Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കൊവിഡിന്റെ ലക്ഷണങ്ങളുടെ കൂട്ടത്തില്‍ മൂന്നെണ്ണം കൂടി ചേര്‍ത്ത് കൊറോണ ഡിസീസ് കണ്‍ട്രോള്‍; അതിസാരം, തലവേദന, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പുതുതായി ചേര്‍ത്തത്

05 JULY 2020 08:06 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ രോഗ ലക്ഷണങ്ങളുടെ കൂട്ടത്തില്‍ മൂന്നെണ്ണം കൂടി ചേര്‍ത്ത് കൊറോണ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി). അതിസാരം, തലവേദന, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പുതുതായി ചേര്‍ത്തത്. ഹൈദരാബാദ് കിങ് കോട്ടി ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇവ ചേര്‍ത്തത്.

തുടര്‍ച്ചയായ വയറിളക്കം, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയുമായി വരുന്ന രോഗികള്‍ കൊവിഡ് പൊസിറ്റീവായെന്നും അവര്‍ക്ക് മറ്റു ലക്ഷണങ്ങളില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചുമ, പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. പുതിയ ലക്ഷണം കാരണം പലര്‍ക്കും രോഗം കണ്ടെത്താന്‍ വൈകി.
ഭക്ഷ്യവിഷബാധ പോലുള്ളവയാണ് ഈ ലക്ഷണങ്ങളുമായി വരുന്ന രോഗികളില്‍ തുടക്കത്തില്‍ സംശയിച്ചത്. എന്നാല്‍ ശ്വാസകോശത്തിനു പകരം വയറിനുള്ളിലെ പ്രവര്‍ത്തനങ്ങളെയാണ് വൈറസ് അക്രമിക്കുന്നതെന്ന് അനുമാനിക്കണം. ഇതുമൂലം ബലക്ഷയം, ശരീരത്തിലെ ഓക്‌സിജന്‍ അളവ് കുറയുക, രക്തസമ്മര്‍ദവും പഞ്ചസാരയുടെ അളവും കുറയുക, തളര്‍ന്നുവീഴുക തുടങ്ങിയവ കാണാം. കാലാവസ്ഥയ്ക്കനുസരിച്ച് കൊവിഡിന്റെ സ്വഭാവം മാറുന്നെന്നാണ് ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്.
ജൂണ്‍ 20നും 30നുമിടയില്‍ കിങ് കോട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 67 പേരില്‍ 30 പേര്‍ ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കകം മരിച്ചു. ഇവര്‍ക്കു പുതിയ ലക്ഷണങ്ങളാണുണ്ടായിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വയറിളക്കം, ക്ഷീണം, തൊണ്ടവേദന തുടങ്ങിയവ കൊവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റില്‍ ജൂണില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends