മറൈൻ ഡ്രൈവിൽ നാട്ടുകാർ നോക്കി നിൽക്കെ കിടപ്പറയിലെ രഹസ്യം അങ്ങാടിപ്പാട്ടാക്കി കമിതാക്കൾ: നിന്നവർ വീഡിയോ പകർത്തി റോഡിൽ തിക്കും തിരക്കും: പെട്ടെന്ന് കടന്നുവന്ന പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപെട്ടു: ഒടുവിൽ പിടിയിലായ യുവതിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസം മുംബൈയിലെ മറൈൻ ഡ്രൈവിലെത്തിയ വിദേശിയായ യുവാവും ഗോവൻ സ്വദേശിനിയും പരിസരം മറന്ന് പ്രണയം കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറൈൻ ഡ്രൈവിലെ എയർ ഇന്ത്യ ബിൽഡിംഗിനും മറൈൻ ഹോട്ടൽ പ്ളാസയ്ക്കുമിടയ്ക്കായിരുന്നു സംഭവം.
നാട്ടുകാരും വഴിപോക്കരും ദൃശ്യങ്ങൾ പകർത്തുകയും നോക്കി നിൽക്കുകയും ചെയ്യുമ്പോഴും ലവലേശം കൂസലില്ലാതെ പ്രണയം പ്രകടിപ്പിക്കുയായിരുന്നു ഇരുവരും. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് സംഗതി പന്തികേടാണെന്ന് മനസിലാക്കിയ യുവതിയും യുവാവും തടിതപ്പിയത്.
വിദേശി രക്ഷപ്പെട്ടെങ്കിലും യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിക്ക് മാനസിക ദൈര്‍ബല്യം ഉണ്ട് എന്ന് പോലീസ് വിലയിരുത്തുന്നു. യുവതിയെ മഹിള സുരക്ഷ കേന്ദ്രത്തിലേയ്ക്കു മാറ്റിയിരിക്കുകയാണ്. യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























