Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ ബംഗ്ളാവിൽ കുട്ടികൾ അക്ഷരം പഠിക്കും; മഹാരാഷ്ട്രയിലെ കള്ളക്കടത്ത് - ഹവാല പണമിടപാട് നിയമം അനുസരിച്ച്‌ ലേലത്തില്‍ വച്ച മാളിക സുപ്രീം കോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ വാങ്ങി

13 OCTOBER 2021 02:55 PM IST
മലയാളി വാര്‍ത്ത

അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കുടുംബ ബംഗ്ളാവിൽ ഇനിമുതൽ കുട്ടികൾ അക്ഷരം പഠിക്കും. ബംഗ്ളാവ് സ്കൂളാക്കി മാറ്റുന്നതായി റിപ്പോർട്ട്. ദാവൂദിന്റെ അച്ഛന്‍ ഇബ്രാഹിം കസ്കര്‍ മുംബയ് ക്രൈം ബ്രാഞ്ചില്‍ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് കുടുംബത്തിന് അവധികാലം ചെലവഴിക്കുന്നതിന് വേണ്ടി 1979-80 കാലഘട്ടത്തില്‍ രത്നഗിരിയില്‍ നിര്‍മിച്ച ബംഗ്ളാവാണ് സ്കൂളാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ മഹാരാഷ്ട്രയിലെ കള്ളക്കടത്ത് - ഹവാല പണമിടപാട് നിയമം അനുസരിച്ച്‌ ലേലത്തില്‍ വച്ച മാളിക സുപ്രീം കോടതി അഭിഭാഷകനായ അജയ് ശ്രീവാസ്തവ വാങ്ങിക്കുകയായിരുന്നു. അദ്ദേഹം തന്നെയാണ് ബംഗ്ളാവ് സ്കൂളാക്കി മാറ്റാന്‍ മുന്‍കൈയെടുത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ സനാതന്‍ ധരം പത്ശാല എന്ന ട്രസ്റ്റിനു കീഴിലായിരിക്കും സ്കൂള്‍ ആരംഭിക്കുകയെന്നും ശ്രീ ചിത്രഗുപ്ത ഭവന്‍ എന്നായിരിക്കും മാളിക ഇനിമുതല്‍ അറിയപ്പെടുകയെന്നും ശ്രീവാസ്തവ വ്യക്തമാക്കുകയും ചെയ്തു. പഴയകാല ഗുരുകുല - മദ്രസ രീതിയിലായിരിക്കും സ്കൂള്‍ പ്രവര്‍ത്തിക്കുകയെന്നും ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും കുട്ടികളില്‍ പകര്‍ന്നു കൊടുക്കുന്നതിലാകും കൂടുതല്‍ ശ്രദ്ധ എന്നും ശ്രീവാസ്തവ പറഞ്ഞു.

അതേസമയം 66.5 സെന്റ് സ്ഥലത്താണ് മൂന്ന് നിലയുള്ള മണിമാളിക സ്ഥിതിചെയ്യുന്നത്. ഇതിനു പുറമേ 27000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം മാളികയിരിക്കുന്നതിന് എതിര്‍വശത്തായി വേറെയുമുണ്ട് എന്നതാണ് പ്രത്യേകത. ഈ രണ്ട് സ്ഥലവും ചേര്‍ത്താണ് ശ്രീവാസ്തവ വാങ്ങിയത്. കഴിഞ്ഞ ആഴ്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂ‌ര്‍ത്തിയാക്കിയെന്നും കെട്ടിടം നവീകരിച്ച ശേഷം സ്കൂള്‍ നടത്തിപ്പിനു വേണ്ടി ട്രസ്റ്റിനു ഉടന്‍ കൈമാറുമെന്നും ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (2 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (3 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (3 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (7 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (7 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends