NATIONAL
വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി
അമ്മ മരിച്ചെങ്കിലും പെൻഷൻ നഷ്ടമാകരുത്... നാട്ടുകാരെയും ബന്ധുക്കളെയും നടുക്കി മക്കളുടെ ക്രൂരത പുറംലോകം അറിഞ്ഞത് മാസങ്ങൾക്ക് ശേഷം
25 May 2018
കസ്റ്റംസ് വകുപ്പിൽ സൂപ്രണ്ടായിരുന്ന ഭർത്താവ് ദയ പ്രസാദ് മരിച്ചതിനെ തുടർന്ന് അമരാവതിക്കു കുടുംബപെൻഷനായി മാസംതോറും 40,000 രൂപ ലഭിക്കുന്നുണ്ടായിരുന്നു. അമ്മ മരിച്ചെങ്കിലും പെൻഷൻ നഷ്ടമാകാതിരിക്കാൻ രാസവസ്...
നരന്ദ്ര മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേക്ക് ; വോട്ട് ശതമാനം കുറയുമെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വെ ; ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലപാട് സര്‍ക്കാരിനെതിര്
25 May 2018
നരന്ദ്ര മോദി സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോൾ ബിജെപിയുടെ ജനപിന്തുണ 2014 നേക്കാള്‍ ഇടിഞ്ഞു എന്ന് എബിപി-സിഎസ്ഡിഎസ് സര്‍വെ. അതേസമയം കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുന്നേറ്റം ബിജെപിയെ അധികാരത്തി...
ബോധ്ഗയയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി
25 May 2018
ബോധ്ഗയയില്‍ 2013 ജൂലൈ ഏഴിന് നടന്ന സ്‌ഫോടന പരമ്പരയില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ബ്ലാക് ബ്യൂട്ടി എന്ന ഹൈദര്‍ അലി, ഇംതിയാസ് അന്‍സാരി, ഉമര്‍ സിദ്ദിഖി, അസ്ഹറുദ്ദീന...
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു... സംഭവവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍
25 May 2018
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാന്‍ സ്വദേശി കാലുറാം എന്നയാളാണ് മര്‍ദനത്തില്‍ മരിച്ചത്. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ് ബാറ്റ...
തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി
25 May 2018
തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഇന്ന് കേള്‍ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.തൂത്തുക...
തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർദ്ധിക്കുന്നത്.സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയായി
25 May 2018
തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് രാജ്യത്ത് ഇന്ധന വില വർദ്ധിക്കുന്നത്.സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയായി. ഇന്ന് പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഡീസൽ വില 74ൽ എത്തി. പതിവു...
പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു
25 May 2018
പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപയായി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്...
2019ല്‍ വീണ്ടും മോദി സര്‍ക്കാര്‍... അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സൂചന നല്‍കി ബി.ജെ.പി
25 May 2018
നിര്‍മ്മലമായ ലക്ഷ്യം ശരിയായ വികസനം, 2019ല്‍ വീണ്ടും മോദി സര്‍ക്കാര്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സൂചന നല്‍കി പുതിയ മുദ്രാവാക്യം ബി.ജെ.പി പുറത്തി...
ടീച്ചറുടെ സ്പെഷ്യൽ ക്ലാസ്സ് പീഡനം; ട്യൂഷൻ നിർത്തുന്നെന്ന് 15കാരൻ പറഞ്ഞതോടെ ടീച്ചറുടെ കൺഡ്രോൾ പോയി: കലിമൂത്ത് മുറിക്കുള്ളിൽ പൂട്ടിയിട്ട വിദ്യാർത്ഥിയെ മാതാപിതാക്കൾ വീട്ടിലെത്തിച്ചതിൽ മനംനൊന്ത് ഉറക്കഗുളിക കഴിച്ച് ടീച്ചർ ആശുപത്രിലായി... മകനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോൾ പുറത്തായത് കേട്ടാൽ അറയ്ക്കുന്ന പീഡന കഥകൾ
25 May 2018
പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയെ നിരന്തര പീഡനത്തിനിരയാക്കിയതിന് 33 കാരിയായ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഇവര്‍ക്കടുത്ത് ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക...
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് യെദ്യൂരപ്പ രാജിവച്ച് തടിയൂരി; കർണ്ണാടകയിൽ ഇന്ന് കുമാരസ്വാമി വിശ്വാസം തേടുന്നു
25 May 2018
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് യെദി രൂപ്പ രാജിവച്ച് തടിയൂരിയതിനു ശേഷം കർണാടകത്തിൽ ഇന്ന് മറ്റൊരു വിശ്വാസ വോട്ടെടുപ്പ് നടക്കും. ഇന്ന് ഉച്ചക്ക് നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം കുമാരസ്വാമി സ...
ഇന്ത്യന്‍ വ്യോമസേന വിമാനവും ഇന്‍ഡിഗോ വിമാനവും തമ്മില്‍ നേര്‍ക്കുനേര്‍... കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
25 May 2018
ഇന്‍ഡിഗോ വിമാനവും ഇന്ത്യന്‍ വ്യോമസേന വിമാനവും തമ്മില്‍ ആകാശത്ത് നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ പൈലറ്റ് വിമാനം സുരക്ഷിതമായ അകലത്തിലേയ്ക്ക് ഉയര്‍ത്തിയതാണ് അപകടം ഒഴിവാകാന്‍ ക...
ജമ്മു കാശ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം... മൂന്നു പോലീസുകാര്‍ക്ക് പരിക്ക്
25 May 2018
ജമ്മുകാഷ്മീരില്‍ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയില്‍ ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലും ശ്രീനഗറിലെ സിആര്‍പിഎഫ് ക്യാമ്പിലുമാണ് ആക്രമണം ഉണ്ടായത്. ബസ് സ്...
കര്‍ണാടകയിൽ വിശ്വാസ വോട്ടെടെപ്പും സ്പീക്കര്‍ തെരഞ്ഞെടുപ്പും ഇന്ന്; സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാകും വിശ്വാസ വോട്ടെടുപ്പ് നടക്കുക
25 May 2018
കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എച്ച്‌ഡി കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടും. ഇന്നു തന്നെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് വിശ്വ...
മോദി- ഷെയ്ക് ഹസീന അനൗദ്യോഗിക കൂടിക്കാഴ്ച ഇന്ന്; രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ക് ഹസീന പശ്ചിമബംഗാളിലെത്തുന്നത്
25 May 2018
നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ഇന്ന് അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ക് ഹസീന പശ്ചിമബംഗാളിലെത്തുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്...
തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധം രൂക്ഷം... തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്; രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്; കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവെപ്പില്‍ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്
25 May 2018
തൂത്തുകുടിയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ബന്ദ് ആചരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്. തൂത്തുക്കുട...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















