Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല; പ്രണയം മൂത്ത് ലെസ്ബിയൻ കമിതാക്കൾ മൂന്ന് വയസുള്ള കുഞ്ഞിനെ പുഴയിലെറിഞ്ഞ ശേഷം പരസ്പരം ദുപ്പട്ട കൊണ്ട് കെട്ടി പിന്നാലെ ചാടി ആത്മഹത്യ ചെയ്തു

12 JUNE 2018 09:18 AM IST
മലയാളി വാര്‍ത്ത

പ്രണയം മൂത്ത് മൂന്ന് വയസുളള കുഞ്ഞിനെ പുഴയിലെറിഞ്ഞ് ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. അഹമ്മദാബാദിലെ സബര്‍മതി നദിയിലാണ് ഇരുവരും ചാടി ആത്മഹത്യ ചെയ്തത്. എല്ലിസ്ബ്രിഡ്ജിന് അടുത്ത് നിന്നും ചാടിയ ഇരുവരുടേയും എന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആത്മഹത്യയ്ക്ക് പ്രേരണയുണ്ടായതായി സൂചനയുണ്ട്.

ലെസ്ബിയന്‍ ബന്ധത്തില്‍ മറ്റുളളവരില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് സബര്‍മതി റിവര്‍ഫ്രണ്ട് പൊലീസ് വ്യക്തമാക്കി. 'ഒന്നിച്ച് ചേരാനായി ഞങ്ങള്‍ ഈ ലോകത്ത് നിന്നും അകന്ന് പോകാന്‍ തീരുമാനിച്ചു. ഈ ലോകം ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ല' ആത്മഹത്യാ കുറിപ്പില്‍ വിവരിക്കുന്നു. ഇതില്‍ ഒരു യുവതി നേരത്തേ ഒരാളെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിലുളള കുട്ടിയെ ആണ് നദിയിലെറിഞ്ഞത്.

മൂന്ന് വയസുളള പെണ്‍കുട്ടിയും മരിച്ചിട്ടുണ്ട്. നദിയിലേക്ക് ചാടും മുമ്പ് കുട്ടിയെ ആണ് വെളളത്തില്‍ എറിഞ്ഞത്. തുടര്‍ന്ന് ഇരുവരും പരസ്പരം ദുപ്പട്ട കൊണ്ട് ശരീരം ബന്ധിച്ചു. ഇതിന് ശേഷമാണ് നദിയിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. 30കാരിയായ ആശ താക്കൂര്‍, 28കാരിയായ ഭാവന താക്കൂര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. മൂന്ന് വയസുകാരി ആശയുടെ മകളാണ്. അഹമ്മദാബാദിലെ രജോഡ ഗ്രാമത്തില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ആശാ താക്കൂര്‍ ഭാവ്‌ല പ്രദേശത്തും ഭാവന രജോഡയിലും ആണ് ജീവിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (6 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (15 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (30 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (42 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (56 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (17 hours ago)

Malayali Vartha Recommends