മുംബൈ ഐഐടി ഹോസ്റ്റലില്‍ കയറിയ പശു പാഠപുസ്തകം തിന്നു!

മുംബൈ ഐഐടിയില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്ള ക്ലാസ്മുറിയില്‍ അപ്രതീക്ഷിതമായി എത്തിയ ഒരു പശു ക്ലാസ് മുറിയില്‍ മന്ദം മന്ദം നടക്കുന്നതിന്റെ വിഡിയോ മുന്‍പ് വൈറലായിരുന്നു.
കഥ തുടരുകയാണ്. ഇത്തവണ പശു വിരുന്നിനെത്തിയ സ്ഥലം മുംബൈ ഐഐടി ഹോസ്റ്റലാണ്.
പശുക്കള്‍ക്ക് ഐഐടി സ്‌നേഹം കൂടുകയാണെന്നാണ് പുതിയ സംഭവമറിഞ്ഞ നെറ്റിസണ്‍സ് പറയുന്നത്.
ഹോസ്റ്റല്‍ മുറിയില്‍ അപ്രതീക്ഷിതമായി എത്തിയ പശു ടെക്സ്റ്റ്ബുക്കിലെ പേപ്പറുകള്‍ അകത്താക്കിയാണ് വിശപ്പടക്കിയത്!
https://www.facebook.com/Malayalivartha