Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

28 JUNE 2026 03:55 PM ISTമലയാളി വാര്‍ത്ത
വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തില്‍ നിരവധി ആളുകൾ മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുൻപേ ഇന്ത്യയിലും ഭൂചലനം . ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 7.04ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്ര...

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടവിൽ; അബ്ദുൾ റഊഫ് അസറിനെ കരുതൽ തടവിലാക്കിയെന്ന് പാകിസ്ഥാൻ മാധ്യമങ്ങള്‍

05 March 2019

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ കരുതൽ തടവിലെന്ന് റിപ്പോര്‍ട്ട്. അബ്ദുൾ റഊഫ് അസറിനെ കരുതൽ തടവിലാക്കിയെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ജയ്ഷെ മുഹമ്മദിനെതിരെ നടപടി...

വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

05 March 2019

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാ...

ലാദനെ രക്ഷിച്ച അതേ നുണ മസൂദിനെ മറയ്ക്കാനും ഉപയോഗിച്ച് പാകിസ്ഥാന്‍; ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ പയറ്റുന്നത് അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ പുറത്തെടുത്ത അതേ തന്ത്രം

05 March 2019

ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാക്കിസ്ഥാന്‍ പയറ്റുന്നത് അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ പുറത്തെടുത്ത അതേ തന്ത്രമാണ്. 2002ല്‍ ബിന്‍ ലാദന...

റഷ്യ ഇപ്പോൾ പരീക്ഷിച്ചു എന്ന് പറയുന്ന ക്രൂസ് മിസൈലൈനിന് ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യയുടെ അവകാശവാദം

05 March 2019

ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇത് സത്യമാണെങ്കിൽ ലോകം ഭയപ്പെട്ടേ മതിയാകൂ . ഭ്രാന്തന്മാരായ ലോക നേതാക്കളോ മത നേതാക്കളോ ആണവാ...

പാക്കിസ്ഥാന്‍ അടിച്ചാല്‍ വീണ്ടും തിരിച്ചടിക്കാന്‍ മോദി കോപ്പുകൂട്ടുന്നു; ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ

05 March 2019

ഇന്ത്യ ഓരോ ചുവടും കരുതി തന്നെയാണ്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി പാക്കിസ്ഥാന്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരിച്ചടിക്കാന്‍ തയ്യാറാവുകയാണ് ഇന്ത്യ. ഏറ്റവുമൊടുവ...

ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനിക്കുന്നതായി അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു; ഒരു ഡോക്ടർ ആയി കാണാനാണ് തന്റെ പിതാവ് ആഗ്രഹിച്ചതെന്നും അത് പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗാലിബ്

05 March 2019

ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനിക്കുന്നതായി അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു.കഴിഞ്ഞ ദിവസമാണ് ഗാലിബിനും ആധാർ കാർഡ് ലഭിച്ചത്. ഈ അവസരത്തിലാണ് ഗാലിബ് ഇന്ത്യൻ പൗരൻ ആയതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞത്. ഇനി തനി...

തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണ; കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

05 March 2019

ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന ദില്ലി കോൺ​ഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് പിന്നാലെ ​ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തെരഞ്ഞെടു...

പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഇരുനൂറ്റിയന്‍പതിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്തി സിങ്ങും പറഞ്ഞതിന് പിന്നാലെ മൗനം വെടിഞ്ഞ് നിര്‍മല സീതാരാമന്‍ ; ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തൽ

05 March 2019

പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നിര്‍മല സീതാരാമന്‍. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത...

പഞ്ചാബിൽ റെയില്‍വേ ട്രാക്ക് ഉപരോധിച്ച് കർഷക പ്രതിഷേധം; 25 ഓളം ട്രെയിനുകള്‍ റദ്ദാക്കി

05 March 2019

കര്‍ഷകര്‍ പഞ്ചാബിലെ അമൃത്സറില്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. കര്‍ഷക പ്രതിഷേധത്തെതുടര്‍ന്ന് 25 ഓളം ട്രെയിനുകള്‍ റദ്ദാക്കിയതായും ഏഴ്‌ട്രെയിനുകള്‍ വഴിതിരിച്ച്‌ വിട്...

ആം ​ആ​ദ്മി​യുമായി സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്; ഡ​ല്‍​ഹി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് ഷീ​ലാ ദീ​ക്ഷി​ത്

05 March 2019

ഡ​ല്‍​ഹി​യി​ല്‍ ആം ​ആ​ദ്മി​പാ​ര്‍​ട്ടി​യു​മാ​യി ഒ​രു വി​ധ​ത്തി​ലു​മു​ള്ള സ​ഖ്യ​ത്തി​നി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ...

ഹിന്ദുക്കള്‍ പശു മൂത്രം കുടിക്കുന്നവര്‍;ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പഞ്ചാബിലെ സാംസ്കാരിക മന്ത്രി ഫയ്യാസുല്‍ ഹസനെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് രംഗത്ത്

05 March 2019

ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പഞ്ചാബിലെ സാംസ്കാരിക മന്ത്രി ഫയ്യാസുല്‍ ഹസനെതിരെ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫ് രംഗത്ത് . ഇമ്രാന്‍ ഖാന്‍...

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ രാജ്യത്തിനുവേണ്ടി ജീവന്‍നല്‍കിയ ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍

05 March 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ രാജ്യത്തിനുവേണ്ടി ജീവന്‍നല്‍കിയ ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. മ...

ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നുള്ളതിന് വ്യക്തമായ സൂചനകൾ കിട്ടിയതായി നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഏഴ് മിസൈലുകളാണ് പാക്കിസ്ഥാൻ ഇസ്‌ളാമാബാദിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

05 March 2019

ഇന്ത്യ -പാക് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കടൽ മാ൪ഗം ഭീകര൪ എത്തുമെന്ന് നാവിക സേന മുന്നറിയിപ്പ് നൽകുന്നു . ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നുള്ള...

അതിർത്തിയിൽ പ്രശ്നം രൂക്ഷമായപ്പോൾ ഉള്ളിൽ പ്രണയത്തിന്റെ തീരാ കനലായി ഇന്ത്യൻ വരനും പാകിസ്ഥാനി വധുവും; സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ വി​വാ​ഹം മാ​റ്റി​വ​ച്ചു

05 March 2019

അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ലെ ഖെ​ജാ​ദ് കാ ​പാ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​ഹേ​ന്ദ്ര സിം​ഗ്. അ​ദ്ദേ​ഹ​ത്തി​നു വ​ധു​വാ​യി വ​രു​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍​കാ​രി​യാ​യ ച​ഗ​ന്‍ ക...

അമിത് ഷായുടെ 250 ഏകദേശ കണക്ക് ന്യായീകരിച്ച് കേന്ദ്രമന്ത്രിയും; ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്

05 March 2019

അമിത് ഷായുടെ 250 ഏകദേശ കണക്ക് ന്യായീകരിച്ച് കേന്ദ്രമന്ത്രിയും. ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ജനവാസമേഖല ഒഴിവാക്കി ക...

Malayali Vartha Recommends