വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു...
വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു... പുന്നയൂർക്കുളം ചെറായിയിൽ സംഭവം . . 33 വർഷം മുൻപായിരുന്നു രണ്ടുപേരുടെയും വിവാഹം . ഇതിൽ മൂന്നു മക്കളും ഉണ്ട്.. കൊലപ്പെടുത്താനുള്ള കാരണം അറിവായിട്ടില്ല
അണ്ടത്തോട് തങ്ങൾപടിക്ക് കിഴക്ക് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
യൂസഫും ഭാര്യ സുലേഖയും വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം. യൂസഫ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha