KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
അഞ്ചുവര്‍ഷം കൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ
23 November 2019
അഞ്ചുവര്‍ഷം കൊണ്ട് സ്ത്രീധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കും. നവംബര്‍ 26 സ്ത്രീധനവിരുദ്ധ...
ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും
22 November 2019
ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉള്‍പ്പെടെയുണ്ട്. സംസ്ഥാനത്ത് മൊത...
ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി
22 November 2019
ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ ജ്വല്ലറികളുടെ കൊല്ലത്തെ ഹോള്സെയില...
അവധി എടുത്ത് കറങ്ങേണ്ടാ.... സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം
22 November 2019
ആരോഗ്യവകുപ്പില്‍ നിന്നും വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്യാതെ അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജയുടെ അന്ത്യശാസനം. 483 ഡോക്ടര്‍മാരും 97...
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
22 November 2019
സ്കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. എല്ലാ വിദ്യാലയങ്ങളിലും സുരക്ഷ പരിശോധിക്കണമെന്ന...
കൂടത്തായി കൊലപാതക പരമ്പര... മുന്‍ സി.പി.എം നേതാവ് മനോജ് അറസ്റ്റില്‍
22 November 2019
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുന്‍ സി.പി.എം നേതാവ് മനോജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഒസ്യത്ത് വ്യാജമായി നിര്‍മിക്കാന്‍ മുഖ്യപ്രതി ജോളിയെ സഹായിച്ചതിനാണ് അന്വേഷണസംഘം മനോജിനെ കേസില്‍ പ...
പാമ്പു കടിയേറ്റ് ഷെഹ്ല മരിച്ച സംഭവം... സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് കയ്യടി
22 November 2019
കേരള മാനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു സ്കൂളില്‍ നിന്നും പാമ്ബു കടിയേറ്റ് ഷെഹ്ല ഷെറിന് എന്ന അഞ്ചാംക്ലാസുകാരി ദാരുണമായി കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞത് ഷെഹ്ല ഷെറിന്...
ആ ജീവന് നഷ്ടമായത് മകളായതുകൊണ്ട്.... മകളെ കൊലപ്പെടുത്തിയതിന് കാരണം പറഞ്ഞ് അമ്മ
22 November 2019
മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കാരണം പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ സാലി. അവള് പെണ്കുട്ടിയല്ലേ, വളര്‍ന്നിട്ടും കാര്യമില്ല. അവളെ ഞാന്‍ കൊന്നു എന്നാണ് സാലി പറഞ്ഞതെന്ന് ഉഴവൂര്‍ ഗ്രാമപ്പഞ്...
വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായിക അധ്യാപകന് അറസ്റ്റില്‍
22 November 2019
സ്കൂളില്‍ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായികാധ്യാപകന് അറസ്റ്റില്‍. കരകുളം സ്വദേശി ബോബി സി. ജോസഫിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പത്തിലധികം വിദ്യാര്‍ഥിക...
ജലവിതരണം മുടങ്ങി; നഷ്ടപരിഹാരം, ജല അഥോറിറ്റി ഉദ്യോഗസ്ഥന് നല്‍കണമെന്ന് ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം
22 November 2019
ഉപഭോക്താവിന് ശുദ്ധജലം എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ ജല അഥോറിറ്റി ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്കാന് പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. തന്റെ വീട്ടിലേക്കുള്ള കുടിവെള്ള വിതരണത്തിന്...
അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു
22 November 2019
തിരുവനന്തപുരം: ഗുരുതര രോഗമായ സൈലോതൊറാക്സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ല...
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയ്ക്ക് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു, ആലപ്പുഴ ചുനക്കര ഗവ. എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്
22 November 2019
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയ്ക്ക് കൊണ്ട് വിദ്യാര്‍ത്ഥി മരിച്ചു. ആലപ്പുഴ ചുനക്കര ഗവ. എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീതാണ് മരിച്ചത്. നവനീത് ഉച്ചഭക്ഷണത്തിന് ശേഷം കൈകഴുകാ...
അയ്യപ്പന്മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്
22 November 2019
ഏറ്റുമാനൂരിനുസമീപം കെ.എസ്.ആര്.ടി.സി. ബസും ശബരിമല തീര്‍ത്ഥാടകരുടെ ട്രാവലറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. അയ്യപ്പന്മാര് സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആര്.ടി.സി ബസും ...
പരപ്പനങ്ങാടിയില്‍ ഹോട്ടലില്‍നിന്നും കാല് ലക്ഷം രൂപ കവര്‍ന്നു
22 November 2019
മലപ്പുറത്ത് പരപ്പനങ്ങാടിയിലെ ഹോട്ടലില്‍ നിന്നും കാല് ലക്ഷത്തോളം രൂപ മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് പയിനിങ്ങല്‍ ജങ്ഷനിലെ ഹോട്ടല്‍ ടോപ്പ് സിറ്റിയില്‍ കവര്‍ച്ച നടന്നത്. ഹോട്ടലിനകത്തെ സിസിടിവ...
അമിത രക്തസ്രാവത്തിന് ചികിത്സ തേടി എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവിച്ചതായി കണ്ടെത്തി, വീട്ടില്‍ ബക്കറ്റിനുള്ളില്‍ നവജാത ശിശുവിന്റെ മൃതദേഹം
22 November 2019
കൈപ്പുഴ ശാസ്താങ്കല്‍ സ്വദേശിനിയായ 28-കാരി യുവതി അമിത രക്തസ്രാവത്തെതുടര്ന്നു ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ചികിത്സയ്ക്കെത്തിയത്. പരിശോധനയില്‍ യുവതി പ്രസവി...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















