Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം

18 SEPTEMBER 2026 11:28 PM ISTമലയാളി വാര്‍ത്ത
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകുന്നതില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും നോട്ടിസ് നല്‍കും. പിഎസ്‌സി വീണ്ടും നിരസിച്ചാല്‍ വാറന്റിന...

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു... പരീക്ഷ മാര്‍ച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും

05 November 2019

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 11 മുതല്‍ 22 വരെയും പിഴയോടുകൂ...

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അഹോരാത്രം പണിയെടുത്ത വീഡിയോഗ്രാഫര്‍മാര്‍ക്ക് ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ല

05 November 2019

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അഹോരാത്രം പണിയെടുത്ത വീഡിയോഗ്രാഫര്‍മാര്‍ക്ക് ഇതുവരെ പ്രതിഫലം നല്‍കിയിട്ടില്ല. വാടകയ്‌ക്കെടുത്ത ക്യമാറകളുമായി ജോലി ചെയ്തവര്‍ പട്ടി...

സിപിഎം പ്രവര്‍ത്തകര്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നു സ​മ്മ​തി​ച്ചു; കോ​ഴി​ക്കോ​ട് അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളായ അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍; ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ, കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച എ​ഫ്‌ഐ​ആ​റി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്

05 November 2019

കോ​ഴി​ക്കോ​ട് അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍. സിപിഎം പ്രവര്‍ത്തകരായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത...

ഇസ്ലാഹിയ പള്ളി പരിസരത്ത് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ചത് 21 വയസുള്ള മാതാപിതാക്കൾ; കോഴിക്കോട് വിമാനത്താവളത്തിലെ കടയിലെ ജീവനക്കാരിയായ യുവതിക്ക് കുഞ്ഞിനെ ഉപേക്ഷിക്കാൻ ബുദ്ധി ഉപദേശിച്ച യുവാവ് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു; സോഷ്യൽ മീഡിയയിൽ ചർച്ചയായ കുഞ്ഞിന്റെ അമ്മയെ തേടി ബന്ധു വീട്ടിൽ എത്തിയതോടെ എല്ലാവരും ഞെട്ടിത്തരിച്ചു- പ്രസവക്കഥ ചുരുളഴിഞ്ഞത് ഇങ്ങനെ

05 November 2019

മാങ്കാവ് തിരുവണ്ണൂര്‍ മാനാരിക്ക് സമീപം ഇസ്ലാഹിയ പള്ളിയിൽ കുഞ്ഞിനെ പടിക്കെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ . തൃശൂർ സ്വദേശിയായ യുവതിയെ ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട...

കോപ്പിയടിച്ചെങ്കില്‍ അതെന്‍റെ കഴിവ്, ഒന്നുപോടെയ്; കോപ്പിയടിച്ചെങ്കില്‍ അതു തന്‍റെ കഴിവാണെന്നു പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതിയായ നസീം

05 November 2019

കോപ്പിയടിച്ചെങ്കില്‍ അതു തന്‍റെ കഴിവാണെന്നു പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതിയായ നസീം. ഫേസ്ബുക്കില്‍ പുതിയ ചിത്രം അപ്ഡേറ്റ് ചെയ്തതിന് ഒരാള്‍ നല്‍കിയ കമന്‍റിനുള്ള മറുപടിയിലാണു നസീം നിയമത്തെ കൊഞ്ഞന...

നിലവിളിച്ച് ദേ തിരിച്ചെത്തി... അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റാനുള്ള ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം; അവസാനം പഴയതുപോലെ മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; പാല്‍പ്പായസത്തിന്റെ പേര് മാറ്റാന്‍ അറിഞ്ഞോ അറിയാതെയോ ദേവസ്വം ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലത്രെ... എങ്ങനെയുണ്ട്?

05 November 2019

മലയാളികളില്‍ പലരും കുടിച്ചിട്ടില്ലെങ്കിലും കൊതിയോടെ കേട്ടിരുന്ന പേരാണ് അമ്പലപ്പുഴ പാല്‍പ്പായസം. ഇതിന്റെ പേരുമാറ്റി ഗോപാല കഷായമെന്ന് ചേര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ തന്നെയാണ് പ...

17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, സ്ത്രീയുടെ ദേഹത്ത് തിളച്ചയെണ്ണയൊഴിച്ച യുവാവ് അറസ്റ്റില്‍

05 November 2019

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കല്ലമ്പലം തട്ടത്തുമല പറണ്ടക്കുഴി ചരുവിള പുത്തന്‍ വീട്ടില...

