KERALA
മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി...
06 January 2020
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെ...
മുങ്ങി താഴുന്നതിനിടയിൽ സഹായത്തിനായി നിലവിളിച്ചു; ആരും സഹായിച്ചില്ലെന്ന് പരാതി; എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവിന് ദാരുണാന്ത്യം
06 January 2020
എക്‌സൈസിനെ കണ്ട് ഭയന്നോടിയ യുവാവിന് ദാരുണാന്ത്യം . തൃശൂര്‍ കിഴുപ്പിള്ളിക്കരയിലാണ് എക്സൈസുകാരെ കണ്ട് ഭയന്നോടിയ യുവാവ് പുഴയില്‍ വീണ് മരിച്ചു. തൃപ്രയാര്‍ സ്വദേശിയായ ഇരുപതുകാരന്‍ അക്ഷയ് ആണ് മുങ്ങിമരിച്ചത്...
കോളജ് വിദ്യാർഥിയായ അഷിതയും അനുവും തമ്മിൽ പ്രണയത്തിലായിരുന്നു... രാവിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി അഷിതയെ കടന്നുപിടിച്ച് കഴുത്തറുത്തു!! മരണം ഉറപ്പാക്കിയ ശേഷം യുവാവിന്റെ ആത്മഹത്യ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം; സംഭവം കാരക്കോണത്ത്
06 January 2020
തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കാമുകന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം യുവാവ് ആതമഹത്യക്ക് ശ്രമിച്ചു. കാറക്കോണം സ്വദേശി അഷിത(22) ആണ് കൊല്ലപ്പെട്ടത്...
ദിലീപ് കോടതിയില്‍ ഹാജരായി; കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28 മുതല്‍ വിചാരണ ആരംഭിക്കും; ദിലീപ് അടക്കമുളള കേസിലെ പ്രതികള്‍ക്ക് കോടതി കുറ്റപത്രം നല്കി
06 January 2020
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ജനുവരി 28 മുതല്‍ വിചാരണ ആരംഭിക്കും. തിങ്കളാഴ്ചയാണു പ്രത്യേക കോടതി ജഡ്ജി ഹണി എം.വര്‍ഗീസ് ഇക്കാര്യം അറിയിച്ചത്. ദിലീപ് അടക്ക...
നടന്നുപോകുമ്പോള്‍ പിന്നാലെ വന്ന് അപമാനിച്ച ശേഷം ലോറിയില്‍ കടന്ന യുവാവിനെ, യുവതി ചെയ്സ് ചെയ്ത് പിടികൂടി ചിത്രം പകര്‍ത്തി പോലീസിന് കൈമാറി, പ്രതി ഞൊടിയിടയില്‍ കുടുങ്ങി
06 January 2020
ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരത്ത് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ സാഹസികമായി പിന്തുടര്‍ന്ന് ചിത്രം പകര്‍ത്തി പോലീസിന് യുവതി കൈമാറി. ഫോട്ടോയുടെ അടിസ്ഥാനത്തില്‍ പോലീസ് ന...
സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കിന് ആഹ്വാനം; സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്‌എഫ്
06 January 2020
രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്‌എഫ്. ജെഎന്‍യുവില്‍...
വീട്ടിലെ ഊണ് റെഡിയെന്ന വ്യാജ ബോർഡിൽ അനാശാസ്യം... ഒന്നിച്ചെത്തുന്ന പുരുഷനും സ്ത്രീക്കും റൂമും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകി!! കച്ചവടം പൊടിപൊടിച്ചപ്പോൾ പോലീസ് വലയിൽ കുടുങ്ങി; ഒടുക്കം പോലീസ് റെയ്ഡില്‍ കുടുങ്ങിത് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍; കൊട്ടിയത്തെ അനാശാസ്യകേന്ദ്രം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
06 January 2020
കൊട്ടിയത്ത് ഞെട്ടിച്ച് കൊണ്ടാണ് ആ വാർത്ത പുറത്ത് വരുന്നത്. വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടലിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്. കൊട്ടിയത്ത് പിടിയിലായ സംഘത്തില്...
വടകരയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
06 January 2020
വടകരക്കടുത്ത് കണ്ണൂക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് . തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍(56), ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാ...
മനംപോലെ മാംഗല്യം... കാത്ത് കാത്തിരുന്ന വിവാഹത്തിന് തീയതി കുറിച്ചത് എട്ട് മാസം മുന്‍പ്; രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം ആ വിവാഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയപ്പോള്‍ ആധിയായി; അവസാനം വിദേശികളുടെ വിവാഹം നടത്താന്‍ രാഷ്ട്രപതി നേരിട്ടിടപെട്ടു
06 January 2020
രാഷ്ട്രപതി രാംനാഥ് കോവിന്ദയുടെ കരുതല്‍ ഒരു കുടുംബത്തിന് താങ്ങായിരിക്കുകയാണ്. വിവാഹം കേരളത്തില്‍ നടത്തുന്നതിനായി എട്ട് മാസം മുന്‍പാണ് അമേരിക്കന്‍ സ്വദേശികള്‍ തീരുമാനിക്കുന്നത്. ഇന്ന് കൊച്ചിയിലെ താജ് വി...
ഒറ്റരാത്രി കൊണ്ട് മാറിമറിഞ്ഞു... ക്യാമ്പസ് സംഘര്‍ഷങ്ങള്‍ പലപ്പോഴും പരിധി വിടുമെങ്കിലും ഇത്തവണത്തെ സംഘര്‍ഷങ്ങള്‍ക്ക് പെണ്‍കുട്ടികളും; ആക്രമിച്ച മുഖംമൂടി സംഘത്തില്‍ പെണ്‍കുട്ടികളും; അടി കൊണ്ടവരും കൂടുതല്‍ പെണ്‍കുട്ടികള്‍ തന്നെ
06 January 2020
ക്യാമ്പസ് സംഘര്‍ഷങ്ങള്‍ പലപ്പോഴും ഒരു നാടിന്റെ സൈ്വര്യ ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. മിക്കപ്പോഴും അടി കൊടുക്കുന്നവരും വാങ്ങുന്നവരുമെല്ലാം ആണ്‍കുട്ടികളായിരിക്കും. എന്നാല്‍ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു...
തല പൊട്ടി ചോര ഒലിക്കുന്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യം; ജെഎൻയു ആക്രമണങ്ങളെ പരിഹസിച്ച് ബിജെപി നേതാക്കളായ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും
06 January 2020
ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ രാത്രിയുടെ മറവിൽ നടന്നതു ക്രൂരമായ അതിക്രമമാണ് നടന്നത് . ഇരുമ്പുകമ്പികളും ചുറ്റികയുമായി ക്യാംപസിൽ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാർഥികൾക്കു നേരെ മർദനം അഴിച്ചുവിടുകയായിരുന്...
രണ്ടിലൊന്നറിയണം... അത്ഭുതക്കുട്ടിക്ക് രാജയോഗം വരുമോയെന്നാണ് സകലരും നോക്കുന്നത്; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാകാതെ വലയുമ്പോള്‍ ഉപാധ്യക്ഷനായ അബ്ദുള്ളക്കുട്ടി പ്രസിഡന്റാകുമോയെന്ന് ആശങ്ക; അധ്യക്ഷനായി ബിജെപിയില്‍ അന്തിമചര്‍ച്ചകള്‍ക്ക് കേന്ദ്ര പ്രതിനിധികള്‍ എത്തുന്നു
06 January 2020
ശ്രീധരന്‍പിള്ള ഗവര്‍ണ്ണറായി രണ്ട് മാസത്തിലേറെയായിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം ഉപാധ്യക്ഷനായ അബ്ദുള്ള കുട്ടിയാണ് നിലവില്‍ ബിജെപിയില്‍ സംസ്ഥാനത്തെ ഉന്നത പദ...
വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്... ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
06 January 2020
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും നാസി മാ...
ഞെട്ടിത്തരിച്ച് കേന്ദ്രം... കേന്ദ്ര മന്ത്രിയെ ന്യൂനപക്ഷക്കാരുടെ വീട്ടില്‍ ഇറക്കി അവരെക്കൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്ല വര്‍ത്തമാനം പറയിക്കാമെന്ന് കരുതിയ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് തെറ്റി; പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ തുറന്നടിച്ച് ജോര്‍ജ് ഓണക്കൂറും ബിഷപ്പ് സൂസംപാക്യവും
06 January 2020
ബിജെപി കേന്ദ്ര നേതൃത്വം ആസൂത്രണം ചെയ്തതാണ് ഗൃഹസമ്പര്‍ക്ക പരിപാടി. അതായത് പൗരത്വ നിയമ ഭേദഗതിയെപ്പറ്റി വീടുകള്‍ തോറും കയറിയിറങ്ങി ജനങ്ങളെ ബോധ്യപ്പെടുത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ സാ...
പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്
06 January 2020
പൊതുഗതാഗത വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിച്ചില്ലെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹന പരിശോധന സമയത്ത് ജി.പി.എസുകള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























