ദുബായിയിൽ മെട്രോ ട്രെയിനുകൾ തടസപ്പെട്ടു

ദുബായിയിൽ ഇന്ന് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടു. സാങ്കേതിക തകരാറുകളെ തുടർന്നാണ് ഇന്ന് പുലർച്ചെ തിരക്കേറിയ സമയത്ത് പ്രവർത്തനം സ്തംഭിച്ചത്.
ദുബായിയിലെ റാഷിദിയ്യക്കും യുഎഇ എക്സ്ചേഞ്ചിനും ഇടയിലാണ് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് നിരവധി യാത്രക്കാർ സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ' ചെയ്തു . മറ്റൊരു സ്റ്റേഷനുകൾ ഒന്നും തന്നെ തടസപ്പെട്ടിട്ടില്ലെന്ന് ദുബായ് ആർ ടി എ അറിയിച്ചു.
https://www.facebook.com/Malayalivartha