പൂച്ചയെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി കൊന്നു ; ശേഷം വടിയില്‍ കെട്ടിത്തൂക്കി ; ഇങ്ങനെയെല്ലാം ചെയ്യാൻ കാരണം അറിഞ്ഞപ്പോൾ പോലീസ് ഞെട്ടി ; കാരണം ഇത്

പൂച്ചയെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. മാത്രമല്ല കൊന്നതിന് ശേഷം വടിയില്‍ കെട്ടിത്തൂക്കുകയും ചെയ്തു. പൂച്ചയോട് ഈ ക്രൂരത ചെയ്ത യുവാവിനെ കൊത്തി ശിക്ഷിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. 0 കാരനായ സഞ്ജയ് ഗഡെയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പൂച്ചയോട് ഈ ക്രൂരത ചെയ്ത യുവാവിനെ കൊത്തി ശിക്ഷിച്ചു. പിന്നാലെ 9150 രൂപ പിഴയും വിധിച്ചു. മൃഗസംരക്ഷണപ്രവര്‍ത്തകരിലൊരാളാണ് മുംബൈ പൊലീസിന് പരാതി നൽകിയത്.
ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. പൂച്ചയെ വടിയില്‍ കെട്ടിത്തൂക്കിയതിന്‍റെ ചിത്രമാണ് തെളിവായി സമര്‍പ്പിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.എന്നാൽ തന്‍റെ വീട് നശിപ്പിച്ചതിനാണ് പൂച്ചയോട് ഇത്രയും വലിയ ക്രൂരത ചെയ്തത് എന്ന് സഞ്ജയ് കോടതിയില്‍ പറഞ്ഞു. സഞ്ജയ് മാനസികവും ശാരീരികവുമായി പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ് ഇയാൾ. എത്തുന്ന കൊണ്ട് കുറഞ്ഞ ശിക്ഷ മാത്രമാണ് കോടതി വിധിച്ചത്.
https://www.facebook.com/Malayalivartha