Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

09 SEPTEMBER 2026 06:52 PM ISTമലയാളി വാര്‍ത്ത
അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം കെ റാമിന് ഉപാദികളോടെ ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലെ പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് ജഡ്ജി മനോജ് എം ആണ് റാമിന് ജാമ്യം അനുവദിച്ചത്. റാമിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം...

തിരുവനന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് ലോറിയെ മറികടക്കുന്നതിനിടെ മിനി വാനില്‍ ഇടിച്ചു; തകര്‍ന്ന വാനില്‍ ഡ്രൈവർ ജീവന് വേണ്ടി പിടഞ്ഞത് ഒന്നരമണിക്കൂര്‍!! വാതില്‍ പൊളിച്ചു പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല; യുവാവിന് ദാരുണാന്ത്യം

10 August 2019

കെ എസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിടിച്ചു തകര്‍ന്ന മിനി വാനില്‍ കുടുങ്ങി ഡ്രൈവവര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്ബന്നൂര്‍ കാഞ്ഞിരമലയില്‍ തോമസ് ജോണിന്റെ മകന്‍ സിജോ തോമസ് (25) ആണ് മരിച്ചത്. വാനില്‍ ഒന...

മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി

10 August 2019

 മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി. മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടങ്ങിക്കിടക്കുന്നതായി റി...

ഉത്തരകേരളത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി കലിതുള്ളി പെയ്ത മഴയുടെ ശക്തി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപാത്ര അറിയിച്ചു

10 August 2019

ഉത്തരകേരളത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കി കലിതുള്ളി പെയ്ത മഴയുടെ ശക്തി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം. മഹാപാത്ര അറിയിച്ചു. മലബാര്‍ മേഖലകളില്‍ ഇപ്പോഴും മഴ തുടരുകയാണെങ്കിലും തെക്കന്‍ ക...

കൂടെപ്പോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ വീട്ടുസാധനങ്ങള്‍ പുതിയ വീട്ടിലേക്കു മാറ്റി രാവിലെത്തതന്നെ എത്തിക്കോളാമെന്ന് വാക്കും നൽകി!! നാളെ ഒരുമിച്ചു പോയാല്‍ പോരേയെന്ന മാതാപിതാക്കളുടെ ചോദ്യം കേട്ട് തിരിച്ചിറങ്ങിയ ആ കുട്ടികളും ഒടുവില്‍ മാതാപിതാക്കളോടൊപ്പം മരണത്തിലേക്ക് ഒരുമിച്ച്‌ യാത്രയായി

10 August 2019

പുലര്‍ച്ചെ അഞ്ചോടെയാണ് സമീപത്തെ വീട്ടുകാര്‍ വലിയ ശബ്ദം കേട്ടുണര്‍ന്നത്. യൂനുസിന്റെ കുടുംബം പുതിയ വീടിന്റെ മുകള്‍നിലയിലായിരുന്നു ഉറങ്ങിയിരുന്നത്. ഒരു മുറിയില്‍ യൂനുസും ഭാര്യ നുസ്രത്തും ഇളയ 2 മക്കളും. മ...

മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് ആദിവാസി മേഖലകളില്‍ നിന്നുള്ള 23 കുട്ടികളെ കാണാതായി

10 August 2019

മൂന്നാറിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്നും പതിനൊന്ന് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി . മഴ ശക്തമായതോടെ കുട്ടികള്‍ വീടുകളിലേക്ക് പോയതായിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. ആദിവാസി മേഖലകളില്‍ ന...

ഗോസിപ്പുകൾക്ക് വിരാമം; ബോളിവുഡ് നടൻ വരുൺ ധവാനും കാമുകി നടാഷയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു

10 August 2019

ഏറെ കാലമായി തുടരുന്ന ഗോസിപ്പുകൾക്ക് വിരാമമിട്ട് ബോളിവുഡിലെ യുവ നടൻ വരുൺ ധവാനും കാമുകി നടാഷയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. വളരെ രഹസ്യമായിട്ടാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതായി ...

ഇത്രയും പ്രതീക്ഷിച്ചില്ല... ജേക്കബ് തോമസിനെ ഇനിയും പുറത്ത് നിര്‍ത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് തിരിച്ചെടുക്കാന്‍ നീക്കം; സെന്‍കുമാര്‍ കേസിലെ തിരിച്ചടിപോലെ ഇതും വന്നാല്‍ സര്‍ക്കാര്‍ വെട്ടിലാകും; അപ്പീല്‍ വേണ്ടെന്ന് നിയമോപദേശം

10 August 2019

സസ്‌പെന്‍ഷനിലുള്ള ഡി.ജി.പി. ജേക്കബ് തോമസിന് അനുകൂലമായ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുണ്ടായിട്ടും തിരിച്ചെടുക്കാന്‍ വൈമനസ്യം കാട്ടി നില്‍ക്കുകയാണ് സര്‍ക്കാര്‍. പരമാവധി നീട്ടിക്കൊണ്...

