NATIONAL
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി
01 March 2019
പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യദ്രോഹ കുറ്റം ചുമത്തി അഭിനന്ദിനെ ജയിലിലടച്ച് വിചാരണ...
അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ ഒന്നര മിനിട്ടത്തെ ഡോഗ് ഫൈറ്റുകൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയത്
01 March 2019
അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിനമാനത്തെ ഒന്നര മിനിട്ടത്തെ ഡോഗ് ഫൈറ്റുകൊണ്ടാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ തകര്‍ത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയത്. മിസൈലിട്ടാണ് ശത്രുവിന്റെ വിമാനം നിലംപര...
ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഒരു സിആര്‍പിഎഫ് ഓഫീസറും ,ഒരു ജവാനും , രണ്ടു പോലീസ് ഉദ്യോഗസ്ഥരും
01 March 2019
പാക്കിസ്ഥാന്റെ പിടിയിലായ വൈമാനികന് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്കു കൈമാറുന്ന അതേസമയം, ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊ...
അഭ്യൂഹങ്ങള്‍ക്ക് വിരാമം; ലോക്സഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
01 March 2019
ലോക്സഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞ...
ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരെയല്ല. ഒരു മതവും തീവ്രവാദത്തെ അനുകൂലിക്കുന്നുമില്ല; ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്
01 March 2019
തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ചു. അബുദാബിയില്‍ വെള്ളിയാഴ്ച ആരംഭിച്ച ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത...
പുല്‍വാമ അക്രമണത്തിൽ കൊല്ലപ്പെട്ട എച്ച് ഗുരുവിന്റെ വിധവയെ ഭർതൃവീട്ടുകാർ പുനർവിവാഹത്തിന് നിർബന്ധിക്കുന്നതായി പരാതി
01 March 2019
പുൽവാമ അക്രമത്തെത്തുടർന്നു രാജ്യം നേരിടുന്ന പ്രശ്നങ്ങൾ ഒഴിയുന്നതിനു മുൻപുതന്നെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഗുരുവിന്റെ വിധവ കലാവതി മറ്റൊരു പ്രശ്നം അഭിമുഖീകരിക്കുന്നു. തന്റെ ഭർത്താവിനെ നഷ്ടപെട്ട 14 ദിവ...
ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
01 March 2019
സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്...
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വർധമാന്റെ തിരിച്ചുവരവിന് പിന്നാലെ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്കു വേണ്ടി റജിസ്റ്റര്‍ ചെയ്യാനുള്ള തിരക്കിൽ ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാർ
01 March 2019
പാകിസ്ഥാന്റെ കൈകളിൽ നിന്നും സുരക്ഷിതനായി തിരികെ എത്തിയ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വർധമാന്റെ തിരിച്ചുവരവിന് പിന്നാലെ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്കു വേണ്ടി റജിസ്റ്റര്...
ഇന്ത്യയുടെ മണ്ണിൽ തൊട്ട് ശാന്തനായി സിംഹം; വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി; വാഗാ അതിര്‍ത്തിയില്‍നിന്നും അഭിനന്ദന്‍ വര്‍ത്തമാനെ അമൃത്സറിലേയ്ക്കും അവിടെനിന്നും പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലും എത്തിക്കും
01 March 2019
വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി . അതിർത്തിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത് . വൈകിട്ട് 4.30 യോടെയാണ് അഭിനന്ദിനെ വാഗ അതിർത്തിയിൽ എത്തിച്ചത...
ക്രാഷ് ലാൻഡിങ്ങിനു ശേഷം ശത്രു രാജ്യത്തിന്റെ പിടിയിൽ , ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാത്ത ധൈര്യം, ശത്രുക്കളെ പോലും ഞെട്ടിച്ച് മാതൃരാജ്യത്തിലേക്ക് മാസ് എൻട്രി, ആ ധൈര്യത്തിന്റെ പേര് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ
01 March 2019
ക്രാഷ് ലാൻഡിങ്ങിനു ശേഷം ശത്രു രാജ്യത്തിന്റെ പിടിയിൽ , ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാത്ത ധൈര്യം, ശത്രുക്കളെ പോലും ഞെട്ടിച്ച് മാതൃരാജ്യത്തിലേക്ക് മാസ് എൻട്രി, ആ ധൈര്യത്തിന്റെ പേര് വിങ...
അഭിനന്ദന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു ; പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
01 March 2019
പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഭിനന്ദനില്‍ എല്ലാവരും അഭിമാനം കൊള്ളുകയാണെന്നും മടങ്ങ...
നരേന്ദ്ര മോദി ഫാസിസ്റ്റാണ് ; ഇയാളെ ഇന്ത്യയ്ക്ക് വേണ്ടാ : ആഞ്ഞടിച്ച് നടി രോഹിണി
01 March 2019
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫാസിസ്റ്റു ആണെന്നും അങ്ങനെയൊരു നേതാവിനെ രാജ്യത്തിന് ആവശ്യമില്ലെന്നും നദി രോഹിണി . ഒരു അഭിമുഖത്തിലാണ് മോഡിക്കെതിരെ രോഹിണി ആഞ്ഞടിച്ചത്. മോഡി തനിക്കു ഇഷ്ടമില്ലാത്തത് പറയുന്നവര...
വാഗയില്‍ വിരിയുന്ന വസന്തം; അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല; നിങ്ങള്‍ വീണ്ടും പിറന്ന മണ്ണില്‍ എത്തുമ്പോള്‍ ഞങ്ങള്‍ തലഉയര്‍ത്തിപിടിച്ചു തരുന്നു ഒരു ബിഗ് സല്യൂട്ട്; അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചു
01 March 2019
വിങ് കമാണ്ടർ അഭിനന്ദനെ വാഗാ അതിർത്തിയിൽ എത്തിച്ചു. അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല. ഭാരത് മാതാക്കീ ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു. ആക്രമിക്കാന്‍...
ശക്തിയാവാഹിച്ച് ഇന്ത്യ; റഷ്യയും അമേരിക്കയും ഇന്ത്യയ്‌ക്കൊപ്പം; ഭീകരതയ്ക്ക് എതിരായ ഇന്ത്യൻ നിലപാടിനെ അനുകൂലിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ രംഗത്ത്
01 March 2019
ഇന്ത്യ പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ. റഷ്യയുടെ നിലപാടിനെ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്തു. ഭീകരതയ്ക്ക് എതിരായ ഇന്ത്യൻ നിലപാടിനെ അനുകൂലിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ രംഗത്ത് വന്നിരു...
ആ ധീരയോദ്ധാവിന്റെ കരുത്തിന് പിന്നിലെ കൈകള്‍ ഈ അമ്മയുടെത്; അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിങ്ങ് കമാന്‍ഡറുടെ ധീരതയെപ്പറ്റി ഇന്ന് രാഷ്ട്രം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോൾ പോര്‍മുഖത്തെ അദ്ദേഹത്തിന്റെ ധീരതയ്ക്ക് പ്രചോദനമായത് 'അമ്മ ഡോ. ശോഭാ വര്‍ദ്ധമാന്‍
01 March 2019
ആ ധീര യോദ്ധാവിന്റെ അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ദ്ധമാന്‍ എന്ന മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഓഫീസറുടെ വിശിഷ്ട സേവനങ്ങളെപ്പറ്റിയും മാധ്യമങ്ങള്‍ വളരെ വിശദമായിത്തന്നെ പരാമര്‍ശിച്ചിരുന്നു. ...
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന്‍ ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..





















