Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ന്യുജേഴ്‌സിയിൽ കാറും ട്രാക്ടർ ട്രെയിലറും കൂട്ടിയിടിച്ച് വാഹനാപകടം; മലയാളികളായ മുത്തശ്ശിയ്ക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം

11 NOVEMBER 2018 02:47 PM IST
മലയാളി വാര്‍ത്ത

ന്യുജേഴ്‌സിയിലെ ചെസ്റ്ററിലുണ്ടായ വാഹനപകടത്തിൽ മലയാളികളായ രണ്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി (അഞ്ചു വയസ്) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാഹനമോടിച്ചിരുന്ന മറിയാമ്മയുടെ ഭര്‍ത്താവ് ചെറിയാന്‍ തോമസിനെ പരിക്കുകളോടെ മോറിസ് ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫര്‍ണസ് റോഡ് 206 ഇന്റര്‍ സെക്ഷനിലായിരുന്നു അപകടം. ഇവര്‍ സഞ്ചിരിച്ചിരുന്ന കാര്‍ റോഡിനു ഇടത്തോട്ട് തിരിയുമ്പോൾ ട്രാക്ടര്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നു. അതേസമയം ട്രാക്ടര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.

42 വര്‍ഷമായി ലിന്‍ഡണില്‍ താമസിക്കുന്ന മറിയാമ്മ ട്രിനിറ്റാഡ് റീജിയന്‍ മെഡിക്കല്‍ സെന്ററിലെ (ന്യൂജഴ്‌സി) രജിസ്‌ട്രേഡ് നഴ്‌സായിരുന്നു. എരുമേലി കിഴക്കേപള്ളിയില്‍ കുടുംബാംഗമാണ്. മറിയാമ്മ തോമസിന്റെ മകളും അറ്റോര്‍ണിയുമായ ടിനി തോമസിന്റെ മകളാണ് സോഫി. അതേസമയം അപകടം നടന്ന സ്ഥലത്ത് ഇതിനു മുൻപും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഈസ്റ്റ് ബ്രൗണ്‍സില്‍ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളാണ് ഇവര്‍. സംസ്‌കാര ശുശ്രൂഷ നവംബര്‍ 12,13 തീയതികളില്‍ ന്യൂജഴ്‌സിയില്‍ വച്ച് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (2 minutes ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (17 minutes ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (25 minutes ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (46 minutes ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (1 hour ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (2 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (4 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (5 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (5 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (6 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (6 hours ago)

Malayali Vartha Recommends