Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

12 OCTOBER 2026 04:55 PM ISTമലയാളി വാര്‍ത്ത
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ ഉണ്ടായ രൂക്ഷമായ സംഘര്‍ഷത്തിലും അതിക്രമങ്ങളിലും പോലീസിന്റെ നടപടികള്‍ക്കെതിരെ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. ഇടതുവിദ്യാര്‍ത്ഥി നേതാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമം സഭയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷം, സര്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി ... നിലവിലെ ഉത്തരവിനനുസരിച്ച് ആറു ദിവസത്തെ ശമ്പളം പിടിച്ചിട്ടാകും നല്‍കുക

30 April 2020

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം തിങ്കളാഴ്ച മുതല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നിലവിലെ ഉത്തരവിനനുസരിച്ചുള്ള ശമ്പളമാണ് നല്‍കുക. അഞ്ച് മാസംകൊണ്ട് 2500 കോടി രൂപ മാറ്റിവെക്കപ്പെടും. ഇത്തരത...

കൂട്ടുകാരന്‍റെ വീടിന് മുന്നില്‍ വച്ച് സ്കൂട്ടര്‍ അപ്രത്യക്ഷമായി; പ്രത്യക്ഷമായത് ഇങ്ങനെ, ഒടുവില്‍ പൊലീസ് കുടുക്കിയത് നാടകീയമായ രീതിയിൽ

30 April 2020

കൂട്ടുകാരന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ നാടകീയമായി കുടുക്കി പോലീസ്. വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനിൽ ബിജുവിനെ(27) ആണ് വിഴിഞ്ഞം പൊലീസ് ...

സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് അനുവദിക്കും... ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അവശ്യവസ്തുക്കളുടെ വിതരണം പലര്‍ക്കും ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം

30 April 2020

സംസ്ഥാനത്ത് റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് അനുവദിക്കും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്...

തിരുവനന്തപുരത്ത് കൂടുതൽ ഹോട്ട് സ്പോട്ടുകൾ...അവശ്യസാധന കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം..ഓഫീസുകളും പ്രധാന ജംഗ്ഷനുകളും അണുവിമുക്തമാക്കും

30 April 2020

നെയ്യാറ്റിൻകര നഗരസഭയിലെ ഒന്നുമുതൽ 5 വരെയും 40 മുതൽ 44 വരെയും മുപ്പത്തി എട്ടാം വാർഡും ഹോട്ട്സ്പോട്ടാക്കി കൂടാതെ ബാലരാമപുരം പാറശ്ശാല കുന്നത്ത കാൽ വെള്ളറട പഞ്ചായത്തുകളും ഹോട്ട് സ്പോട്ട്. അത്യാവശ്യ സർവീസു...

ജില്ലകളില്‍ തീരുമാനം എടുക്കേണ്ടതിനുള്ള അധികാരം കലക്ടര്‍ക്ക്: ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ കത്ത്

30 April 2020

ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ ലോക്ഡൗണ്‍ സംബന്ധിച്ച് ജില്ലകളില്‍ തീരുമാനം എടുക്കേണ്ട അധികാരി കലക്ടറാണെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശ...

ഹൈക്കോടതി സ്‌റ്റേയുടെ സാഹചര്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍

30 April 2020

ഹൈക്കോടതി സ്‌റ്റേയുടെ സാഹചര്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍. ഇതോടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ സര്...

പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി! തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലെ നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

30 April 2020

തലസ്ഥാന ജില്ലയില്‍ നൂറോളം ആശുപത്രി ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി, നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. ക...

കൈകാണിച്ചപ്പോൾ നിർത്തിയില്ല ; തമിഴ്‌നാട് കോൺഗ്രസ് എംഎൽഎ വിജയധരണിയുടെ കാർ കേരളം അതിർത്തിയിൽ പോലീസ് തടഞ്ഞു

30 April 2020

തമിഴ്നാട് വിളവൻകോട്ടെ കോൺഗ്രസ് എംഎൽഎ വിജയധരണി കേരളത്തിൽ സഞ്ചരിച്ച കാർ പൊലീസ് മടക്കയാത്രയിൽ തടഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്കു പ്രവേശിക്കവെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയതിനെത്തുടർന്നായ...

ലോ​ക്‌​ഡൗ​ൺകാരണം നാട്ടിലേക്ക് തിരിച്ചു പോകാനാകാത്ത അ​തി​ഥി തൊ​ഴി​ലാ​ളി​കൾ നിരോധനം ലംഘിച്ച് മലപ്പുറത്ത് പ്രകടനം നടത്തി...മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്..

