KERALA
അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
ചുവന്ന മുണ്ടുടുത്തതിന് യുവാവിനെ മുപ്പതോളം വരുന്ന ആര്.എസ്.എസ് സംഘം നെഞ്ചെല്ല് ഇടിച്ചൊടിച്ചു; അവസാനം ആശുപത്രിയിലെത്തി ഒരു ജില്ലാനേതാവിന്റെ തെറ്റുതിരുത്തല്‍, 'സോറി..ആളുമാറിപ്പോയി!ഇവിടെ ചുവപ്പ് പ്രശ്നമാ!
05 January 2017
ചുവന്ന മുണ്ടുടുത്തതിന് മുപ്പതോളം ആര്‍എസ്എസുകാര്‍ ചേര്‍ന്ന് തെയ്യപ്രേമികളുടെ നെഞ്ചെല്ല് ഇടിച്ചൊടിച്ചു. പേടിച്ചരണ്ട സംഘം രക്ഷപെട്ട് ഓടിയെത്തിയത് കണ്ണൂരില്‍. സംഘത്തില്‍ യുവതിയുമുണ്ട്. എഴുന്നേറ്റ് നില്ക്...
കാസര്‍ഗോഡ് ഉപ്പളയില്‍ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര് മരിച്ചു
05 January 2017
കാസര്‍ഗോഡ്-മംഗളൂരു ദേശീയപാതയിലെ ഉപ്പളയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരണമടഞ്ഞു.തൃശൂര്‍ ചേലക്കര ആയുര്‍വേദ മെഡിക്കല്‍ കോളജിനു ...
നോട്ടു നിരോധനത്തെ തുടര്‍ന്ന് ഇനി വിവാഹാവശ്യങ്ങള്‍ക്കും പണം പിന്‍വലിക്കാന്‍ കഴിയില്ല; പുതുവര്‍ഷത്തില്‍ വിവാഹം നടത്താനിരുന്ന കുടുംബങ്ങള്‍ ആശങ്കയില്‍
05 January 2017
നോട്ടു നിരോധനത്തെ തുടര്‍ന്ന് വിവാഹാവശ്യങ്ങള്‍ക്കായി പ്രത്യേക പരിഗണന നല്‍കിയിരുന്ന രണ്ടര ലക്ഷം രൂപ നിര്‍ത്തലാക്കി. വിവാഹാവശ്യത്തിനായി ഡിസംബര്‍ 30 വരെയായിരുന്നു ഒരു കുടുംബത്തിന് രണ്ടരലക്ഷം രൂപ വരെ ബാങ്ക...
ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു, ഗുരുതരാവസ്ഥയില്‍ രോഗി മരിച്ചു; ആശുപത്രിയില്‍ നിന്നും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുവരുമ്പോഴും തടഞ്ഞു
05 January 2017
ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്ന ഗൃഹനാഥന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും തിരികെ കൊണ്ടുവരുമ്പോഴും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി-...
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരണം പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ സൂചനാപണിമുടക്ക് ഇന്ന്
05 January 2017
കേരളാ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് രൂപീകരണത്തിനെതിരായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഇന്ന് സൂചനാപണിമുടക്ക് നടത്തുന്നു. സമരം ചെയ്യുന്നവര്‍ക്ക് ഡയസ് നോണ്‍ ബാധകമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോണ്‍ഗ്...
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു
05 January 2017
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നതില് കൂടുതല്‍ നിരക്ക് ഈടാക്കരുതെന്നും വാങ്ങുന്ന തുകയ്ക്ക് രസീത...
മദ്യത്തില്‍ കുപ്പിച്ചില്ലുപൊടി കലര്‍ത്തി യുവാവിനെ കൊല്ലാന്‍ ശ്രമം : ബസ്ഡ്രൈവര്‍ അറസ്റ്റില്‍
05 January 2017
മദ്യത്തില്‍ കുപ്പിച്ചില്ലുപൊടി കലര്‍ത്തി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഇരിങ്ങല്‍ കോട്ടക്കല്‍ മീത്തലകത്ത് നൗഷാദിനെ (38) പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടു...
