Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

28 JUNE 2026 03:55 PM ISTമലയാളി വാര്‍ത്ത
വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നിരവധി ആളുകൾ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുൻപേ ഇന്ത്യയിലും ഭൂചലനം . ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്ര...

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു... 17 പേര്‍ക്ക് പരിക്ക്

17 August 2019

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. കൊല്‍ക്കത്തയിലെ വിടോറിയ സൗത്ത് ഗേറ്റിനു സമീപത്തുവച്ചാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്. പരിക്കേറ്റവരെ എസ്എസ്‌കെഎം ആശുപത്...

കുടുംബത്തെ മുഴുവന്‍ വെടിവച്ച് കൊന്ന് യുവാവ് ആത്മഹത്യചെയ്തു

16 August 2019

ബിസിനസ്സിലുണ്ടായ നഷ്ടം കാരണം കടക്കെണിയിലായ യുവാവ് ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ബെംഗളൂരുചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ടിലാണ് സംഭവം. ഗുണ്ടല്‍പേട്ട് സ്വദേശി...

കാശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ നടക്കില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

16 August 2019

കാശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ നടക്കില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗസ്റ്റ് ആറ് മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്ര...

ഉന്നാവ് ബലാത്സംഗ കേസിലെ പ്രതി കുല്‍ദീപ് സിങ് മോദിക്കൊപ്പം പരസ്യത്തില്‍; സംഭവം വിവാദമാകുന്നു

16 August 2019

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉന്നാവ് ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള പരസ്യത്തില്‍. സ്വാതന്ത്യദിന-രക്ഷാബന്...

നിർമല സീതാരാമനോട് സ്വരം കടുപ്പിച്ച് മോദി; രാജ്യത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയാത്തതിലും, റിയൽ എസ്‌റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ ആശങ്ക അറിയിച്ചു

16 August 2019

രാജ്യത്തെ നിലവിലെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയാത്തതിലും, റിയൽ എസ്‌റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയിലും പ്രധാനമന്ത്രി നരേന്ദ്ര...

കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ജനതയ്ക്ക് സമ്മാനിക്കുന്നതു്ദുരിതം; സാധാരണ ജീവിതത്തിലേക്ക് വരാൻ കശ്മീരികൾ കാത്തിരിപ്പ് തുടരുന്നു

16 August 2019

ജമ്മു കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയശേഷം അവിടത്തെ ജനത അനുഭവിക്കുന്ന അവസ്ഥകൾ വളരെ കഷ്ടമാണ്. മൊബൈല്‍, ഇന്റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ പുറം ലോകവുമായി ബന്ധപെടാൻ യാതൊരു വഴിയുമില്ലാതെ ബുദ്ധിമുട്...

ഇന്ത്യയുടെ ആണവായുധ നയത്തില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്ന് രാജ്നാഥ് സിങ്

16 August 2019

ഇന്ത്യയുടെ ആണവായുധ നയത്തില്‍ മാറ്റങ്ങള്‍ വരാമെന്ന സൂചന നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പൊഖ്‌റാനില്‍ സ്‌കൗട്ട് മാസ്റ്റര്‍ മത്സരത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. �...

ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണ്; അമിത്ഷാക്ക് നേരെ മെഹ്ബൂബ മുഫ്തിയുടെ മകള്‍ വിരൽ ചൂണ്ടുന്നു

16 August 2019

ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. സ്വാതന്...

കശ്മീരില്‍ നിരോധനാജ്ഞയെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിക്കും

16 August 2019

കശ്മീരില്‍ നിരോധനാജ്ഞയെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിക്കും. സെക്രട്ടേറിയറ്റും അനുബന്ധ ഓഫീസുകളും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു...

രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ പിഴവ്; ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതി രാം കോവിന്ദിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു; മാധ്യമ നിയന്ത്രണത്തിന് എതിരായ ഹർജികൾ സുപ്രീംകോടതി പരി​ഗണിച്ചു

16 August 2019

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതി രാം കോവിന്ദിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും ...

ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവൻ നഷ്‌ടമായ യുവാവിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു

16 August 2019

  അൾവാറിലുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ജീവൻ നഷ്‌ടമായ യുവാവിന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തു. ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെട്ട രതീഷിന്റെ അന്ധനായ അച്ഛന്‍ രതി റാം ജാദവ് ആണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ന് ഒരു പാക് സൈനികനെ കൂടി വധിച്ചു

16 August 2019

ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാ‍ർ ലംഘനത്തെ തുടർന്ന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സേന. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീ...

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് ഇന്ത്യ വ്യക്തമാക്കി

16 August 2019

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ വെട...

ഇതാണ് സഹോദര സ്നേഹം, ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍!! രാഹുലിന് പ്രിയങ്കയുടെ രക്ഷാബന്ധന്‍ ആശംസ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

16 August 2019

രാഹുലിന് ആശംസകളുമായി പ്രിയങ്കയുടെ ട്വിറ്റര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സഹോദരങ്ങളാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 'കാര്യങ്ങള്‍ അത്രയൊന്നും മാറ്റിയിട്ടില്ല, ലോകത്തിലെ ഏറ്റവും ന...

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം

16 August 2019

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മയായിട്ട് ഇന്നേക്ക് ഒരുവര്‍ഷം. രാജ്യത്തെ ആദ്യ ബി.ജെ.പി. പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ര...

Malayali Vartha Recommends