Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...


കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി


തലസ്ഥാനത്ത് വൻ പ്രകടനം..കണ്ണൂരിലെ നേതാക്കളും പറന്നിറങ്ങി..പിണറായിയെ തൊട്ടാൽ..ഗോവിന്ദന്റെ പ്രകടനം..എസ്.ഐ.ടി നിര്‍ണ്ണായക നടപടികളിലേക്ക് കടക്കുന്നു..


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

സോണിയയ്‌ക്കും രാഹുലിനും വോട്ടു ചെയ്യാനുള്ള ജനങ്ങള്‍ ക്ഷമിക്കണം, അമേതിയിലും റായ്‌ബറേലിയിലും ഏര്‍പ്പെടുത്തിയ പവര്‍ക്കട്ട്‌ കേന്ദ്രം ഇടപെട്ട്‌ പിന്‍വലിപ്പിച്ചു

13 APRIL 2013 01:14 AM IST
മലയാളി വാര്‍ത്ത.

More Stories...

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

അമേതി, റായ്‌ബറേലി... ഇവിടെ പവര്‍ക്കെട്ടെന്ന പ്രതിഭാസമേ ഇല്ല. മറ്റുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ കറണ്ടില്ലാതെ ദിവസങ്ങളോളം വിയര്‍ത്തൊഴുകുമ്പോള്‍ ഇവിടെയുള്ളവരാകട്ടെ രാജകീയമായി കഴിഞ്ഞു. വി.വി.ഐ.പി. മണ്‌ഡലങ്ങളായതു കൊണ്ട്‌ തുല്യ നീതിയോക്കെ അങ്ങനെ കാറ്റില്‍ പറന്നു പോയി.
ഉത്തര്‍ പ്രദേശ്‌ നെഹ്‌റു കുടുംബത്തിന്‌ എന്നും വേണ്ടപ്പെട്ടതാണ്‌. ഉത്തര്‍പ്രദേശില്‍ നിന്നും കോണ്‍ഗ്രസിന്‌ ഭരണം നഷ്‌ടപ്പെട്ടിട്ട്‌ പതിറ്റാണ്ടുകളായെങ്കിലും നെഹ്‌റു കുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ പ്രിയമാണ്‌ ഇവിടത്തെ ലോക്‌സഭാ മണ്‌ഡലങ്ങള്‍. ഇവിടത്തെ ചില ലോക്‌സഭാ മണ്‌ഡലങ്ങള്‍ക്ക്‌ ഗ്ലാമര്‍ പരിവേഷം കൂടുതലാണ്‌. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ മണ്‌ഡലമാണ്‌ അമേതി, റായ്‌ബറേലി. കാലാകാലങ്ങളിലായ്‌ ഈ മണ്‌ഡലങ്ങള്‍ക്ക്‌ പ്രത്യേക പരിഗണനയാണ്‌ നല്‍കിയിരുന്നത്‌.
ഇപ്പോള്‍ ഉത്തര്‍ പ്രദേശ്‌ ഭരിക്കുന്നത്‌ സമാജവാദി പാര്‍ട്ടിയാണ്‌. സമാജവാദി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനെ പുറമേ നിന്ന്‌ പിന്തുണക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കിടയ്‌ക്കുള്ള അവരുടെ ഭിന്നത മറനീക്കുന്നതാണ്‌ ഉത്തര്‍പ്രദേശിലെ ഈ സംഭവം. മുലയാസിംഗിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ്‌ ദായവാണ്‌ ഈ മണ്‌ഡലത്തിലെ പ്രത്യേക ആനുകൂല്യങ്ങള്‍ എടുത്ത്‌ കളഞ്ഞത്‌. ഇനിമുതല്‍ അമേതിയിലും റായ്‌ബറിയിലും മറ്റുള്ള സ്ഥലങ്ങളില്‍ പോലെ 4 മണിക്കൂര്‍ പവര്‍ക്കെട്ടുണ്ടാവുമെന്നാണ്‌ അറിയിച്ചത്‌. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലാണ്‌. ഒരു പ്രത്യേക ജനതമാത്രം സുഖിക്കുന്നതു ശരിയല്ലെന്ന നിലപാടിലാണ്‌ അഖിലേഷ്‌ യാദവ്‌.
എന്നാല്‍ അഖിലേഷിന്റേയും ഭാര്യയുടേയും മുലയാമിന്റേയും മണ്‌ഡലങ്ങള്‍ ഇപ്പോഴും പവര്‍ക്കട്ട്‌ ഇല്ലാത്ത സ്ഥലങ്ങളായി തുടരുന്നുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുത്തു വരികയാണ്‌. ഇനിയും സോണിയയ്‌ക്കും രാഹുലിനും തന്റെ മണ്‌ഡലങ്ങളില്‍ മത്സരിക്കാനുള്ളതുമാണ്‌. അതിനാല്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെട്ട്‌ പവര്‍ക്കട്ട്‌ ഒഴിവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴയുടെ സംഹാരതാണ്ഡവം  (47 minutes ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (53 minutes ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (1 hour ago)

മലയാള സിനിമയുടെ കാരണവർ നടൻ മധുവിന് ഇന്ന് 93-ാം പിറന്നാൾ... ആശംസകളുമായി സിനിമാലോകം  (2 hours ago)

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണപ്പെട്ട ഒമ്പത് പേരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി  (2 hours ago)

  കെ.എസ്.ആർ.ടി.സി പുതിയ ടൂറിസം ഡിവിഷൻ ആരംഭിക്കുമെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ഇനി മുതൽ ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷനുള്ള അപേക്ഷകൾ തുണ പോർട്ടൽ വഴി സമർപ്പിക്കാം  (3 hours ago)

വാശിയേറിയ പോരാട്ടത്തിനൊടുവിൽ.... ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്ത്...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (3 hours ago)

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (3 hours ago)

CPIM SIT ഉത്തരവ് ഇന്ന്  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ കൂടി... പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനത്തിൽ ഇന്ത്യൻ സംഘത്തിന് വെങ്കലം  (4 hours ago)

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു...  (4 hours ago)

ഓ​ണാ​ട്ടു​ക​ര​യി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​ള്ള വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കാ​ള​കെ​ട്ടു​ത്സ​വ​ത്തി​ന് നാ​ടൊ​രു​ങ്ങി  (5 hours ago)

Malayali Vartha Recommends