NATIONAL
ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു
11 വര്‍ഷത്തിനു ശേഷം ആ മനസു വിതുമ്പുന്നത് ലോകം കണ്ടു, കോടതി വിധിക്കു പിന്നാലെ കലാപത്തിനെ അപലപിച്ച് കൊണ്ട് നരേന്ദ്ര മോഡി
27 December 2013
ഗുജറാത്ത് കലാപം ഇന്ത്യന്‍ മനസാക്ഷിയില് ഏല്‍പ്പിച്ച മുറിവ് ആഴത്തിലായിരുന്നു. അതിന്റെ പാടുകള്‍ ഏതാണ്ട് ഉണങ്ങിയും കഴിഞ്ഞു. അപ്പോഴാണ് 11 വര്‍ഷത്തിനു ശേഷം കലാപത്തെക്കുറിച്ച് വേദനയോടെ നരേന്ദ്രമോഡി എത്...
ദേവയാനിയ്ക്ക് അക്രഡിറ്റേഷന് ഉണ്ടായിരുന്നു
27 December 2013
അമേരിക്ക അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെക്ക് ആഗസ്റ്റ് മുതല്‍ തന്നെ ഐക്യരാഷ്ട്ര സഭയുടെ അക്രഡിറ്റേഷന് ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. ആഗസ്റ്റ് 26 മുതലുണ്ടായിരുന്ന അക്രഡി...
ഡല്‍ഹിയെ മിനുക്കാന്‍ ടെലിവിഷന്‍ ജേര്‍ണലിസ്റ്റായ 26കാരി രാഖി ബിര്‍ളയും
26 December 2013
ശനിയാഴ്ച ആംആദ്മി പാര്‍ട്ടി അധികാരമേല്ക്കുമ്പേള് ഒരു 26 കാരി മന്ത്രിയാകും. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ് കുമാര്‍ ചൗഹാനെ തോല്‍പ്പിച്ച രാഖി ബിര്‍ളയാണ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന...
ഏത് പേരിലാണോ മോഡിയെ അകറ്റുന്നത് അതില്‍ നിന്നും മോഡിക്ക് താല്‍ക്കാലിക മോചനം, ബിജെപി കൈയ്യടിക്കുമ്പോള്‍ എരിയുന്നത് കോണ്‍ഗ്രസ്
26 December 2013
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഏറ്റവുമധികേ വേട്ടയാടിയ സംഭവമാണ് ഗുജറാത്ത് കലാപം. 2002ലെ ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോദിയ്ക്ക് ആശ്വാസമായി കോടതി വിധി. ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോദിക...
ശനിയാഴ്ച രാംലീലാ മൈതാനത്ത് സത്യപ്രതിജ്ഞ, അണ്ണാ ഹസാരയേയും കിരണ്‍ ബേദിയേയും ക്ഷണിക്കും
25 December 2013
ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പതിയ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേജ്രിവാളിനൊപ്പം മന്ത്രിമാരായി ആറു പേരും സത്യപ്രതിജ്ഞചെയ്യും. അണ്ണാ ഹസാരയേയും ക...
അധികാരം കിട്ടിയാല്‍ കേജ്രിവാളല്ല ദൈവം തമ്പുരാനും മുട്ടുകുത്തും
24 December 2013
അധികാരത്തിനു മുമ്പില്‍ അരവിന്ദ് കേജ്രിവാള് അല്ല ദൈവം തമ്പുനാരായാലും മുട്ടുകുത്തും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊറുതിമുട്ടലുകള്‍ സഹിച്ച് ചൂലുമായി വന്നവനെ തെരഞ്ഞെടുത്തു വിട്ടപ്പോള്‍ 'പട പേടിച്ച...
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി, ഭാരതം കാത്തിരിക്കുന്ന ആം ആദ്മി സര്‍ക്കാരിനെ ഭരിപ്പിക്കാനായി കോണ്‍ഗ്രസും
24 December 2013
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി നല്കി. വ്യാഴാഴ്ച രാംലീല മൈതാനിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ സ്ഥാനമേല്‍ക്കുമെന്നാണ് സൂചന. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കു...
ലൗ ജിഹാദല്ല ലൗ മോഹനം... എല്ലാം സയനൈഡ് മോഹനന്റെ ലൈംഗിക പരാക്രമങ്ങള്‍ , ഒഴിവായത് ദക്ഷിണ കര്‍ണാടകയിലെ വര്‍ഗീയ കലാപം
23 December 2013
നിരവധി പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച് കൊന്നുകളഞ്ഞ സയനൈയ്ഡ് മോഹനന് കൊലക്കയര്‍ വീഴുമ്പോള്‍ ഒഴിവാകുന്നത് ഒരു വര്‍ഗീയ കലാപമാണ്. ദക്ഷിണകര്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെണ്...
ഭരണം തന്നെ മുഖ്യം... കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്മി ഡല്‍ഹി ഭരിക്കും, അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ വ്യാഴാഴ്ച
23 December 2013
കോണ്‍ഗ്രസിനെതിരേയും ബിജെപിക്കെതിരേയം പട പൊരുതിയ ആം ആദ്മി അവസാനം കോണ്‍ഗ്രസ് പിന്തുണയോടെ ഡല്‍ഹി ഭരണത്തിലേക്ക്. അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയസമിതി യോഗത്തിന് ശ...
അദ്വാനി നരേന്ദ്ര മോഡിക്ക് വിലങ്ങുതടിയാകുമോ? സിറ്റിംഗ് സീറ്റില്‍ നിന്നും വീണ്ടും മത്സരിക്കുമെന്ന് എല്‍ കെ അദ്വാനി
21 December 2013
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് വീണ്ടും എല്‍ കെ അദ്വാനിയുടെ ഭീഷണി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് താന്‍ വിരമിക്കാനില്ലെന്നും തന്റെ സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍...
രാഹുല്‍ഗാന്ധി ഇടപെടുന്നു... തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രാജിവച്ചു
21 December 2013
പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രാജിവച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിനാണ് രാജി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ...
താരമായി അണ്ണ... നാലു പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യത്തിന് അംഗീകാരം, ലോക്പാല്‍ ബില്‍ ലോക്സഭയും പാസാക്കി
18 December 2013
നാല് പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ ലോക്പാല്‍ ബില്ലിന് അംഗീകാരം. രാജ്യത്തെ അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ ലോക്സഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബില്‍ പാസ്സാക്കിയത്...
സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ മങ്ങി; ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്. ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു
17 December 2013
നിയമസഭയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനു ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള സാധ്യതകള്‍ മങ്ങിയ സാഹചര്യത്തില...
ലോക്പാല്‍ രാജ്യസഭയില്‍; ബില്‍ പാസാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ
17 December 2013
അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ലോക്പാല്‍ബില്‍ ഇന്ന് രാജ്യസഭയില്‍. ബില്‍ പാസാക്കാന്‍ ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ചോദ്യോത്തരവേള റദ്ദാക്കി ബില്‍ പരിഗണിക്കണമെന്നാണ...
ആ രക്തസാക്ഷിത്വത്തിന് ഇന്നേക്ക് ഒരുവര്‍ഷം; ഡല്‍ഹിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നു
16 December 2013
ഡല്‍ഹിയില്‍ സ്ത്രീത്വം പിച്ചിചീന്തപ്പെട്ടിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16നായിരുന്നു ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഇരുപത്തിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് വ...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























