ദമാമിൽ പ്രവാസി മലയാളി നിര്യാതനായി

ദമാമിൽ പ്രവാസി മലയാളി നിര്യാതനായി. പരപ്പനങ്ങാടി ഉള്ളണം നോർത്ത് സ്വദേശി പരേതനായ തറയിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ അബൂബക്കർ (36) ആണ് മരിച്ചത്. ഭാര്യ: സാജിദ. മാതാവ്: കുഞ്ഞിമുഹമ്മദ്. സഹോദരങ്ങൾ: അബ്ദു ബഷീർ, അബ്ദുൽ കരീം, ശംസുദ്ദീൻ, സൈനബ, സുബൈദ, റംല.
https://www.facebook.com/Malayalivartha