പുത്തുമലയിൽ രക്ഷാപ്രവർ‌ത്തനത്തിന് നാവികസേന; മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല; നാവികസേന ഹെലികോപ്‌ടറുകൾ ഉച്ചയോടു കൂടി പുത്തുമലയിലെത്തും

10 August 2019

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുത്തുമലയിലേത്. ഈ പ്രദേശത്തിലെ അഞ്ഞൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനാ...

മലപ്പുറം ജില്ലയിലെ വാണിയൻപാലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു; ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഭക്ഷണം എത്തിക്കുമെന്ന് മുഖ്യമന്ത്രി

10 August 2019

മലപ്പുറം ജില്ലയിലെ വാണിയന്പലം മുണ്ടേരി വനമേഖലയില്‍ ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാലും പുഴയിലെ ഒഴുക്ക് ശക്തമായതിനാലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ സാധിച്ചിട്ടില്ല. പ്ര...

ഇടുക്കി ജില്ലയിലെ കുമളി അട്ടപ്പള്ളത്ത് ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം

10 August 2019

ഇടുക്കി ജില്ലയിലെ കുമളി അട്ടപ്പള്ളത്ത് ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം. രണ്ടേക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതായാണ് വിവരം.ആളപായം ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈറേഞ്ചില്‍ പലയിടത്തും ഉരുള്‍പ...

കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിൽ കുട്ടനാട്ടുകാർ; കഴിഞ്ഞ പ്രളയകാലത്തേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

10 August 2019

കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിൽ പൊതുജനം. എന്നാൽ കഴിഞ്ഞ പ്രളയകാലത്തേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച...

ഭവാനിപ്പുഴയുടെ കരയില്‍ കുടുങ്ങിയ കുടുംബത്തില്‍നിന്ന് ഗര്‍ഭിണിയടക്കം എല്ലാവരെയും രക്ഷപ്പെടുത്തി

10 August 2019

അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന പേമാരിയില്‍ കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കരയില്‍ കുടുങ്ങിയ കുടുംബത്തില്‍നിന്ന് ഗര്‍ഭിണിയടക്കം എല്ലാവരെയും രക്ഷപ്പെടുത്തി. അറുപതുകാരിയായ പഴനിയമ്മയെയാണ് ആദ്യം പുഴയ...

സംഭവം വൈറല്‍... മീനച്ചലാറ്റില്‍ മുങ്ങിത്താഴുന്ന പയ്യന്റെ വീഡിയോ വൈറലായതോടെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തി; മീനച്ചിലാറ്റില്‍ തേങ്ങ പെറുക്കാന്‍ ഇറങ്ങിയ യുവാവ് ഉണ്ടാക്കിയ പൊല്ലാപ്പ്

10 August 2019

കേരളം അതീവ ദു:ഖത്തിലാണ്. നമ്മുടെ സഹോദരങ്ങള്‍ പല ഭാഗത്തും വെള്ളപ്പൊക്കം മൂലമുണ്ടായ ദുരിതത്തിലാണ്. അവര്‍ക്ക് ഒരുകൈ സഹായവുമായി ജാതിമത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിച്ചിറങ്ങുകയാണ്. പോലീസും ഫയര്‍ഫോഴ്‌സ...

മണ്ണിനടിയിൽ പുതഞ്ഞുപോയ വീടുകളിനുള്ളിൽ നിന്ന് ആളുകളുടെ കരച്ചിൽ കേട്ട് ഒന്നുംചെയ്യനാകാതെ വിതുമ്പലോടെ നാട്ടുകാർ; മലപ്പുറത്ത് ഉരുള്‍പ്പൊട്ടലിൽ മണ്ണിനടിയില്‍ കുടുങ്ങിയത് നാല്പതിലധികം പേർ- സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

10 August 2019

വന്‍ ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി . സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിനടിയില്‍ 46 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ക...

8 ജില്ലകളിലായി എൺപതിയിടങ്ങളിൽ ഉരുൾപൊട്ടൽ ; ഇതുവരെ 42 മരണം; 11 പേർ വയനാട്ടിൽ നിന്ന്; കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിനിടിയില്‍ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി;മുഖ്യമന്ത്രി

10 August 2019

മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ദുരിതപെയ്തിൽ 42 പേരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിൽ 11 പേര്‍ വയനാട്ടിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ എട്ട് ജില്ലകളിലായി 80 ഇടങ്...

Malayali Vartha Recommends