Widgets Magazine
31
May / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു

കേരള കോണ്‍ഗ്രസ് എന്ന ഞണ്ടുകളുടെ നാട്ടില്‍ ജോസ് കെ മാണി ഉയരങ്ങളിലേക്ക്; പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായി ജോമോന്‍ മാറുന്നു

09 JUNE 2018 02:33 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന

വ്യാജനടിച്ച് അകത്താവല്ലേ മോനേ!; വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാൻ തീരുമാനിച്ച കേരള പോലീസ് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു

ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി;. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചേക്കാം; എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കെപിസിസി ഭാരവാഹി പട്ടിക തയ്യാറായി; പട്ടികയിലുള്ളത് ആകെ 47 പേർ; കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരും

ചീഫ് സെക്രട്ടറി രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

മധ്യതിരുവിതാംകൂറിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസിന് എന്നും കരുത്തനായ ഒരു ലീഡറെ ഉണ്ടായിരുന്നുള്ളൂ. കെ.എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്നും പാര്‍ട്ടിയും അമരക്കാരന്‍. കേരളാ കോണ്‍ഗ്രസ് നേടിയെടുത്ത രാജ്യസഭാസീറ്റ് ജോസ് കെ മാണിയുടെ രാഷ്ട്രീയ വൈഭവം. ആ തിളക്കത്തിന് പാര്‍ട്ടി ഒറ്റക്കെട്ടായി നല്കിയ ഇരട്ടി മധുരമാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം. കെ.എം. മാണിക്കുശേഷം കേരള കോണ്‍ഗ്രസ് സംഘടനയുടെ അമരത്തെത്താന്‍ ഇനി ജോസ് കെ മാണിക്ക് ഏറെ ആയാസപ്പെടേണ്ടി വരില്ല.

പാലായുടെ ജോമോന്‍ ദില്ലിയിലെത്തിയിട്ട് ഒന്‍പതുവര്‍ഷം. ദില്ലിയിലും ജോമോന്‍ താരമായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന, ഹിന്ദിയും, തമിഴുമൊക്കെ അനായാസം വഴങ്ങുന്ന സ്മാര്‍ട്ട് യൂത്ത്. മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ. എല്ലാം കൃത്യമായ ഫയലുകളാക്കി പഠിച്ച് കൃത്യമായ ഫോളോ അപ്പുകള്‍. ഒന്‍പതു വര്‍ഷംകൊണ്ട് കോട്ടയം നേടിയത് ഏറെയാണ്. നിരവധി പ്രോജക്ടുകള്‍ കോട്ടയത്തു കൊണ്ടുവരാന്‍ ഈ യുവ എം.പിക്കു കഴിഞ്ഞു. അപ്പോഴും രാഷ്ട്രീയ കേരളം ഒന്നു പറഞ്ഞു. എം.പി. മിടുക്കനാണ്. പക്ഷേ, കേരളകോണ്‍ഗ്രസ് എന്ന പ്രസ്ഥാനം മുന്‍പോട്ട് കൊണ്ടുപോകാന്‍ കെ.എം. മാണിയെപ്പോലെ മെയ്‌വഴക്കം ജോമോനില്ല.

കഴിഞ്ഞ ഒരാഴ്ചത്തെ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ വഴി ജോസ് കെ മാണിയെന്ന തന്ത്രജ്ഞനായ രാഷ്ട്രീയ നേതാവിനെ കേരളം തിരിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ എനിക്കേറെ അഭിമാനമുള്ള യുവ നേതാവ് എന്നു പറഞ്ഞുള്ള രാഹുലിന്റെ വര്‍ണ്ണനകേട്ട് കുഞ്ഞാലിക്കുട്ടിപോലും ഞെട്ടിപ്പോയി. മോദിയുമായും അടുത്ത ബന്ധം. ദില്ലിയിലെ ഒട്ടുമിക്ക ഓഫീസുകളിലും വ്യക്തിപരമായ ബന്ധങ്ങള്‍. ജോമോന്‍ എന്ന സൗമ്യനായ രാഷ്ട്രീയ നേതാവ് ദില്ലിക്കാര്‍ക്ക് പ്രിയപ്പെട്ടവന്‍ തന്നെ.