30 April 2020

ലോ​ക്‌​ഡൗ​ൺകാരണം നാട്ടിലേക്ക് തിരിച്ചു പോകാനാകാത്ത അ​തി​ഥി തൊ​ഴി​ലാ​ളി​കൾ നിരോധനം ലംഘിച്ച് മലപ്പുറത്ത് പ്രകടനം നടത്തി . മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് റോ​ഡി​ലി​റ​...

കൊല്ലം ജില്ലയില്‍ പരിശോധന കര്‍ശനമാക്കി.... ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

30 April 2020

കൊല്ലം ജില്ലയില്‍ ഇന്നലെ ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം പോലീസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. അതേസമയം ജില്ലയില്‍ വിവിധയിടങ്ങളിലായി ലോക്ക് ഡൗണ്‍ നിയന്ത്ര...

നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായി ലോക്ഡൗണ്‍ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രകടനം

30 April 2020

ലോക്ഡൗണ്‍ ലംഘിച്ച് മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രകടനം. നാട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായാണ് ഇന്ന്് രാവിലെ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. മുദ്...

പുറത്തിറങ്ങിയാൽ മാസ്ക് മുഖ്യം; ഇന്നുമുതൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധം, അനുസരിച്ചില്ലേൽ പിഴ 200, വീണ്ടും പിടിച്ചാൽ 5000 ആകും

30 April 2020

രാജ്യത്ത് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ച...

'തുപ്പല്ലേ തോറ്റുപോകും'... ലോക്ക്ഡൗണില്‍ ഭാഗിക ഇളവുകള്‍ നല്‍കി തുടങ്ങിയ സാഹചര്യത്തില്‍ 'ബ്രേക്ക് ദ ചെയിന്‍' രണ്ടാംഘട്ട പ്രചാരണത്തിന് സംസ്ഥാനത്ത് തുടക്കമായി

30 April 2020

ലോക്ക്ഡാണില്‍ ഭാഗിക ഇളവുകള്‍ നല്‍കിത്തുടങ്ങിയ സാഹചര്യത്തില്‍ 'ബ്രേക്ക് ദ ചെയിന്‍' രണ്ടാംഘട്ട പ്രചാരണത്തിന് സംസ്ഥാനത്ത് തുടക്കമായി. ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് 'തുടരണം...

അഖിലിനെ കല്ലെറിഞ്ഞതും മരണപ്പെട്ടോ എന്നറിയാന്‍ ശ്വാസംനോക്കിയതും ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ തീരുമാനിച്ചതും കുട്ടികളില്‍ ഒരാള്‍തന്നെ... മാരകായുധവുമായി കഴുത്തിന് വെട്ടുമ്പോള്‍ കണ്ണടച്ചിരുന്നെന്ന് കുട്ടിക്കൊലയാളികളുടെ മൊഴി.. കൊടുമണില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായ കുട്ടികൾ പതര്‍ച്ചയില്ലാതെ തെല്ലും കുറ്റബോധമില്ലാതെ കൊ​ല്ലം ജു​വ​നൈ​ല്‍ ഹോ​മി​ല്‍! ഇടയ്ക്ക് മൊഴികള്‍ മാറ്റിപ്പറഞ്ഞ് കുട്ടികള്‍... അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു

30 April 2020

കൊടുമണില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായ കുട്ടികൾ പതര്‍ച്ചയില്ലാതെ തെല്ലും കുറ്റബോധമില്ലാതെ കൊ​ല്ലം ജു​വ​നൈ​ല്‍ ഹോ​മി​ല്‍. അതേസമയം കൊ​ല​പാ​ത​കത്തിൽ അ​ന്വേ​ഷ​ണ സം​ഘത്തെ വി​പു​ലീ​ക​രിച്ചി...

പ്രണയം നിരസിച്ചതിന്റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും ആക്രമിച്ചു! പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തില്‍ വെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി... വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ഫോണില്‍ റിക്കോര്‍ഡ് ചെയ്തു... സഹിക്കാൻ കഴിയാതെ പെൺകുട്ടി ചെയ്തത് മറ്റൊന്ന്... മലപ്പുറം ചങ്ങരംകുളത്ത് സംഭവിച്ചത്... ജുനൈദ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

30 April 2020

കഴിഞ്ഞ ദിവസമാണ് സംഭവം. മലപ്പുറം ചങ്ങരംകുളത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ചങ്ങരംകുളം കോക്കൂര്‍ സ്വദേശ...

Malayali Vartha Recommends