NATIONAL
കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ...കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നു.
കർണ്ണാടകയിൽ സർക്കാർ രൂപീകരണ ചർച്ചകൾ മുറുകുന്നു; ജനതാദള്‍ (എസ്)-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് ഡല്‍ഹിയില്‍
21 May 2018
ജനതാദള്‍ (എസ്)-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി ഇന്നു ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂട...
മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ക്ക് വീരമൃത്യു
21 May 2018
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ദന്തേവാഡ ജില്ലയിലെ ചോള്‍നാറിനും കിരണ്‍ഡുലിനും മധ്യേ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണു സ്‌ഫോടനമുണ്ടായത്. റോഡ് ...
27 വയസ് പ്രായക്കൂടുതലുള്ള എച്ച്ഡി കുമാരസ്വാമിയെ വിവാഹം കഴിച്ച നടി രാധിക സോഷ്യല്‍ മീഡിയയില്‍ താരമായി
20 May 2018
ഇപ്പോള്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരയുന്ന പേരാണ് നടി രാധികയുടേത്. ഏറെ നാടകീയ മുഹൂര്‍ത്തിങ്ങള്‍ക്കു ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലേറുന്ന എച്ച്ഡി കുമാരസ്വാമിയുടെ സുന്ദരിയായ ഭാര്യയാണ് രാധി...
സൈന്യവുമായി നേര്‍ക്ക് നിന്ന് പോരാടാന്‍ നക്‌സലുകള്‍ക്ക് കഴിയില്ല : ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്
20 May 2018
നക്സല്‍ സ്വാധീന സംസ്ഥാനമായ ഛത്തീസ്ഗഡിലെ സ്‌ഫോടനത്തില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം ഏറെ ദുഖമ...
അടിക്ക് തിരിച്ചടി കൊടുത്ത് ഇന്ത്യൻ സൈന്യം ; ഒടുവിൽ കേണപേക്ഷിച്ച് പാകിസ്ഥാന്‍
20 May 2018
അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ചുട്ട മറുപടി ഇന്ത്യ നല്‍കിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി ര...
കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ ; യുദ്ധമുഖത്ത് ഇനി മുതൽ ആളില്ലാ ടാങ്കുകൾ
20 May 2018
കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടാങ്കുകള്‍ക്ക് പകരം ആളില്ലാ ടാങ്കുകളും ആളില്ലാ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിക്കാനാണ് ആലോചന. കൃത്രിമ ബുദ്ധി രം...
പ്രതിപക്ഷ ഐക്യം ഇനിയെങ്കിലും ഉണ്ടാകുമോ; മൂന്നാം മുന്നണി ഉണ്ടാകുമോ;
20 May 2018
പ്രതിപക്ഷ ഐക്യമെന്ന ആവശ്യത്തിന് കരുത്ത് പകരുന്നതാണ് കര്‍ണ്ണാടകയിലെ സംഭവ വികാസങ്ങള്‍. മുന്നാംമുന്നണി ആശയമുപേക്ഷിക്കുന്നതിന് മമതാ ബാനാര്‍ജിയേയും തെലങ്കാനാ രാഷ്ട്രസമിതിയേയും പ്രേരിപ്പിക്കുമോ പുതിയ സംഭവങ്...
ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണം ; ആറ് ജവാന്മാര്‍ക്ക് വീരമൃത്യു
20 May 2018
ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഛത്തീസ്ഗഢ് സായുധ പോലീസ്, ജില്ലാ പോലീസ് എന്നിവയി...
കര്‍ണാടകയില്‍ ഞങ്ങള്‍ ആദ്യമേ വിജയിച്ചുകഴിഞ്ഞതാണ്; തെരഞ്ഞെടുപ്പുഫലം ഞങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലവും; യുദ്ധത്തില്‍ തോല്‍ക്കാതെ എങ്ങനെ വിജയിക്കാമെന്നുള്ളതാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ തിയറിയെന്നും അമിത് ഷാ
20 May 2018
കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപി ആദ്യമേ വിജയിച്ചുകഴിഞ്ഞെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസിനെ സംസ്ഥാനത്തു നിന്ന് തുരത്താനുള്ള ...
കര്‍ണാടക ഗവര്‍ണര്‍ വാജുഭായിവാലയുടെ നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് രജനീകാന്ത്
20 May 2018
കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായിവാലയുടെ നടപടികള്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പക്ക് 15 ദിവസം നല്‍കിയത് ജനാ...
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 20 ജനതാദളിന് 13 ഉം മന്ത്രസ്ഥാനങ്ങൾ; രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രിസിന് നല്‍കും; മന്ത്രിസ്ഥാനം പങ്ക് വെയ്ക്കുന്നതിനായുള്ള ചര്‍ച്ചകൾ കോണ്‍ഗ്രസ്സ് ജനതാദള്‍ നേതാക്കൾക്കിടയിൽ സജീവം
20 May 2018
കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന് 20 ജനതാദളിന് 13 ഉം മന്ത്രസ്ഥാനങ്ങളുണ്ടാകും.രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രിസിന് നല്‍കുമെന്നാണറിയുന്നത്. മന്ത്രിസ്ഥാനം പങ്ക് വെയ്ക്കുന്നതിനായുള്ള ചര്‍ച്ച കോണ്‍ഗ്രസ്സ്...
ഇരട്ട ചങ്കുകൾക്ക് അപൂര്‍വനേട്ടം... പ്ലസ്ടു പരീക്ഷയില്‍ ഒരു പോയന്റിന്റെ പോലും വിത്യാസമില്ലാതെ വിജയം നേടി ഇരട്ടസഹോദരന്മാർ
20 May 2018
കാഴ്ചയില്‍ മാത്രമല്ല മനസ്സുകൊണ്ടും പഠിത്തം കൊണ്ടും മുംബൈ ഖര്‍ മേഖലയിലെ രാഹുല്‍-രോഹന്‍ സഹോദരങ്ങള്‍ ഒരുപോലെ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. പ്ലസ്ടു പരീക്ഷയില്‍ ഇരുവരും 96.5 ശതമാനം മാര്‍ക്കാണ് വാങ്ങിയിരിക...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, രണ്ടു പേര്‍ക്ക് ഗുരുതരപരിക്ക്
20 May 2018
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാവിലെ പതിനൊ...
ചികിത്സക്കിടെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരത്തില്‍
20 May 2018
ചികിത്സക്കിടെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരത്തില്‍. മുംബൈ ജെ ജെ ആശുപത്രിയില്‍ ചികിത്സക്കിടെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദി...
ഇന്ത്യന്‍ വ്യോമയാനചരിത്രത്തില്‍ ആദ്യമായി ഒരാള്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക്
20 May 2018
ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന വ്യാജ റാഞ്ചല്‍ ഭീഷണി മുഴക്കിയ യാത്രക്കാരനെതിരേ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ നടപടി. മുംബൈയിലെ ജുവലറി ഉടമസ്ഥനായ ബിര്‍ജു കിഷോര്‍ എന്നായാള്‍ക്ക് ഇനി മുതല...
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് കെഎന്‍ ബാലഗോപാലിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പെരുമാറ്റം.. എം വി ഗോവിന്ദൻ നേരിട്ട് ബേബിയോട് ഉന്നയിച്ച ആവശ്യമാണ് ബേബി നിഷ്കരുണം തള്ളിയത്..
മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്




















