Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

28 JUNE 2026 03:55 PM ISTമലയാളി വാര്‍ത്ത
വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നിരവധി ആളുകൾ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുൻപേ ഇന്ത്യയിലും ഭൂചലനം . ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്ര...

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും മകനുമെതിരെ ഫോണിലൂടെ ഭീഷണി; രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഭീഷണി

10 June 2020

ഞായറാഴ്ച പുലര്‍ച്ചെയാണ് ഖാര്‍ഗെയ്ക്ക് ഭീഷണിയുമായി ഫോണ്‍കോള്‍ വന്നത്. അതിന് ശേഷം മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ പ്രിയങ്കിന് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും ഭീഷണിപ്പെടുത്തിക...

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി സൂചന

10 June 2020

ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ ഉടന്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിയോഗിച്ച സമിതി ശുപാര്‍ശ നല്‍കിയതായി സൂചന. ജസ്റ്റിസ് എന്‍ വി രമ...

മദ്ധ്യപ്രദേശ് പിടിക്കാന്‍ ടീമിനെ ഇറക്കി ബിജെപി; കോണ്‍ഗ്രസിനെ തകർക്കാനുള്ള തന്ത്രങ്ങളുമായി അമിത് ഷാ; സിന്ധ്യ ഗ്രൂപ്പിനെ പിളർക്കാൻ ചൗഹാനും മിശ്രയും ;പുതിയ രാഷ്ട്രീയ നാടകത്തിന് കളമൊരുങ്ങി മദ്ധ്യപ്രദേശ്

10 June 2020

രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഉപതെരഞ്ഞെടുപ്പാണ് മദ്ധ്യപ്രദേശിൽ നടക്കാൻ പോകുന്നത് . ഉപതെരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് കൂടുതൽ ശക...

കോവിഡ് കൂടുതല്‍ അപകടകാരിയാകുന്നു; ജന പ്രതിനിധികളുടെ ജീവന്‍ കവര്‍ന്ന് രാക്ഷസ വൈറസ്; ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

10 June 2020

കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡിഎംകെ നേതാവ് ജെ.അന്‍പഴകന്‍ എംഎല്‍എ അന്തരിച്ചു. 61 വയസ്സായിരുന്നു. തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച ആദ്യ ജനപ്രതിനിധി കൂടിയായിരുന...

ലോകത്തിലെ ഏറ്റവും അനുഭവപരിചയമുള്ള, വലിപ്പമുള്ള 'മൗണ്ടന്‍ ആര്‍മി'യുള്ളത്; പര്‍വത പ്രദേശങ്ങളില്‍ പോരാടാന്‍ ഇന്ത്യയുടെ കൈയില്‍ മികച്ച പടക്കോപ്പുകളുണ്ട്; ചൈനയുടെ പിന്‍വാങ്ങല്‍ ഇന്ത്യയുടെ മൗണ്ടന്‍ ആര്‍മിയെ പേടിച്ചോ

10 June 2020

ഇന്ത്യക്കെതിരെ ചൈന പ്രകോപനം സൃഷ്ടിച്ചു എങ്കിലും. ഇതിന്റെ ക്ലൈമാക്സ് ചര്‍ച്ചയിലൂടെയുള്ള പരിഹാരമായിരിക്കുമെന്ന് ചൈന നേരത്തേ തന്നെ വിധിയെഴുതിയതാണ്. കാരണം ഇന്ത്യയോട് ഒരു യുദ്ധം അത് എന്തുകൊണ്ടും തങ്ങള്‍ക്ക...

ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഖന്ദ്വാ ജില്ലയിലെ കോടതി അടച്ചു

10 June 2020

ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഖന്ദ്വാ ജില്ലയിലെ കോടതി അടച്ചു. രണ്ടു ജഡ്ജിമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ചുമതലകള്‍ ബുര്‍ഹന്‍പുര്‍ സെഷന്‍സ് ജഡ്ജിയും ഹര്‍സുദ്...

കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്‍പഴകന്‍ അന്തരിച്ചു

10 June 2020

കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്‍പഴകന്‍ അന്തരിച്ചു. 61 കാരനായ അന്‍പഴകന്‍ ക്രോമപേട്ടിലെ ഡോ. രേല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററില്...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ചു

10 June 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. എല്ലാ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ചു. ഇരു സംസ്ഥാനത്തും ഒമ്പതാം ക്ലാസുവരെ എല്ലാവരെയും വി...

ബംഗാളിൽ രാഷ്ട്രീയ യുദ്ധം ; നിയമസഭാ തിരഞ്ഞെടുപ്പ് മമതയുടെ വാട്ടർ ലൂ ആയിരിക്കുമെന്ന് അമിത് ഷാ; എക്‌സ്പ്രസ് പ്രസ്താവന മമതയ്ക്ക് ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള വഴിയെന്നും ഷാ ; രാഷ്ട്രീയ മുതലെടുപ്പിന് ബി ജെ പി  

10 June 2020

ഇന്ത്യയിൽ കോവിഡ് രോഗബാധിതർ അനുദിനം പതിനായിരത്തോളം വച്ച് ഉയരുമ്പോൾ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കണക്കുകളിൽ കൃത്രിമത്വം കാണിക്കുകയാണ് എന്ന ആരോപണമാണ് ഗവർണ്ണർ പല തവണയായി നടത്തിവരുന്നത് .നേർക്കുനേർ വാക്കു...

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍... ഷോപ്പിയാനിലെ സുഗോ പ്രദേശത്താണ് ഭീകരരുമായി പോലീസും സുരക്ഷാ സേനയും ഏറ്റമുട്ടിയത്

10 June 2020

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനിലെ സുഗോ പ്രദേശത്താണ് ഭീകരരുമായി പോലീസും സുരക്ഷാ സേനയും ഏറ്റമുട്ടിയത്. ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കാഷ്മീര്‍ സോണ്‍ പോലീസാണ് ഇത് സംബന്...

മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകളുടെ കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത - ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി

10 June 2020

മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകളുടെ കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര റോഡ് ഗതാഗത - ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി.കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സ...

ബാപ്‌സി നരിമാന്‍ അന്തരിച്ചു

10 June 2020

പാഴ്‌സി വിഭവങ്ങളില്‍ പാചകവിദഗ്ദ്ധയായിരുന്ന ബാപ്‌സി നരിമാന്‍ (89) അന്തരിച്ചു. പാചകം സംബന്ധിച്ച് ബാപ്‌സി ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11-നാണ് സംസ്‌കാരം. സുപ്രീംകോടതിയിലെ പ്രമുഖ അഭി...

മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ തമിഴ്‌നാടും പുതുച്ചേരിയും

10 June 2020

തെലങ്കാന മാതൃക പിന്തുടര്‍ന്ന് തമിഴ്‌നാടും പുതുച്ചേരിയും പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിക്കാന്‍ തീരുമാനിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത്...

ഇന്ത്യക്ക് അഭിമാനമായി ദമ്പതികള്‍ അഭിമാനമായി ദമ്പതികള്‍; വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കൂടിയായില്ല; പരസ്പരം നേരെ സംസാരിച്ചിട്ട് മൂന്നു മാസമായി; നേരില്‍ കാണുന്നത് പിപിഇ കിറ്റിനകത്തുകൂടി; ഇവരാണ് യഥാര്‍ത്ഥ പോരാളികള്‍

10 June 2020

ഒരു വര്‍ഷം മുമ്പാണ് ഇഷാന്‍ രോഹത്ഗിയും രശ്മി മിശ്രയും വിവാഹിതരായത്. ജോലി തിരക്കുകള്‍ കാരണം യാത്ര പോകുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ ഈ വര്‍ഷം നടത്താനായിരുന്നു ഇഷാനും രശ്മിയും കാത്തിരുന്നത്. എന്നാല്‍ ഇത...

ചൈനീസ് വൈറസല്ല ഇന്ത്യയില്‍ ഇത്രം നാശം വിതച്ചത്; യൂറോപ്പ്, മധ്യപൂര്‍വേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളതാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍

10 June 2020

ഇന്ത്യയില്‍ കോവിഡ് മഹാമാരിക്കു കാരണമായ സാര്‍സ് കോവ് 2 വൈറസ് വന്നത് ചൈനയില്‍നിന്നല്ലെന്നും യൂറോപ്പ്, മധ്യപൂര്‍വേഷ്യ, ഓഷ്യാന, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ നിന്നാണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

Malayali Vartha Recommends