Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫേസ്ബുക്കും വാട്സാപ്പും ട്വിറ്ററും ആധാർ ബന്ധിപ്പിക്കും ..അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർക്കും എന്തും പറയാമെന്നു അവസ്ഥയാണ് ഇപ്പോൾ.. സ്വന്തമായി ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേരിൽ ഏതെങ്കിലും ഒരു ഫോട്ടോയും വെച്ച് ആർക്കും തുടങ്ങാവുന്ന ഒന്നായി മാറി ഫേസ്‌ബുക് അകൗണ്ട്

21 AUGUST 2019 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

സാമൂഹിക മാധ്യമങ്ങളെ വ്യക്തിഹത്യക്കും സാമൂഹിക നിന്ദയ്കും ദ്രോഹത്തിനും ഉപകരണമാക്കുന്ന സമ്പ്രദായം ഒരു വ്യാധിപോലെ പടർന്നുകയറുകയാണ് ഇപ്പോൾ .. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഫണ്ടമെന്റൽ റൈറ്റിന്റെ പിൻബലത്തിൽ ആർക്കും എന്തും പറയാമെന്നു അവസ്ഥയാണ് ഇപ്പോൾ..

സ്വന്തമായി ഒരു കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേരിൽ ഏതെങ്കിലും ഒരു ഫോട്ടോയും വെച്ച് ആർക്കും തുടങ്ങാവുന്ന ഒന്നായിരുന്നു ഫേസ്‌ബുക് അകൗണ്ട് ..ആകെ ഉള്ള നിബന്ധന തുടങ്ങുന്നയാൾക്ക് 18 വയസ്സായിരിക്കണം എന്ന് മാത്രം... അതിനനുസരിച്ച് ജനനത്തീയതി ക്രമീകരിച്ചാൽ ആ പ്രശ്നവും തീർന്നു..പിന്നെ ആരെവേണമെങ്കിലും തെറിവിളിക്കാനും പരിഹാസ്യനാക്കാനും ഈ ഒരു അകൗണ്ട് മാത്രം മതി...

ഈ അവസ്ഥക്കാണ് ഇപ്പോൾ മോദി കടിഞ്ഞാണിട്ടിരിക്കുന്നത് ...മനുഷ്യന്റെയും സമൂഹത്തിന്റെയും നന്മയ്ക്കും വികാസത്തിനും വേണ്ടിയുള്ള ആശയാഭിപ്രായങ്ങളുടെയും വിവരങ്ങളുടെയും സ്വതന്ത്രമായ പങ്കുവയ്ക്കലൈന് വേണ്ടി രൂപപ്പെട്ടതാണ് സാമൂഹ്യ മാധ്യമങ്ങൾ.. എന്നാൽ പലപ്പോഴും ഈ മാധ്യമങ്ങൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് തിരിച്ചുവെക്കുന്ന കണ്ണാടികളായി മാറുന്നു.. ഒളിച്ചിരുന്ന് ആരെയും എന്തും വിളിച്ചുപറയാവുന്ന ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു പല ഫേസ്‌ബുക് അകൗണ്ടുകളും...പരാതികൾക്ക് പിന്നാലെ പോകുമ്പോഴായിരിക്കും അകൗണ്ടിൽ കൊടുത്തിരിക്കുന്ന മേൽവിലാസവും പേരും ഉൾപ്പടെ എല്ലാം വ്യാജമാണെന്ന് തിരിച്ചറിയുന്നത്.

ഇതിനു ഒരു അവസാനമാണ് ഇപ്പോൾ വന്നിട്ടുള്ളത് ..ഇനി എല്ലാ സോഷ്യൽ അകൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം എന്ന നിയമമാണ് ഇപ്പോൾ വന്നിരിക്കുന്നത്. മോദിയുടെ സുപ്രധാനമായ തീരുമാനങ്ങളിൽ ഏറ്റവും നല്ല ഒരു തീരുമാനമാണ് ഇതെന്നകാര്യത്തിൽ സംശയമില്ല

ആധാറുമായി ബന്ധിപ്പിക്കുന്നതോടെ സാമുഹ്യ മാധ്യമങ്ങളുടെ പ്രധാന വെല്ലുവിളിയായ വ്യാജ അക്കൗണ്ടുകൾ പൂർണമായും ഇല്ലാതാകും. കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഒരു സോഷ്യൽ ഇടം തീർക്കാൻ ഈ നടപടികൊണ്ട് സധിച്ചേക്കും. ഇന്ത്യയില്‍ ഇപ്പോൾ 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമുണ്ട് .. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി ഇത്തരം വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയും .

സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും കുറ്റക്കാരെ അതിവേഗം പിടികൂടുന്നതിനും ഇതിലൂടെ സാധിക്കും. തീവ്രവാദ, വിഘടനവാദ ആശയങ്ങളും അശ്ലീല സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്ഫലപ്രദമായി തന്നെ ചെറുക്കാനും സാധിക്കും.

സാമൂഹ്യ മാധ്യമ അകൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടത് ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ അത്യാവശ്യമാണെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചുകഴിഞ്ഞു ..

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. ഈ പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരു സംസ്ഥാനത്തെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്നും, വിഷയം സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിലാണ് നടപടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (55 minutes ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (1 hour ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (1 hour ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (2 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (2 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (2 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (2 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (2 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (2 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (2 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (3 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (6 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (7 hours ago)

Malayali Vartha Recommends