KERALA
മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം
നടിയാകാൻ കാത്തിരിക്കുന്ന കാമുകി; കൈ വിട്ടു പോകുമോ എന്ന ഭയത്തിൽ കാമുകൻ; ആ കടുംകൈ ചെയ്തു; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
06 January 2020
കാമുകി അഭിനയിക്കുന്ന സിനിമയിലെ തിരക്കഥാകൃത്തിനെ കാമുകൻ തട്ടികൊണ്ടുപ്പോയി. പത്തനംതിട്ടയിൽ നടന്നത് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ. തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായി. സംഭവത്...
മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത വീണ്ടും; യുവതിയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു; കുത്തേറ്റ യുവതിക്ക് ഗുരുതര പരിക്ക്
06 January 2020
പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നതിന്റെ ഞെട്ടലിൽ നിന്നും കേരളം മുക്തമാകുന്നതിന് മുന്നേ മറ്റൊരു വിവരം കൂടി ഞെട്ടിപ്പിക്കുന്നു. യുവാവ് യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. എറണാകുളത്താണ് ഈ ദാരുണ സംഭവം നടന്നിരിക...
മോദിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും! 4900 കോടി സ്വാഹ! ;4900 കോടി കടമെടുക്കാനുള്ള അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്ന കേരളത്തെ കേന്ദ്രം കൈയൊഴിഞ്ഞേക്കും
06 January 2020
4900 കോടി കടമെടുക്കാനുള്ള അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്ന കേരളത്തെ കേന്ദ്രം കൈയൊഴിഞ്ഞേക്കും. ഡിസംബർ 31 ന് മുമ്പ് കടമെടുക്കാൻ അനുമതി കിട്ടേണ്ടതായിരുന്നു. ഇതിനായി ചർക്ക് സേവന നികുതി യോ...
തദ്ദേശ തെരഞ്ഞടുപ്പിന് കോടി - വാരൽ തുടങ്ങി; സർക്കാർ പദധതികൾക്ക് മണ്ണെടുക്കുന്നതിന് വ്യവസ്ഥകളിൽ ഇളവുചെയ്യാനുള്ള സർക്കാർ തീരുമാനം കുത്തകകളെ ലഷ്യമിട്ടാണെന്ന് സൂചന; കേരളത്തിലെ കുന്നുകളൊക്കെ വാ പിളർന്ന് നിൽക്കും
06 January 2020
സർക്കാർ പദധതികൾക്ക് മണ്ണെടുക്കുന്നതിന് വ്യവസ്ഥകളിൽ ഇളവുചെയ്യാനുള്ള സർക്കാർ തീരുമാനം കുത്തകകളെ ലഷ്യമിട്ടാണെന്ന് സൂചന. ഒക്ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞടുപ്പ് ഫണ്ടാ...
ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്‍പതാംവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന് സി.പി.ഐയുടെ അനിഷേധ്യനേതവും നിയമത്തിന്റെ മാസ്റ്റര്‍ ബ്രയിനും ആയിരുന്നു സി.അച്യുതമേനോനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കിയതിനെതിരെ സി.പി.ഐ കടുത്തനിലപാടുമായി മുന്നോട്ട്
06 January 2020
ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ അന്‍പതാംവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന് സി.പി.ഐയുടെ അനിഷേധ്യനേതവും നിയമത്തിന്റെ മാസ്റ്റര്‍ ബ്രയിനും ആയിരുന്നു സി.അച്യുതമേനോനെ മുഖ്യമന്ത്രി പിണറായി വ...
വിവാഹ വാഗ്ദാനം നൽകിതട്ടിയെടുത്തത് ലക്ഷങ്ങൾ ; ഭിന്ന ശേഷിയുള്ള യുവതിയെ പറ്റിച്ചയാൾ കുടുങ്ങിയത് ഇങ്ങനെ
06 January 2020
വിവാഹ വാഗ്ദാനം നൽകി ഭിന്ന ശേഷിയുള്ള യുവതിയെ പറ്റിച്ചു. യുവതിയിൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ മലപ്പുറം നിലമ്പൂർ ചേക്കാട് കൂവപ്പുറത്തു വീട്ടിൽ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ ച...
ഉമ്മൻചാണ്ടിയുടെ ഗൺമാനും കൂട്ടുപ്രതിയും കീഴടങ്ങണം ; കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാത്ത പ്രതിക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
06 January 2020
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ കുറ്റം ചുമത്തലിന് ഹാജരാകാത്ത പ്രതിക്ക് തിരുവനന്തപുരം സിബിഐ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. നാലാം പ്രതിയായ റുഖിയാ ബീവിയെ മാർച്ച് 11 നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹ...
