Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

16 SEPTEMBER 2025 11:38 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം എട്ട് കോടി രൂപയും 50 പവനും കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാ...

മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി സാധ്വി പ്രഗ്യ താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; പ്രഗ്യാ സിംഗ് ഭോപ്പാലില്‍ മത്സരിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു

17 April 2019

മാലെഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രഗ്യ താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഞാന്‍ ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്യും." -പ്രഗ...

അശ്ലീല പരാമര്‍ശം നടത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാവുന്നില്ല; അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി

17 April 2019

തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ രൂക്ഷ പ്രതികരണം അറിയിച്ചത്. പാര്‍ട്ടിയില്‍...

ഇമ്രാന്റെ പരാമര്‍ശത്തിന് പിന്നില്‍കോണ്‍ഗ്രസിന്റെ ഗൂഡാലോചന; കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ മോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നിൽ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

17 April 2019

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ മോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നിൽ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാ...

ബീച്ചില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി

17 April 2019

ബീച്ചിലെ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി.  കൊല്ലം ബീച്ചിലാണ്  സംഭവം  . നല്ലില സ്വദേശിനി രാധിക(19)യെയാണ് കാണാതായിരിക്കുന്നത് . രാധികയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്...

വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു

17 April 2019

തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ മറ്റന്നാള്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചു. അവിടത്തെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും 12 കോടിയോളം രൂപ ആദായനികുതി വകുപ്പ് പിടിച്ചെട...

ഉത്തരേന്ത്യയില്‍ കനത്ത കാറ്റിലും മഴയിലും 31 മരണം, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉടലെടുത്ത കാറ്റാണ് കനത്ത് മഴക്ക് ഇടയാക്കിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

17 April 2019

ഉത്തരേന്ത്യയില്‍ കനത്ത കാറ്റിലും മഴയിലും 31 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അജ്‌മേര്‍, കോട്ട അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴയ...

സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക വെച്ച യുവതിയെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തി അഴിപ്പിച്ച്‌ 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചു... സംഭവം വിവാദത്തിലേക്ക്...

17 April 2019

ബിജെപി എല്ലായിടത്തും ജയിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിച്ചും വിഭാഗീകത സൃഷ്ടിച്ചുമാണ്. അത് പാക് പതാക ആയിരുന്നില്ല. ഇപ്പോള്‍ ബിജെപിക്കാര്‍ക്ക് പച്ച നിറത്തിലുള്ള എല്ലാ പതാകയും പാക് പതാകയാണ്. ഇത്തരത്തിലുള്ള...

ചെരുപ്പ് വാങ്ങിയ ഉപഭോക്താവിനു നല്‍കിയ പേപ്പര്‍ ബാഗിന് മൂന്ന് രൂപ വിലയിട്ടു ; നഷ്ടപരിഹാരമായി ഷൂകമ്പനിക്ക് നല്‍കേണ്ടി വന്നത് 9000 രൂപ...!

17 April 2019

കടയില്‍ നിന്നും വാങ്ങിയ ഷൂസ് പൊതിഞ്ഞു കൊടുത്ത ക്യാരിബാഗിന് മൂന്ന് രൂപ വില വാങ്ങിയതിന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 9000 രൂപ. ഛണ്ഡീഗഡിലെ ഉപഭോക്തൃ കോടതിയുടെ വിധിയില്‍ ഇന്ത്യയിലെ ...

വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി വലിയ നുണയന്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു

17 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ഏറ്റവും വലിയ നുണയനാണ് മോദിയെന്ന് സിദ്ധു ആരോപിച്ചു. ...

ഇന്ത്യയെ രക്ഷിക്കാന്‍ മോദിക്കെ കളിയൂ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്

17 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ ഇന്ത്യയെ സംരക്ഷിക്കാന്‍ കഴിയൂ എന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അതിനാല്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ജയ്പൂരിലെ തെരഞ്ഞെ...

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ നാടകീയ നീക്കങ്ങൾ ; കനിമൊഴിയുടെയും ദിനകരന്റെയും ഓഫിസുകളിൽ വൻ റെയ്ഡ്

17 April 2019

തമിഴ്‌നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വീട്ടുകളിലും പാര്‍ട്ടി ഓഫീസുകളിലും വൻ തെരച്ചില്‍. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ട...

വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ധമാൻ മോദി പ്രധാനമന്ത്രിയാകണമെന്നാവശ്യപ്പെട്ട് ബിജെപിക്ക് വോട്ടു ചെയ്തെന്ന്സോഷ്യൽ മീഡിയയിൽ പ്രചാരണം ; പോസ്റ്റ് വ്യാജം ; താക്കീത് നൽകി കമ്മീഷൻ

17 April 2019

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെയും വെറുതെ വിടാതെ ബിജെപി. തെരെഞ്ഞെടുപ്പിൽ അഭിനന്ദന്‍ വര്‍ധമാന്‍ ബിജെപിക്ക് വോട്ടു ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാര...

പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും, 13 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്

17 April 2019

പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 13 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെട...

പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വെല്ലൂര്‍ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി

16 April 2019

തമിഴ് നാടിലെ വെല്ലൂര്‍ മണ്ഡലത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ്‌ റദ്ദാക്കി. പണം നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും 18ാം...

Malayali Vartha Recommends