Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി


തലസ്ഥാനത്ത് വൻ പ്രകടനം..കണ്ണൂരിലെ നേതാക്കളും പറന്നിറങ്ങി..പിണറായിയെ തൊട്ടാൽ..ഗോവിന്ദന്റെ പ്രകടനം..എസ്.ഐ.ടി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നു..


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

മമതയേയും അമിത്‌ മിത്രയേയും കൈയ്യേറ്റം ചെയ്‌ത സംഭവത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു

10 APRIL 2013 05:53 AM IST
മലയാളി വാര്‍ത്ത.

More Stories...

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

ഡല്‍ഹിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തടയുകയും, ധനമന്ത്രി അമിത്‌ മിത്രയെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌ത സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഖേദം പ്രകടിപ്പിച്ചു. ബംഗാളില്‍ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്നലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരാണ്‌ അമിത്‌ മിത്രയെ കൈയ്യേറ്റം ചെയ്യുകയും, മമതയെ തടയുകയും ചെയ്‌തത്‌. സംഭവത്തെ തുടര്‍ന്ന്‌ പ്രധാനമന്ത്രിയുമായും, ധനമന്ത്രി പി.ചിദംബരവുമായും നടത്തേണ്ട കൂടിക്കാഴ്‌ചകള്‍ മമത റദ്ദാക്കി. ചൊവ്വാഴ്‌ച വൈകീട്ട്‌ ആസൂത്രണ കമ്മീഷന്‍ ഓഫീസില്‍ വെച്ചാണ്‌ പ്രതിഷേധക്കാര്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌.
ആസൂത്രണ കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമെത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്‌ കമ്മീഷന്റെ ആസ്ഥാനത്തിനു വെളിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയായിരുന്നു. പ്രധാന ഗേറ്റിലൂടെ പോകരുതെന്നു മുഖ്യമന്ത്രിയോടും സംഘത്തോടും പോലീസ്‌ ഉപദേശിച്ചെങ്കിലും പ്രതിഷേധക്കാരുടെ ഇടയില്‍ കൂടിയാണ്‌ മമതയും സംഘവും അകത്തു കടന്നത്‌. മമതയെ വനിതാ പോലീസ്‌ സംരക്ഷണ വലയം തീര്‍ത്ത്‌ അകത്തെത്തിച്ചതെങ്കിലും പിന്നാലെയെത്തിയ അമിത്‌ മിത്രയെ പ്രതിഷേധക്കാര്‍ പിടികൂടി. ആക്രമണത്തില്‍നിന്ന്‌ അമിത്‌ മിത്ര ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്നാലെയെത്തി മര്‍ദിക്കുകയായിരുന്നു. പോലീസ്‌ ഏറെ പണിപ്പെട്ടാണ്‌ പ്രവര്‍ത്തകരുടെ രോഷത്തില്‍ നിന്നും മന്ത്രിയെ രക്ഷിച്ചത്‌. കൈയേറ്റത്തിനിടെ മന്ത്രിയുടെ വസ്‌ത്രം കീറി.
സംഭവത്തെ സി.പി.എമ്മും അപലപിച്ചിട്ടുണ്ട്‌. ഇത്തരം പ്രതിഷേധങ്ങളെ സി.പി.എം അംഗീകരിക്കുന്നില്ല എന്നാണ്‌ പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ച്യൂരി പറഞ്ഞത്‌. എന്നാല്‍ മമത മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും, ഇതിന്റെ മറവില്‍ ബംഗാളില്‍ സി.പി.എമ്മിനു നേരെ അക്രമം അഴിച്ചുവിടാനാണ്‌ ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച ബംഗാളിലെ സി.പി.എം ഓഫീസുകള്‍ക്കു നേരെ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായി. കൊല്‍ക്കത്തയിലെ സി.പി.എം ഓഫീസുകള്‍ക്കും, തൃണമൂല്‍ ഓഫീസുകള്‍ക്കും ശക്തമായ സുരക്ഷയാണ്‌ ഇന്ന്‌ ഒരുക്കിയിട്ടുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയുടെ സംഹാരതാണ്ഡവം  (48 minutes ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (54 minutes ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (1 hour ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (2 hours ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (2 hours ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (3 hours ago)

വാശിയേറിയ പോരാട്ടത്തിനൊടുവിൽ.... ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (3 hours ago)

CPIM SIT ഉത്തരവ് ഇന്ന്  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി... പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യൻ സംഘത്തിന് വെങ്കലം  (4 hours ago)

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു...  (4 hours ago)

ഓ​ണാ​ട്ടു​ക​ര​യി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​ള്ള വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കാ​ള​കെ​ട്ടു​ത്സ​വ​ത്തി​ന് നാ​ടൊ​രു​ങ്ങി  (5 hours ago)

Malayali Vartha Recommends