കാസര്‍കോട് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നിരവധി ആരോപണങ്ങള്‍, പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്ക് പ്രതി ടി.കെ റിഷാബ് തട്ടിക്കൊണ്ട് പോവുകയായിരുന്നെന്നും അവിടെ വെച്ച് ബലാല്‍സംഗം ചെയ്‌തെന്നും മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചെന്നുമാണ് കേസ്
06 January 2020
കാസര്‍കോട് നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നിരവധി ആരോപണങ്ങള്‍. പ്രണയം നടിച്ച് പെണ്‍കുട്ടിയെ ബാംഗ്ലൂരിലേക്ക് പ്രതി ടി.കെ റിഷാബ് (23) തട്ടിക്കൊണ്ട് പോവുകയാ...
മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘവുമായി എത്തി കള്ളന്‍മാര്‍ സംസ്ഥാനത്തെ പല ജ്വല്ലറികളിലും വിറ്റ് കാശാക്കിയിരുന്നു, എന്നാല്‍ പലര്‍ക്കും പണ നഷ്ടവും കേസും കാരണം സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്
06 January 2020
മോഷ്ടിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘവുമായി എത്തി കള്ളന്‍മാര്‍ സംസ്ഥാനത്തെ പല ജ്വല്ലറികളിലും വിറ്റ് കാശാക്കിയിരുന്നു. എന്നാല്‍ പലര്‍ക്കും പണ നഷ്ടവും കേസും കാരണം സമാധാനം നഷ്ടപ്...
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത്, സൂപ്പര്‍ഹിറ്റായ ലൂസിഫറില്‍ എന്തുകൊണ്ട് ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും ഒഴിവാക്കി എന്ന ചോദ്യത്തിന് അവര്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ ശക്തികളല്ലെന്നും ഇവിടെ ഒരു ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായുണ്ടെന്നും ഒരു അഭിമുഖത്തില്‍ തുറന്നടിച്ചു
06 January 2020
പൗരത്വ നിയമഭേദഗതിക്കെതിരെ ജെ.എന്‍.യുവിലും ജാമിയമിലിയ സര്‍വകലാശാലയിലും നടന്ന സരങ്ങള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും അടക്കമുള്ള യുവതാരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ പൃഥ്വിരാജിനെ...
യുവതിയെ കാമുകൻ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; ആത്മഹത്യാശ്രമം നടത്തിയ കാമുകനും മരിച്ചു
06 January 2020
പ്രാണയ നൈരാശ്യത്തിന്റെപേരിൽ പല കൊലപാതകങ്ങളും പല രീതിയിലും നടന്നതായുള്ള വാർത്തകൾ നാം കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമൊക്കെയാണ് എന്നാൽ ഇപ്പോൾ വീണ്ടും പുതിയ വാർത്ത വന്നിരിക്കുകയാണ്. യുവതിയെ വീട്ടിക്കയറി കഴുത്ത...
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്നെത്തിയ ഗുണ്ടകളടക്കം നടത്തിയ ആക്രമണത്തിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട് ഞെട്ടിപ്പോയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പിന്തുണച്ചും ആക്രമികള്‍ക്കെതിരെയും നിലപാട് സ്വീകരിച്ച് താരം ഫെയിസ്ബുക്ക് പോസ്റ്റിട്ടത്
06 January 2020
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്നെത്തിയ ഗുണ്ടകളടക്കം നടത്തിയ ആക്രമണത്തിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട് ഞെട്ടിപ്പോയതിനെ തുടര്‍ന്നാണ്...
തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്... വർഷങ്ങൾ നീണ്ട പ്രണയം കൊണ്ടെത്തിച്ചത് അരുംകൊലയിലേക്ക്... യുവതിയെ കഴുത്തറുത്ത ശേഷം നോക്കി നിന്ന് മരണം ഉറപ്പിച്ചു പിന്നാലെ യുവാവിന്റെ ആത്മഹത്യ; കാരക്കോണത്ത് സംഭവിച്ചത് അതിക്രൂരമായ കൊലപാതകം
06 January 2020
തലസ്ഥാനത്തെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കാമുകന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം ആതമഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാറക്കോണം സ്വദേ...
ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ അട്ടിമറി നടക്കുന്നതായി റിപ്പോര്‍ട്ട്, ഇതിനായി 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക ജനുവരി 20നകം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു
06 January 2020
ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വന്‍ അട്ടിമറി നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി 2015ലെ തദ്ദേശ തെരഞ്ഞെടുപ്...
പാലയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് ഒരു അയ്യപ്പഭക്തനുള്‍പ്പെടെ രണ്ടു മരണം
06 January 2020
പാലാ അല്ലാപ്പാറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ലോട്ടറി കച്ചവടക്കാരനും ഒരു അയ്യപ്പഭക്തനുമാണ് മരിച്ചത്. പോലീസ് എത്തി മ...
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

























