KERALA
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
പിക്ക് അപ്പ് വാനിനു പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
05 May 2018
ഇടുക്കി തൊടുപുഴയിൽ പിക്ക് അപ്പ് വാനിനു പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് സാരമായി പരിക്കേറ്റു. മലപ്പുറം ...
എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെടുന്നു... തന്റെ മകളെ കൊന്ന അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണം
05 May 2018
മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ശാരീരികപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്. അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും ...
കാറിൽ കെഎസ്ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ കയറി മേഞ്ഞു ഗായിക; കഴുത്തിൽ കുത്തിപ്പിടിച്ച് നെഞ്ചിൽ ഇടിച്ചു; ചീത്തവിളിയുടെ പ്രവാഹം...ഒടുവിൽ
05 May 2018
ഡ്രൈവിങ് കാബിനിലേക്കു ചാടിക്കയറി ഒരു യുവതി ഷർട്ടിൽ കുത്തിപ്പിടിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തതിന്റെ ഞെട്ടൽ മാറിയിട്ടില്ല, കെഎസ്ആർടിസി ഡ്രൈവർ കൊല്ലം പടിഞ്ഞാറേ കല്ലട ശ്രീസന്ധ്യയിൽ എസ്.ശ്രീകുമാറിന്....
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി
05 May 2018
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്നു ഹൈക്കോടതി. മാനേജ്‌മെന്റുകള്‍ക്കു സര്‍ക്കാരിനെ സമീപിക്കാമെന്നും മധ്യസ്ഥചര്‍ച്ചക...
വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരു മരണം, അഞ്ചു പേര്‍ ഗുരുതരാവസ്ഥയില്‍
05 May 2018
വിഷമദ്യം കഴിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണു മരിച്ചത്. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന...
വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഉമേഷിനേയും ഉദയനേയും പറ്റിയുള്ള അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്; തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തി; പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം
05 May 2018
കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉമേഷും ഉദയനും ചില്ലറക്കാരല്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രദേശവാസികളായ ഉമേഷ് കോവളം ബീച്ചില്‍ കഞ്ചാവും മയക്കുമരുന...
വിദേശവനിതയുടെ സംസ്കാരത്തിന് മുൻപ് തന്നെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി നിറഞ്ഞ കയ്യടി നേടിയ അന്വേഷണ സംഘം ഇപ്പോൾ തെളിവിനായി പരക്കം പായുന്നു
05 May 2018
കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികൾക്കെതിരെയുള്ള ശാസ്ത്രീയ തെളിവുകൾ തേടി പ്രത്യേക അന്വേഷണസംഘം പരക്കം പായുന്നു. ദേ...
കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു
05 May 2018
കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില...
വിദേശ വനിതയുടെ കൊലപാതകം: പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും
05 May 2018
വിദേശ വനിതയുടെ കൊലപാതകത്തിലെ പ്രധാന പ്രതികളായ ഉമേഷിനെയും ഉദയനെയും ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.കേസിലെ നിര്‍ണ്ണായക തെളിവുകളായ വിദേശവനിതയുടെ ചെരുപ്പും വസ്ത്രവും ഉള്‍പ്പെടെയുള്...
ദുബായില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു; അപകടം സംഭവിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കുവാനായി പോയപ്പോള്‍
04 May 2018
മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ് സഫിയ ദമ്പതികളുടെ മകന്‍ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. ദുബായില്‍...
ദേശീയ അവാര്‍ഡ് നിഷേധിച്ച താരങ്ങള്‍ക്കെതിരെ പരക്കെ ആക്ഷേപം; സ്വകാര്യ ചാനലുകളുടെ അവാര്‍ഡ് നല്‍കുന്നത് മൂന്നാംകിട താരങ്ങള്‍; കൂടെ നല്‍കുന്ന അവാര്‍ഡ് തുക സ്‌പോണ്‍സര്‍ ചെയ്യുന്നതും നല്‍കുന്നതും സ്വര്‍ണമുതലാളിമാരും കള്ളുകച്ചവടക്കാരും ജൗളിക്കടക്കാരും അച്ചാറുകാരും
04 May 2018
അവാര്‍ഡ് കിട്ടിയില്ലാ കിട്ടിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്ന താരങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അതിന്റെ വില മനസിലാകാതെ പുല്ലുപോലെ എറിഞ്ഞു. അങ്ങനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെ അവാര്‍ഡ് നല്...
ദുല്‍ഖര്‍ സല്‍മാന് പരിക്ക്; പരിക്കേറ്റത് അമ്മ മഴവില്‍ ഷോയുടെ റിഹേഴ്‌സലിനിടയില്‍; താരത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു
04 May 2018
അമ്മ മഴവില്ല് എന്ന ഷോയുടെ ഭാഗമായി റിഹേഴ്‌സലിനിടയ്ക്കാണ് മലയാളികളുടെ യുവതാരം ദൂല്‍ക്കറിന് പരിക്കു പറ്റിയത്. ഡാന്‍സ് റിഹേഴ്‌സല്‍ ചെയ്യുന്നതിനിടയ്ക്കാണ് അപകടം സംഭവിച്ചത്. ദുല്‍ക്കര്‍ ഷോയില്‍ പങ്കെടുക്കുമ...
സഹായിച്ചു... സഹായിച്ചു..... ബാര്‍ കോഴക്കേസില്‍ നന്നായി സഹായിച്ചു; ചെന്നിത്തലയെ ട്രൊളി മാണി
04 May 2018
മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആദ്യം പരിഹസിച്ചും പിന്നീട് തിരുത്തിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ. എം മാണി. യുഡിഎഫിന്റെ കാലത്തെ ബാര്‍ കോഴക്കേ...
വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജ്ജിനെ ചോദ്യം ചെയ്തു
04 May 2018
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസിൽ ആലുവ റൂറൽ മുൻ എസ്.പി എ.വി ജോർജ്ജിനെ ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ. അന്വേഷണ ഉദ്യോഗസ്ഥൻ ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോ...
എസ്‌എസ്‌എല്‍സിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോൾ വിദ്യാർത്ഥി മുറിക്കുള്ളിൽ കുടുങ്ങിയ നിലയിൽ
04 May 2018
എസ്‌എസ്‌എല്‍സിയ്ക്ക് എല്ലാവിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥിയെ അഭിനന്ദിക്കാന്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോൾ വിദ്യാർത്ഥി മുറിക്കുള്ളിൽ കുടുങ്ങിയ നിലയിൽ. ഒടുവിൽ പൂട്ടുപൊളിച്ച ശേഷം വിജയിക്ക് അഭിനന്ദന...
ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..




