സൗമ്യ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണം
05 January 2017
സൗമ്യ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നിവേദനം. തീവണ്ടിയാത്രക്കിടയില്‍ സൗമ്യയെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിടുകയും മാനഭംഗപ്പ...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാന്‍ സാധ്യത; വി. മുരളീധരനും പരിഗണനയില്‍
05 January 2017
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിയാക്കാന്‍ സാധ്യത. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും കേന്ദ്ര പദവിയില്‍ പരിഗണിക്കപ്പെടുന്നുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ വൈസ...
കലോത്സവത്തില്‍ ഒന്നാം സ്ഥാനത്തിന് മൂന്നു ലക്ഷം വേണമെന്നു ആവശ്യപ്പെട്ട വിധികര്‍ത്താവ് കുടുങ്ങി; ഫോണ്‍ വിളിച്ചു കൈയോടെ പൊക്കി വിജിലന്‍സ്
05 January 2017
കലോത്സവ മത്സരത്തില്‍ ഒന്നാമതെത്തണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെട്ട വിധികര്‍ത്താവു കുടുങ്ങി. പറവൂരില്‍ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിലെ വിധികര്‍ത്താവ് ജയരാജ് എന്നയാളാണു വിജിലന...
ഡീന്‍ കുര്യാക്കോസിന് വിജയ് ഫാന്‍സിന്റെ ഭീഷണി, സിനിമ തടയാന്‍ വരുമ്ബോള്‍ വാഴയില വെട്ടി കാത്തിരിക്കാന്‍ പറഞ്ഞിട്ടാകണം വരവ്
04 January 2017
മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം ശ്കതമായ സാഹചര്യത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഡീന്‍ കുര്യാക്കോസിന്റെ തീരുമാനത്തെ തുടര്‍ന്ന് വിജയ് ഫാന്‍സിന്റെ വക ഡീനിന് ഭീഷണി. മലയാള സിനി...
കൊല്ലം കോര്‍പറേഷനിലെ തേവള്ളി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മരണപ്പെട്ട കൗണ്‍സിലര്‍ കോകിലയുടെ പേരില്‍ അമ്മ ബി ഷൈലജയ്ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി നോട്ടീസ്
04 January 2017
അമ്മയ്ക്കായി മരണപ്പെട്ട മകള്‍ വോട്ടര്‍ഭ്യര്‍ത്ഥിക്കുന്ന തരത്തിലുള്ള നോട്ടീസാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. 'ഞാന്‍ കോകില എസ് കുമാര്‍, ഈശ്വരകൃപയാല്‍ നിങ്ങള്‍ക്കേവര്‍ക്കും സുഖം തന്നെയെന്നു കരു...
ലാവ്ലിന് കേസിന്റെ വിചാരണ ഫെബ്രുവരിയിലേയ്ക്ക് മാറ്റി
04 January 2017
മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിചേര്‍ത്ത ലാവ്ലിന് കേസില്‍ അന്തിമവാദം കേള്‍ക്കാനുള്ള സിബിഐ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. അഡീഷണല്‍ സോളിസിറ്റര്‍ ...
വസ്തു കൈമാറ്റ രജിസ്ട്രേഷന്: 10 ലക്ഷത്തിലധികമുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡും വേണം
04 January 2017
വസ്തുകൈമാറ്റ രജിസ്ട്രേഷന് ഇ- പേമെന്റിനു പുറമെ, 10 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡും വേണം. കുടുംബത്തിലുള്ളവര്‍ തമ്മിലുള്ള ധനനിശ്ചയഭാഗപത്ര ആധാരങ്ങള്‍ക്കും ഇത് ബാധകം. രജിസ്റ്റര്‍ ചെയ്യ...
ആഡംബര ഫ്ളാറ്റിലിരുന്ന് വന്‍ കവര്‍ച്ചാ പദ്ധതിയിടുന്നതിനിടെ യുവതിയടക്കം പത്തംഗസംഘം പോലീസ് പിടിയിലായി
04 January 2017
തൃപ്പൂണിത്തുറ ചാത്താരിയിലെ സ്റ്റാര്‍ ഹോംസ് ഫ് ളാറ്റില്‍ നിന്നുമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയത്. ചാലക്കുടി പള്ളിപ്പുറത്ത് ടുട്ടു എന്നു വിളിക്കുന്ന രജിന് (26), പാവറട്ടി ഏനമ്മ...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍
പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി





















