര്‍ത്തിയാക്കി കഴിഞ്ഞു; ഗ്രീന്‍ സോണിലേക്ക് മാറ്റാന്‍ കേരളം : തടസ്സമായി കേന്ദ്രം

02 May 2020

സംസ്ഥാനത്തെ സോണുകളുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ റെഡ് സോണില്‍ ആറ് ജില്ലകളും ഗ്രീന്‍ സോണില്‍ രണ്ട് ജില്ലകളും ഓറഞ്ച് സോണില്‍ ആറ് ജില്ലകളുമാണുള്ളത്. നിലവില...

Malayali Vartha Recommends