Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി എം.എല്‍.എ

24 MAY 2020 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...

പ്രധാനമന്ത്രി നരേന്ദ്ര ​മോദിയെ പ്രതിഷ്​ഠയാക്കി ക്ഷേത്രം നിര്‍മിക്കാനൊരുങ്ങി​ ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എ ഗണേഷ്​ ജോഷി. മോദി പ്രാര്‍ഥന പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ മോദിക്ക്​ വേണ്ടി ക്ഷേത്രം പണിതുയര്‍ത്താനുള്ള എം.എല്‍.എയു​ടെ നീക്കം. ലോക്​ഡൗണ്‍ അവസാനിക്കുന്നതോടെ മോദി വിഗ്രഹം വെച്ചുകൊണ്ടുള്ള ക്ഷേത്രത്തി​​െന്‍റ പണി തുടങ്ങുമെന്നാണ് മസൂരി മണ്ഡലത്തില്‍ നിന്നുള്ള ഭരണപക്ഷ എം.എല്‍.എയായ​ ഗണേഷ്​ ജോഷി പറയുന്നത്.

'' എനിക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്​ വളരെ ബഹുമാനമുണ്ട്​. അദ്ദേഹം നമ്മുടെ രാഷ്​​്ട്രത്തി​​െന്‍റ നേതാവ്​ മാത്രമല്ല, ലോക നേതാവ്​ കൂടിയാണ്​.യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​പോലും അദ്ദേഹത്തോട്​ ഭയഭക്തി ബഹുമാനമാണ്​. മോദി പ്രാര്‍ഥന പുറത്തിറക്കിയതില്‍ ഞാന്‍ തെറ്റൊന്നും ചെയ്​തിട്ടില്ല. ലോക്​ ഡൗണിന്​ ശേഷം ഉടന്‍തന്നെ അദ്ദേഹത്തി​​െന്‍റ വിഗ്രഹത്തോടു കൂടി ഒരു ക്ഷേത്രം പണിതുയര്‍ത്തും'' -ഗണേഷ്​ ജോഷി പറഞ്ഞു.

മോദി ദിവസത്തില്‍18 മണിക്കൂര്‍ ​േജാലി ചെയ്യുന്നു. ചില ദൈവീക ശക്തി അദ്ദേഹത്തിന്​ ലഭിച്ചിട്ടുണ്ടെന്നതി​​െന്‍റ വ്യക്തമായ സൂചനയാണിതെന്നും. അദ്ദേഹത്തിന്​ വേണ്ടി ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള എ​​െന്‍റ പ്രവര്‍ത്തനം അദ്ദേഹ​ത്തോടുള്ള ആദരവ്​ പ്രകടിപ്പിക്കുന്നതിനാണെന്നും ഗണേഷ്​ ജോഷി പറഞ്ഞു.

ത​​െന്‍റ വീട്ടിലെ പൂജ മുറിയില്‍​ ദൈവങ്ങളുടെ ചിത്രത്തിനടുത്ത്​ മോദിയുടെ ചിത്രവും വെച്ചിട്ടുണ്ടെന്നും പ്രാര്‍ഥനക്ക്​ ശേഷം അദ്ദേഹത്തിന​ും താന്‍ ആദരവ്​ അര്‍പ്പിക്കാറു​ണ്ടെന്നും എം.എല്‍.എ പറഞ്ഞു. മോദി കേവലം പാര്‍ട്ടി ഓഫീസ് കൈകാര്യം ചെയ്യുന്ന​ വ്യക്തി മാത്രമായിരുന്ന 1999 മുതല്‍ തന്നെ ത​​െന്‍റ ഓഫീസില്‍ മോദിയുടെ ചിത്രം വെച്ചിരുന്നുവെന്നും ഗണേഷ്​ ജോഷി കൂട്ടിച്ചേര്‍ത്തു.

കടുത്ത മോദി ഭക്തന്‍ കൂടിയായ ഗണേഷ്​ ജോഷി ​കഴിഞ്ഞ വെള്ളിയാഴ്​ച കോവിഡ്​ പോരാളികള്‍ക്ക്​ ആശംസകളര്‍പ്പിച്ചുകൊണ്ട്​ സംഘടിപ്പിച്ച ചടങ്ങില്‍ മോദി പ്രാര്‍ഥന പുറത്തിറക്കിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ്ങി​​െന്‍റ സാന്നിധ്യത്തിലായിരുന്നു മോദി പ്രാര്‍ഥന പുറത്തിറക്കിയത്​.

അതേസമയം, അന്ധമായ ഭക്തിയും പാദസേവയുമാണ്​​ എം.എല്‍.എയുടെ പ്രവൃത്തിയെന്ന്​ കോണ്‍ഗ്രസ്​ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends