Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി

21 May 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ശ്രദ്ധാഞ്ജലി. നേരത്തെ, തെരഞ്ഞെടുപ്പ് റാലികളില്‍ രാജ...

ആസ്വദിച്ച് കഴിച്ച ബർഗർ വില്ലനായി... ബര്‍ഗര്‍ കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദ്ദിച്ച്‌ ഗുരുതരാവസ്ഥയില്‍!! സുഹൃത്തുക്കള്‍ ചേര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് ആരെയും ഞെട്ടിക്കും...

21 May 2019

എല്ലാർക്കും ഇഷ്ടമുള്ള ഭക്ഷണമാണ് ബർഗർ. സജിത് പത്താന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ദാരുണാനുഭവം ഉണ്ടായത്. പൂനെയിലുള്ള എഫ്‌സി ബര്‍ഗര്‍ കിങ് എന്ന കടയില്‍ നിന്ന് വാങ്ങിയ ബര്‍ഗറിലാണ് ചില്ലുകള്‍ കണ്ടെത്തിയത്. ...

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി

21 May 2019

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബിന്റെ പ്രശ...

മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം

21 May 2019

മഹാരാഷ്ട്രയില്‍ ട്രക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കം 13 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ബുല്‍ഡാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുംബൈ നാഗ്പുര്‍ ദേശീ...

രാജസ്ഥാനില്‍ നാലുവയസ്സുകാരി 400 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണു... രക്ഷാപ്രവര്‍ത്തനം തുടരുന്നു

21 May 2019

രാജസ്ഥാനിലെ ജോധ്പുരില്‍ നാലു വയസുകാരി കുഴല്‍ക്കിണറില്‍ വീണു. തിങ്കളാഴ്ച വൈകുന്നേരമാണ് മെലാന ഗ്രാമത്തിലുള്ള 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറിനുള്ളില്‍ വീണത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുട...

വിവാദ ട്വീറ്റ്; നടന്‍ വിവേക് ഒബ്‌റോയിക്ക് മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു; വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എൻസിപി വനിതാ വിഭാഗം

20 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് നടന്‍ വിവേക് ഒബ്‌റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉ...

ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധം; ത​മി​ഴ്നാ​ട്ടി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെയ്ഡ്; നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു

20 May 2019

ത​മി​ഴ്നാ​ട്ടി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധം സം​ശ​യി​ക്കു​ന്ന ഷെ​യ്ഖ് മു​ഹ​മ്മ​ദ്, സാ​ദി​ഖ്, റി​സ്വാ​ൻ, ഹ​മ...

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായി തീരുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിനില്‍പ്പില്ലാതാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

20 May 2019

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായി തീരുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിനില്‍പ്പില്ലാതാകുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബിജെപി വീണ്ടും...

2014ന് ശേഷം നടന്ന 80 ശതമാനം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും തെറ്റ് ; എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി

20 May 2019

എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി. 2014ന് ശേഷം നടന്ന വലിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന 80 ശതമാനം സീറ്റ് പ്രവചനങ്ങളും തെറ്റായിരു...

എയര്‍ഹോസ്റ്റസിനോട് നോമ്പ് തുറക്കാനായി ഒരു കുപ്പി വെള്ളം തരുമോ എന്നാവശ്യപ്പെട്ടപ്പോള്‍...

20 May 2019

ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം പോരടിക്കുന്ന ആളുകളുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എങ്കിലും കരുണയും മനുഷ്യത്വവും വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും നമുക്ക...

കലാപങ്ങളില്‍ ഇരയായവരുടെ കണ്ണീരൊപ്പി മോദി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യുടെ വീഡിയോ സോങ് പുറത്തിറങ്ങി

20 May 2019

കലാപങ്ങൾക്ക് ഇരയായവരെ സാന്ത്വനിപ്പിച്ചും കലാപം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയും നരേന്ദ്രമോദി. എന്നാൽ ഇത് ജീവിതത്തില്ല സിനിമയിലാണ് എന്ന് മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് 'പി എം മോ...

രാഷ്ട്രീയനേതാക്കളേയും പ്രവര്‍ത്തകരേയും പരിഹാസ്യരായി അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യ പരിപാടികൾക്കെതിരെ പൊട്ടിത്തെറിച്ച് കർണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി

20 May 2019

രാഷ്ട്രീയപ്രവര്‍ത്തകരെ തരം താഴ്ത്തുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയനേതാക്കളേയും പ്രവര്‍ത്തകരേയും പരിഹാസ്യരായി അവതരിപ്പിക്...

സോഷ്യല്‍ മീഡിയയിലും കോഹ്ലി തന്നെ കേമൻ; സോഷ്യല്‍ മീഡിയയില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി

20 May 2019

സോഷ്യല്‍ മീഡിയയില്‍ 100 മില്ല്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടാറുള്ള കോഹ്ലി, ക്രിക്കറ്റിന് പുറത്തുള്ള...

മോദി വരും; 950 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ് കുതിച്ചുയർന്നു; ആദ്യ വ്യാപാരത്തില്‍ മുംബയ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രേഖപ്പെടുത്തിയത് 912.12 പോയിന്റിന്റെ കുതിപ്പ്

20 May 2019

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് ഇന്നലത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം കുതിച്ചുയര്‍ന്ന് സെന്‍സെക്‌സ്. 950 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ് കുതിച്ചുയർന്നു. ആദ്യ വ്യാപാര...

രാജ്യതലസ്ഥാനത്ത് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു,

20 May 2019

രാജ്യതലസ്ഥാനത്ത് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ധ്വാര്‍ക മോര്‍ മെട്രോ സ്‌റ്റേഷനു സമീപമാണ് വെടിവയ്പുണ്ടായത്. പ്രവീണ്‍ ഗലോ...

Malayali Vartha Recommends