Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..


ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി... ഭൂമിയേക്കാൾ 6% വലുതാണ്.. ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും..


ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

''കോണ്‍ഗ്രസുക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല'' കോൺഗ്രസ്സിന് നേരേ കലി തുള്ളി മായാവതി ; രാജസ്ഥാനിൽ ബിജെപിക്ക്‌ ഒരു മുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്സ്

17 SEPTEMBER 2019 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാനുള്ള വിഷയത്തിൽ പ്രതികരിച്ച് മേയർ വി.വി. രാജേഷ്

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പിച്ചു​

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആരും വിചാരിക്കാത്ത തരത്തിലുള്ള ട്വിസ്റ്റുകളാണ് നടക്കുന്നത്. കോൺഗ്രസ്സിൽ നിന്നും ബി ജെ പിയിലേക്ക് എല്ലാ നേതാക്കന്മാരും ചേക്കേറി കൊണ്ടിരിക്കുമ്പോൾ ബി എസ്പിയിൽ നിന്നും കോൺഗ്രസ്സിലേക്ക് പോയിരിക്കുകയാണ് ഒരു കൂട്ടം എം എൽ എമാർ. രാജസ്ഥാനിലെ ആറ് ബി.എസ്.പി. എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. ഈ സംഭവത്തിൽ ആകെ കലി തുള്ളി നിൽക്കുകയാണ് ബി എസ് പി നേതാവ് മായാവതി. കോണ്‍ഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്നു പറഞ്ഞ അവർ ബി.എസ്.പി. എം.എല്‍.എമാര്‍ക്കിടയില്‍ വിടവുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്‌ കോണ്‍ഗ്രസുക്കാർ എന്ന്‌ അവർ ഒരിക്കല്‍കൂടി തെളിയിച്ചെന്നും മായാവതി പറയുകെയുണ്ടായി. എതിരാളികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണക്കുന്ന പാര്‍ട്ടികളെ ദ്രോഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടിയെന്നും മായാവതി കുറ്റപ്പെടുത്തുകയുണ്ടായി. അതിരൂക്ഷമായി തന്നെ കോൺഗ്രസ്സിനോട് പ്രതിക്കരിച്ചിരിക്കുകയാണ് മായാവതി.

മാത്രമല്ല എല്ലായ്‌പ്പോഴും ബി.ആര്‍. അംബേദ്കറിനെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതിനാലാണ് അംബേദ്കര്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കലും ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടില്ലെന്നത് ദു:ഖകരവും അപമാനകരവുമാണെന്നും മായാവതി കൂട്ടിച്ചേർത്തു . നീക്കത്തെ ചതിയെന്ന് വിശേഷിപ്പിച്ച മായാവതി, സംസ്ഥാന സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമ്ബോഴാണ് ഈ മാറ്റമെന്ന കാര്യം ചൂണ്ടികാട്ടുകയുണ്ടായി. 'എതിരാളികളോട് യുദ്ധം ചെയ്യുന്നതിന് പകരം എപ്പോഴും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെയും സഹകരിക്കുന്നവരെയും ഉപദ്രവിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് എസ്‌സി-എസ്‌ടി വിരുദ്ധ,ഒബിസി വിരുദ്ധ രാഷ്ട്രീയ കക്ഷിയാണ്. ഈ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തില്‍ ഒരിക്കലും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇവര്‍ കാണിച്ചിട്ടില്ല,' അവര്‍ ട്വീറ്ററിലൂടെ അറിയിച്ചു.


ബിഎസ്പിയുടെ രാജേന്ദ്ര ഗുഡ, ജോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീന, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേരിയ എന്നിവരായിരുന്നു പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോണ്‍ഗ്രസിലേക്ക് എത്തിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ആറ് ബി.എസ്.പി. എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് മാറിയിരിക്കുന്നത്. ഇതുവരെ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണച്ചവരായിരുന്നു ഇവര്‍. എന്നാല്‍ ബി.എസ്.പി. എം.എല്‍.എമാര്‍ നിയമസഭാസ്പീക്കറെ നേരില്‍ക്കണ്ട് പാര്‍ട്ടി മാറാന്‍ താത്പര്യം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറുകയും ചെയ്തിരിക്കുന്നു . എന്നാൽ ഇത് ബി ജെ പിക്ക് തിരിച്ചടി നൽകിയിരിക്കുയാണ്. കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബിജെപി ശ്രമിക്കാന്‍ സാധ്യത നിലനിന്നിരുന്ന രാജസ്ഥാനില്‍ ഒരു മുഴം മുന്‍പേ കോണ്‍ഗ്രസ് എറിഞ്ഞിരിക്കുകയാണ് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (2 minutes ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (21 minutes ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (34 minutes ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (54 minutes ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (1 hour ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (1 hour ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (1 hour ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (4 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (4 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (4 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (4 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (4 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (5 hours ago)

Malayali Vartha Recommends