കേരള കോണ്‍ഗ്രസ് പോലെ ഞണ്ടുകളുടെ നാട്ടില്‍, കൂടെയൊരുത്തന്‍ മുകളിലോട്ടു കയറിയാല്‍ വലിച്ചു താഴേയ്ക്കു താഴ്ത്തുന്ന നേതാക്കള്‍ക്കിടയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി ജോസ് കെ. മാണി മാറുന്നു. അതും ഒരു കൊടുങ്കാറ്റായി. രാഷ്ട്രീയ കേരളത്തില്‍ കേരള കോണ്‍ഗ്രസിന്റെ ഈ ഉയര്‍ത്തെഴുന്നേൽപ് ഒന്നു മാത്രം മതി അണികള്‍ക്ക് തൃപ്തി പകരാന്‍.

കേരള കോണ്‍ഗ്രസ് എന്ന വികാരം കെ.എം. മാണിയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അതിന്റെ പിന്തുടര്‍ച്ചയാണ് ജോസ് കെ മാണി. എന്നും ആളുകള്‍ സംശയിച്ചിരുന്ന നേതൃവൈഭവം, കൂടുതല്‍ തന്ത്രങ്ങളിലൂടെ ജോസ് കെ മാണി പുറത്തെടുക്കുമ്പോള്‍ കെ.എം. മാണിക്കുശേഷം ഒരു ലീഡര്‍ ജോസ് കെ. മാണിയിലൂടെ ഏറെ വിദൂരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോങ്കോങ് ജനങ്ങതയുടെ എല്ലാ മൗലിക അവകാശങ്ങളും കവര്‍ന്നെടുത്ത് ചൈനീസ് സര്‍ക്കാര്‍; ഇത് നിലനില്‍പ്പിന്റെ പോരാട്ടം; ചൈനയെ കൂപ്പുത്തിക്കാന്‍ അമേരിക്കയും  (58 minutes ago)

അഞ്ചാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകള്‍ ഇങ്ങനെ  (1 hour ago)

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊവിഡ് പടരുന്നതിങ്ങനെ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് ഗവേഷകര്‍; കഴിവും രൂപം മാറാനുള്ള കഴിവും കിട്ടിയതോടുകൂടി വൈറസ് അപകടകാരിയായി  (1 hour ago)

ഉത്ര കൊലപാതകം; സൂരജ് കാട്ടിക്കൂട്ടിയതെല്ലാം നാടകം; പോലീസിന്റെ എല്ലാ വാദങ്ങളെയും ശരിവച്ച് സൂരജ്; സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി  (1 hour ago)

ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ല; ചൈനക്കെതിരെ പൊരുതാന്‍ തയ്യാറെടുത്ത് ഇന്ത്യ  (1 hour ago)

കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ട് ; ലോക്ക് ഡൗണ്‍ ഇളവുകളോടെ രാജ്യം പൂര്‍വസ്ഥിതിയിലാകുമെന്ന് വ്യക്തമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ  (3 hours ago)

പ്രണയ നിമിഷങ്ങള്‍ പങ്ക് വച്ച് പൂജ ബത്ര...  (3 hours ago)

ജ്യോതികയുടെ 'പൊന്‍മകള്‍ വന്താല്‍'ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ  (3 hours ago)

ധാരാവിയിലെ 700 കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് ദേവ്ഗണ്‍  (3 hours ago)

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം കടന്നു  (4 hours ago)

തി​രു​വ​ന​ന്ത​പു​രം - എ​റ​ണാ​കുളം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍  (4 hours ago)

കൊവിഡ് ബാധിച്ച് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു  (4 hours ago)

ഓമനത്തിങ്കള്‍ പക്ഷിയെ കുറിച്ച് മനസ് തുറക്കുകയാണ് ലെന  (4 hours ago)

മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം  (4 hours ago)

വാട്സ്ആപ്പിൽ തട്ടിപ്പുമായി വിരുതൻമാർ; ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends