Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ

28 SEPTEMBER 2026 11:40 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.82 ശതമാനം പോളിങ്. ഫലം നാളെ അറിയാം. തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് ഏഴിടത്ത് ഒഴിവു വന്നത്. മറ്റുള്ളിടത്ത് അംഗങ്ങളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിനു വഴിയൊരുക്കിയത്. വോട്ടെണ്ണല്‍ നാളെ 10ന് ആരംഭിക്കും. www.sec.kerala.gov...

ദേശീയ പണിമുടക്ക്.... തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ചട്ട പരിഷ്‌കരണ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ അര്‍ധ രാത്രി 12 മുതല്‍ ആരംഭിക്കും, സംസ്ഥാനത്ത് കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും, കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും

06 January 2020

തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ചട്ട പരിഷ്‌കരണ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് നാളെ അര്‍ധ രാത്രി 12 മുതല്‍ ആരംഭ...

ആഞ്ഞടിച്ച് വെള്ളാപ്പള്ളി... വെള്ളാപ്പള്ളിയേയും കുടുംബത്തേയും വെല്ലുവിളിച്ച സുഭാഷ് വാസുവിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി നടേശന്‍; സുഭാഷ് വാസുവിനെതിരെ തത്ക്കാലും പ്രതികരിക്കേണ്ടെന്ന് തിരുമാനിച്ചിരുന്ന വെള്ളാപ്പള്ളിമാര്‍ പതിയെ രംഗത്തെത്തുന്നു

05 January 2020

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും നേരെ ഗുരുതര ആരോപണം ഉന്നയിച്ച ആളാണ് സുഭാഷ് വാസു. ഇത്രയേറെ ആരോപണങ്ങളുന്നയിച്ചിട്ടും വെള്ളാപ്പള്ളിയോ മകനോ ര...

ഇത് വെറും യുദ്ധമല്ല.... സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ മഴവില്‍ മനോരമയില്‍ തകര്‍ക്കുമ്പോള്‍ അതിനെ വെല്ലാനായി മോഹന്‍ലാലിന്റെ ബിഗ് ബോസ് സീസണ്‍ 2 വുമെത്തുന്നു; ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് രണ്ടാംപതിപ്പിന് ഇന്ന് തുടക്കമാകുമ്പോള്‍ സുരേഷ് ഗോപി ഫാന്‍സുകാര്‍ അങ്കലാപ്പില്‍

05 January 2020

ഏഷ്യാനെറ്റിലെ എക്കാലത്തേയും മികച്ച റിയാലിറ്റി ഷോകളായിരുന്നു സുരേഷ് ഗോപിയുടെ നിങ്ങള്‍ക്കുമാകാം കോടീശ്വരനും മോഹന്‍ലാലിന്റെ ബിഗ് ബോസും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ രണ്ടാം...

പെട്ടുപോയെന്നാ തോന്നുന്നേ... വെള്ളാപ്പള്ളിമാരുമായി ഇടഞ്ഞ് നില്‍ക്കുന്ന സുഭാഷ് വാസു ചങ്കൂറ്റത്തോടെ മുന്നോട്ട് വന്നപ്പോള്‍ അതേറ്റുപിടിച്ച് ഈഴവ സംഘടനകളും; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി

05 January 2020

ബിജെപിയോട് ഏറ്റുമുട്ടുന്നവരെ മുട്ടുകുത്തിക്കുമെന്ന് പല പ്രാവശ്യം തെളിയിച്ച ആളാണ് അമിത് ഷാ. ബിജെപിയുടെ ഇന്നീ കാണുന്ന വളര്‍ച്ചയ്ക്ക് പിന്നില്‍ അമിത്ഷായുടെ പങ്ക് ഒട്ടും കുറവല്ല. ആ അമിത്ഷാ ബിജെപി അധ്യക്ഷ ...

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയിലേക്ക്

05 January 2020

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തള്ളി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദ...

ബുധനാഴ്ചത്തെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്... കേരളത്തില്‍ ഹര്‍ത്താലായേക്കും

05 January 2020

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബുധനാഴ്ച നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ...

ഏഴ് വയസുകാരനായ മകന്റെ കൊലപാതകത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

05 January 2020

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ കോടതി ജുവൈനല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. തൊടുപുഴയിലെ ഏഴ് വയസുകാരന്റെ ...

മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പ്ലാസ്റ്റിക്കുകളും ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

05 January 2020

മുത്തങ്ങ വന്യജീവി സങ്കേതത്തിലെ വനപ്രദേശത്ത് പ്ലാസ്റ്റിക്കുകളും ഭക്ഷണാവശിഷ്ടങ്ങളും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വന്യജീവി സങ്കേതത്തിലൂടെ കടന...