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

05 November 2019

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതിന് പുറമെ ജോലി സമയത്ത് അധ്യാപകര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ട...

അപ്പോ, സി പി ഐ ക്കാര്‍ക്ക് പെട്ടിയും കുടയുമെടുത്ത് സ്ഥലം വിടാം.... നിങ്ങള്‍ വല്യ മനുഷ്യാവകാശ മാലാഖമാര്‍ ആവണ്ടാ എന്ന് തന്നെയാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറി പറഞ്ഞത്

05 November 2019

മാവോയിസ്റ്റുകളുടെ മനുഷ്യാവകാശത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ , ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ നമ്മുടെ ചീഫ് സെക്രട്ടറി എഴുതിയ കുറിപ്പ് ഒന്ന് വായിക്കണം... ചീഫ് സെക്രട്...

ചന്ദ്രയാന്‍-2 ദൗത്യം വിട്ടുകളയില്ല; പുതിയ ലാന്‍ഡര്‍ ചന്ദ്രനിലേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ.

05 November 2019

ചന്ദ്രയാന്‍-2 ദൗത്യം വിട്ടുകളയില്ല, മൂന്ന് മാസത്തിനുള്ളില്‍ രൂപരേഖ തയ്യാറാക്കും. പുതിയ ലാന്‍ഡര്‍ ചന്ദ്രനിലേക്ക് അയക്കുമെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഐഎസ്ആര്‍...

വായ്പാ കുടിശിക വരുത്തി എന്ന പേരില്‍ വാഹനവായ്പ അടച്ചു തീര്‍ത്ത വീട്ടമ്മയെ അറസ്റ്റ് ചെയ്തു, മാനനഷ്ടത്തിനു വേണ്ടിയുള്ള നിയമപോരാട്ടത്തിന് സഹായവുമായി വനിതാ കമ്മിഷന്‍

05 November 2019

കൊല്ലം മാടന്‍നട സ്വദേശിനി വാഹനവായ്പ അടച്ചു തീര്‍ത്തിട്ടും പൊലീസ് അറസ്റ്റു ചെയ്ത നടപടിക്കെതിരെ വനിതാ കമ്മിഷന്‍ രംഗത്തെത്തി. ബാങ്ക് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് കോടതിയില്‍ നിന്ന് വാറണ്ട് പുറപ്പെടുവിക്കാ...

അന്ന് പറഞ്ഞത് അതാണ്... സഹോദരിയുടെ മകനെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതോടെ രംഗത്തെത്തിയ സജിത മഠത്തിലിന് സോഷ്യല്‍ മീഡിയ അറ്റാക്ക്; അയ്യപ്പ കോപമാണെന്ന് സോഷ്യല്‍മീഡിയ ആണയിടുമ്പോള്‍ മറുപടിയുമായി സജിത രംഗത്ത്

05 November 2019

ഒരു മണ്ഡലകാലം കൂടി പിറക്കുകയാണ്. ഇതിനിടെ ഉണ്ടായ സംഭവവികാസങ്ങള്‍ ശബരിമലയുമായി കൂട്ടിക്കുഴയ്ക്കുകയാണ്. മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറ...

വീടുകളും വ്യാപാര സ്ഥാപനങ്ങളും 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണത്തില്‍ വരുന്ന സംവിധാനവുമായി പൊലീസ്

05 November 2019

സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണത്തിന് സംവിധാനമൊരുക്കുന്നു പൊലീസ്. ഇതിന്റെ പരീക്ഷണം കൊച്ചിയില്‍ ...

യു.എ.പി.എ അറസ്റ്റില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും... യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക

05 November 2019

യു.എ.പി.എ അറസ്റ്റില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. യു.എ.പി.എ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയെ പ്...

യുഎപിഎയില്‍ പിണറായിയുടെ നാവടപ്പിച്ച ഉത്തരമേഖല ഐ.ജി; തീപ്പൊരിയായി ഐ .ജി. അശോക് യാദവ്

05 November 2019

മാധവന്‍ ഐപിഎസും ജോസഫ് അലക്‌സ് ഐ.എ.എസിനെയും കണ്ട് ആവേശം കണ്ട മലയാളിക്ക് പുതിയ തീപ്പൊരിയാണ് ഐ .ജി. അശോക് യാദവ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ യു.എ.പി.എ. ചുമത്തിയതെന്നും പിന്‍വ...

Malayali Vartha Recommends