Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

16 SEPTEMBER 2025 11:38 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച. ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം എട്ട് കോടി രൂപയും 50 പവനും കവര്‍ന്നു. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാ...

അവര്‍ ഇത്തവണയും വരും, ഗുജറാത്ത്, ഭ്രൂണം, ശൂലം, ഗര്‍ഭിണി, പശു, ചാണകം, ബീഫ് തുടങ്ങിയ നട്ടാല്‍ മുളക്കാത്ത നുണകളുമായി; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച്‌ അൽഫോൺസ് കണ്ണന്താനം

14 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണ...

പ്രധാനമന്ത്രി മോദിയോ ഗഡ്കരിയോ; പ്രധാനമന്ത്രിയാകാന്‍ മോദിയെക്കാളും മികച്ചയാള്‍ നിതിന്‍ ഗഡ്കരിയെന്ന് അനുരാഗ് കശ്യപ്

14 April 2019

പ്രധാനമന്ത്രിയാകാന്‍ മോദിയെക്കാളും മികച്ചയാള്‍ നിതിന്‍ ഗഡ്കരിയെന്ന് അനുരാഗ് കശ്യപ്. 120 കോടി ജനങ്ങളുള്ള രാജ്യത്ത് മോദിക്ക് പകരം മറ്റൊരാളെ കണ്ടെത്താന്‍ ജനങ്ങള്‍ക്ക് സാധിക്കാത്തതെന്താണെന്ന ഒരു ട്വീറ്റിന...

വാരണാസിയില്‍ പ്രിയങ്ക മോദിയെ പേടിക്കണം ; നന്നായി കൂട്ടിയും കുറച്ചും കണക്കുകള്‍ ക്യത്യമാക്കിട്ടു വേണം ഇന്ദിരയുടെ കൊച്ചു മകള്‍ കളത്തിലിറങ്ങാന്‍ എന്നും പാപ്പരാസികള്‍

14 April 2019

മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കട്ടെ എന്ന് പല തവണ തമാശയായി തന്നെ പ്രിയങ്ക ചോദിച്ചിരുന്നു. രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ഥിത്വം പോലെ തന്നെ മറ്റൊരു തിരഞ്ഞെടുപ്പു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയിരുന്നു മോദ...

പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയില്ല; രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയില്ലെന്നും എംകെ സ്റ്റാലിന്‍

14 April 2019

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷ സഖ്യത്തില്‍ ഭിന്നതയില്ലെന്നും എംകെ സ്റ്റാലിന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. പ്രതിപക...

അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് നാട്ടുകാരുടെ പ്രാകൃത ശിക്ഷ... ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തി

14 April 2019

അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് നാട്ടുകാരുടെ പ്രാകൃത ശിക്ഷ. ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ദേവിഗഡിലാണു സംഭവ...

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി; അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം

14 April 2019

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി. അന്വേഷിക്കണമെന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ ...

ഇന്ത്യയുടെ സമുദ്രശക്തി ചൈനയിലേയ്ക്ക്; ഭയന്ന് പാകിസ്ഥാന്‍ ; എഴുപതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഘോഷത്തില്‍ കരുത്ത് തെളിയിക്കാന്‍ ഇത്തവണ ഇന്ത്യന്‍ കപ്പലുകളും

14 April 2019

ഇന്ത്യയുടെ സമുദ്രശക്തി. രണ്ട് കപ്പലുകളും,500 നാവികരും ചൈനയിലേയ്ക്ക് , ഭയന്ന് പാകിസ്ഥാന്‍. എഴുപതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഘോഷത്തില്‍ കരുത്ത് തെളിയിക്കാന്‍...

താനൊരു മുസ്ലീം വിരുദ്ധനല്ല... മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി

14 April 2019

മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് വരുണ്‍ ഗാന്ധി. താനൊരു മുസ്ലീം വിരുദ്ധനല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ...

ആശങ്കള്‍ക്ക് വിരാമമായി...100 അടി താഴ്ചയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ അഞ്ചു വയസ്സുകാരനെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പോലീസും ദുരന്തനിവാരണസേനയും ചേര്‍ന്നു രക്ഷപ്പെടുത്തി

14 April 2019

ആശങ്കകള്‍ക്ക് വിരാമമിട്ടു കുഴല്‍ കിണറില്‍ വീണ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഷെര്‍ഗ്രാ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. 100 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ഏറെ...

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു, 100 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

14 April 2019

ഉത്തര്‍പ്രദേശിലെ മഥുരയില്‍ അഞ്ചു വയസുകാരന്‍ കുഴല്‍ കിണറില്‍ വീണു. കുട്ടി 100 അടി താഴ്ചയില്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.മഥുരയിലെ ഷെര്‍ഗ്രാ ഗ...

മോദിക്ക് വെല്ലുവിളി ഉയര്‍ത്തി വീണ്ടും റഫാല്‍ കത്തുന്നു ; അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ നികുതി ഇളവ് നല്‍കി; പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ

13 April 2019

കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും റഫാല്‍ കത്തുന്നു ഇത്തവണ റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ രംഗത്ത്. അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്...

ഫ്രഞ്ച് സര്‍ക്കാര്‍ ആനിൽ അംബാനിയ്ക്ക് നൽകിയ ശതകോടികളുടെ നികുതി ഇളവിൽ റഫാല്‍ ഇടപാടുമായി ബന്ധമില്ല; റഫാല്‍ ഇടപാടുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം

13 April 2019

ആനിൽ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയ സംഭവത്തിൽ റഫാല്‍ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം. അനില്‍ അംബാനിയുടെ കമ്ബനിക്ക് നികുതി നല്‍കിയ നടപടിയെ റഫാല്‍ ഇടപാടുമാ...

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി

13 April 2019

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷിക ദിനത്തിൽ രക്തസാക്ഷികളുടെ ശവകുടീരത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അദ്ദേഹത്തോടൊ...

'രാഹുലിന് എംഫില്‍ കിട്ടിയത് മാസ്റ്റര്‍ ഡിഗ്രിയില്ലാതെ' : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

13 April 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് വിവാദത്തിലായി ബിജെപിക്ക് വേണ്ടി പുതിയ പ്രതിരോധ മുറ പുറത്തെടുത്ത് ധനമന്ത്രി അരുണ്‍ ജയ്റ...

താഴ്ന്ന ജാതിക്കാരി ആയതിനാല്‍ പൊതുശ്മശാനം വിട്ടുനല്‍കിയില്ല, ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു

13 April 2019

ഹിമാചല്‍പ്രദേശിലെ ഫോസല്‍ വാലിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ ശ്മശാനം വിട്ടു നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു. താഴ്ന്ന ജാതിയിലുള്ളയാള്‍ ആയതിനാല്‍ ഗ്...

Malayali Vartha Recommends