മരടില്‍ ഫ്‌ലാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം... ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തില്‍, ജനുവരി 11,12 തിയതികളിലാണ് മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച നാല് ഫ്ളാറ്റുകള്‍ പൊളിക്കുക

05 January 2020

മരടില്‍ ഫ്‌ലാറ്റ് പൊളിക്കുന്ന സമയക്രമത്തില്‍ നേരിയ മാറ്റം വരുത്തി. ആദ്യ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിക്കും. നേരത്തെ അരമണിക്കൂര്‍ വ്യത്യാസത്തില്‍ പൊളിക്കാനായിരുന്നു തീ...

നെടുമ്ബാശ്ശേരിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് പോകാൻ എത്തിയതായിരുന്നു... സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചത് കഞ്ചാവ്...യുവാവിനെ കയ്യോടെ പൊക്കിയപ്പോൾ പുറത്ത് വരുന്നത്

05 January 2020

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍. അന്വേഷണത്തിൽ കണ്ടെത്തിയത് കഞ്ചാവ്. മൂലമ്ബിള്ളി സ്വദേശി ബിനിലാണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച്‌ കടത്താനാണ...

അമ്പരപ്പ് മാറുന്നില്ല... കുടിയന്‍മാരെ നിലയ്ക്ക് നിര്‍ത്താനായി സര്‍ക്കാരിന്റെ നമ്പര്‍; കാലി കുപ്പിയുമായി ബിവറേജസിന് മുന്നില്‍ മദ്യപന്‍മാരുടെ നീണ്ട ക്യൂ; വേണമെങ്കില്‍ നിറ കുപ്പി തരാമെന്ന് അങ്കലാപ്പിലായ ജീവനക്കാര്‍

05 January 2020

ഇത്രയും ക്ഷമയോടെ ക്യൂ നില്‍ക്കുന്നവര്‍ ലോകത്ത് വെറെ കാണില്ല. അതാണ് കേരളത്തിലെ കുടിയന്‍മാര്‍. അവര്‍ക്കിടയില്‍ ജാതിയോ മതമോ സ്റ്റാറ്റസോ ഇല്ല. കഴിഞ്ഞ ദിവസത്തെ കാലിക്കുപ്പിയുമേന്തിയുള്ള കുടിയന്‍മാരുടെ നില്...

നെടുമ്പാശ്ശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

05 January 2020

നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയിനുകളാക്കിയുമാണ് ഒന്നേകാല്‍ കിലോവരുന്ന തങ്കം കടത്താന്‍ ശ്രമിച്ചത്.സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മ...

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ.സി. ഓണ്‍ ആക്കിയ നിലയിൽ.. വലതുകൈയില്‍ കുത്തിക്കയറ്റിയ സിറിഞ്ച്‌!! തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ കാ​റി​ന​ക​ത്ത് വ​നി​താ ഡോ​ക്ടര്‍ മ​രി​ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

05 January 2020

മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റെ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍​ജ​റി വി​ഭ...

സുഭാഷ് ഇത്രയ്ക്ക് വളര്‍ന്നോ? വെള്ളാപ്പള്ളി നടേശന്റേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും ഉറക്കം കെടുത്തി സുഭാഷ് വാസു വീണ്ടും ആഞ്ഞടിക്കുന്നു; നിയമനങ്ങളിലൂടെ മാത്രം വെള്ളാപ്പള്ളി നടശേന്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചു; തെളിവുകളെല്ലാം ഉടന്‍ പുറത്തുവിടും

05 January 2020

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയും മൗന വ്രതത്തിലാണ്. വേറെയാരെങ്കിലും വെള്ളാപ്പള്ളി നടേശനേയോ മകനേയോ എന്തെങ്കിലും പറഞ്ഞെങ്കില്‍ കാണാമാ...

വട്ടംചുറ്റി പോലീസ്... ഡല്‍ഹിയിലെ അറസ്റ്റിന് ശേഷം ബിന്ദു അമ്മിണിയെ പിന്നെ കാണുന്നത് പത്തനംതിട്ടയില്‍; ശബരിമല ദര്‍ശനത്തിന് ബിന്ദു എത്തുന്നുവെന്ന അഭ്യൂഹം വന്നതോടെ ആകെ പുകില്‍; എന്നാല്‍ ബിന്ദു അമ്മിണി എത്തിയത് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്മയെ കാണാന്‍

05 January 2020

ബിന്ദു അമ്മിണി എന്ന പേര് കേട്ടാല്‍ ആദ്യം ഓടിയെത്തുന്നത് ശബരിമലയെന്നാണ്. അതിനാല്‍ തന്നെ പത്തനംതിട്ടയില്‍ ബിന്ദു അമ്മിണി എത്തുമ്പോള്‍ അത് വെറുതേയായിരിക്കാന്‍ വഴിയില്ലെന്നാണ് പോലീസ് കരുതിയത്. വളരെ തിരക്ക...

Malayali Vartha Recommends