Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

18 SEPTEMBER 2026 11:28 PM ISTമലയാളി വാര്‍ത്ത
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകുന്നതില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും നോട്ടിസ് നല്‍കും. പിഎസ്‌സി വീണ്ടും നിരസിച്ചാല്‍ വാറന്റിന...

എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 40-ാം വാര്‍ഷികം ആഘോഷിച്ചു

06 November 2019

എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ പ്രവര്‍...

യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വിധി ഇന്ന്.... യുഎപിഎ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കില്‍ ജാമ്യ സാധ്യത അടയും

06 November 2019

പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്...

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ ഇടഞ്ഞു... ആനയെ തളയ്ക്കാനായി ആനപ്പുറത്ത് നിന്ന് ഇറങ്ങിയ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു

06 November 2019

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവന്‍ ഇടഞ്ഞു. മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളത്തിന് ശേഷം തളയ്ക്കാനായി കൊണ്ടു വരുന്നതിനിടെ ആന ഇടഞ്ഞത് . സ്വകാര്യ ബസിന് നേരെയും ആനയുടെ ആക്രമണമുണ്ടാ...

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍; പോക്‌സോ കേസുകളുടെ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ചീഫ് സെക്രട്ടറി അധ്യക്ഷന്‍; രണ്ട് മാസത്തിലൊരിക്കല്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം

05 November 2019

പോക്‌സോ കേസുകളുടെ നടത്തിപ്പിനായി പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത...

രൂക്ഷവിമര്‍ശനവുമായി കാനം... ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് സര്‍ക്കാരിന്റെ അനുവാദത്തോടെയാണോയെന്നു വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍; കോടതിയലക്ഷ്യ നടപടിയാണ് ചീഫ് സെക്രട്ടറി ചെയ്തിരിക്കുന്നത്; ചീഫ് സെക്രട്ടറിയുടെ ലേഖനം തെറ്റായ സന്ദേശം നല്‍കും

05 November 2019

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത് സര്‍ക്കാരിന്റെ അനുവാദത്തോടെയാണോയെന്നു വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കണ്ണൂരില്‍ മാധ്യമപ്...

പോക്‌സോ കേസുകളുടെ നടത്തിപ്പിന് പുതിയ സമിതി രൂപീകരിച്ച് സര്‍ക്കാര്‍

05 November 2019

പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതത...

കോട്ടയത്ത് എഴുന്നള്ളിപ്പിന് എത്തിച്ചത് മദപ്പാടുള്ള ആനയെയെന്ന് സൂചന;ചെങ്ങളത്ത് ആനയുടെ ആക്രമണത്തിൽ പാപ്പാന് ദാരുണാന്ത്യം !

05 November 2019

ഇടഞ്ഞോടിയ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടു. കോട്ടയം ചെങ്ങളത്ത് ആണ് ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരണമടഞ്ഞത് . ഒന്നാം പാപ്പാനായ വിക്രം (26) ആണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത് തിരുനക്കര മഹാദേവ ക്ഷേ...

സെൻകുമാറിന്റെ വിവാദപോസ്റ് ....'അറബി പഠിച്ചാലേ അമ്പലത്തിൽ ജോലി കിട്ടൂവെന്ന് സെന്‍കുമാറിന്‍റെ പോസ്റ്റ് ! സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ !

05 November 2019

തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കൂളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ വിളിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ വിഞ്ജാപനം തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഷെയര്‍...

കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു: പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ഞെരിച്ച് കൊന്നു

05 November 2019

കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞ് പാപ്പാനെ ഇലക്ട്രിക് പോസ്റ്റിലിട്ട് ഞെരിച്ച് കൊന്നു. തിരുനക്കര ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്നരമാസമായി മദപ്പാടിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ആന. ഇന്ന് തിരുനക്കര ക്ഷേത...

തിരുവനന്തപുരം മൃഗശാലയിലെ ഗംഗ എന്ന അനാക്കോണ്ട ചത്തു

05 November 2019

തിരുവനന്തപുരം മൃഗശാലയിലെ ഒന്‍പതര വയസ്സുള്ള ഗംഗ എന്ന ആണ്‍ അനാക്കോണ്ട ചത്തു. ശ്രീലങ്കയിലെ ദഹിവാല മൃഗശാലയില്‍ നിന്നും 2014ല്‍ എത്തിച്ച ഏഴ് അനാക്കോണ്ടകളില്‍ ഒന്നാണ് ഗംഗ. പാലോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്...

നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് മതില്‍ ഇടിച്ചുതകര്‍ത്ത് വീട്ടിൽ പാഞ്ഞ് കയറി

05 November 2019

കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണം വിട്ടു. മതില്‍ ഇടിച്ചുതകര്‍ത്ത് പാഞ്ഞുകയറിയത് വീട്ടിലേക്ക്. കൊവ്വല്‍പ്പള്ളിയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.50-ഓടെ നടന്ന അപകടത്തിൽ നിരവധിപേ...

മദ്യപിച്ച് ലക്ക് കെട്ട് ബസ് ഓടിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

05 November 2019

റോഡ് നിയമങ്ങളിൽ കർശനമായി പാലിക്കേണ്ടുന്ന ഒന്നാണ് മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക എന്നത്. മറ്റെല്ലാ നിയമങ്ങളെ പോലെയും ഇതും കർശനമായി തന്നെ പാലിക്കപ്പെടേണ്ടതുണ്ട്. എന്നാൽ ഈ നിയമം പാലിക്കാത്ത ഒരുപാട് ഡ്ര...

25 ചപ്പാത്തി, 10 ഫ്രൈഡ് റൈസ്, ചിക്കന്‍ ചില്ലി, റോസ്റ്റ്; കഥയുടെ ക്ലൈമാക്സിൽ ഹോട്ടൽ ഉടമയുടെ ചങ്ക് തകർന്നുപോയി

05 November 2019

ഫോണിലൂടെ ഓര്‍ഡര്‍ നല്‍കിയയാള്‍ ഹോട്ടല്‍ ഉടമയെ പറ്റിച്ച്‌ നേടിയത് 8000 രൂപയുടെ ലാഭമാണ്. ചെറുകോട്ടെ മലബാര്‍ ഹോട്ടല്‍ ഉടമ വീതനശ്ശേരി ഉല്‍പ്പില അബൂബക്കറിനാണ് തന്റെ പണം നഷ്ടമായത്. നടന്ന സംഭാവന എങ്ങനെയാണ്; ...

രമൺ ശ്രീവാസ്തവക്കും ടോം ജോസിനുമെതിരെ ഭരണമുന്നണി; മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവക്കും ചീഫ് വെക്രട്ടറി ടോം ജോസിനുമെതിരെ സി പി എമ്മിലും സി പി ഐയിലും അമർഷം പുകയുന്നു

05 November 2019

മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവക്കും ചീഫ് വെക്രട്ടറി ടോം ജോസിനുമെതിരെ സി പി എമ്മിലും സി പി ഐയിലും അമർഷം പുകയുന്നു. ഡി ജി പി ലോക്നാഥ് ബഹറക്കും വിവാദ പോലീസ് ഉദ്യോഗസ്ഥർക്കും തെറ്റായ ഉപദേശം നൽകുന്...

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

05 November 2019

ഇന്ന് മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ആന്‍ഡമാന്‍ ദ്വീപ്, വടക്ക് ആന്‍ഡമാന്‍ കടല്‍ അതിനോട് ചേ...

Malayali Vartha Recommends