Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

യൂ എ യിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു

08 JANUARY 2019 03:37 PM IST
മലയാളി വാര്‍ത്ത

യൂ എ യിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കും വിധമുള്ള പരിഷ്ക്കാരമാണ് വരുത്തിയിരിക്കുന്നത് . വ്യവസ്ഥകളിൽ സ്വദേശികളുടെയും വിദേശികളുടെയും അഭിപ്രായം തേടിയ ശേഷമാണ് ഭേദഗതികള്‍ വരുത്തിയിരിക്കുന്നത്

ഇതനുസരിച്ച്‌ ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തൊനീഷ്യ ശ്രീലങ്ക, ബംഗ്ലദേശ്, കെനിയ, നേപ്പാള്‍, ഇത്യോപ്യ, യുഗാണ്ട എന്നീ രാജ്യങ്ങളില്‍നിന്നുള്ള വീട്ടുജോലിക്കാരെ നാലു വിഭാഗമാക്കി തിരിക്കുന്നതാണ് .
മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേനയാണ് റിക്രൂട്ട് ചെയ്യേണ്ടത്.

തൊഴിലുടമയുമായുള്ള അഭിമുഖം, വീസ, എമിറേറ്റ്‌സ് ഐഡി, മെഡിക്കല്‍, ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളെല്ലാം തദ്ബീര്‍ ചെയ്യും. ആവശ്യമെങ്കില്‍ സ്‌പോണ്‍സര്‍ഷിപ് മാറാനും അവസരമൊരുക്കും. ജോലി പരിശീലനം നല്‍കുന്നതോടൊപ്പം രാജ്യത്തെ നിയമങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കും. തൊഴിലാളിയെ എയര്‍പോര്‍ട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് തൊഴിലുടമയെ ഏല്‍പിക്കും.

കൂടാതെ തൊഴിലാളികള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ തദ്ബീറിനെ സമീപിക്കാം. അബുദാബി 2, ദുബായ് 4, ഷാര്‍ജ 1, അജ്മാന്‍ 3, ഫുജൈറ 1 എന്നിങ്ങനെ തദ്ബീറിന് യുഎഇയില്‍ 11 കേന്ദ്രങ്ങളുണ്ട്.

ഇതിലൂടെ റിക്രൂട്ടിങ് ഏജന്‍സിയുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളികൾക്കും തൊഴിലുടമയ്ക്കും രക്ഷപ്പെടാം. ഇതിനുപുറമേ, യുഎഇയില്‍ തൊഴിലാളിക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുകയും ചെയ്യാം.
ആയമാര്‍, ബേബിസിറ്റര്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടു ഡ്രൈവര്‍മാര്‍, പൂന്തോട്ട പരിചാരകര്‍, കുശിനിക്കാര്‍, സ്വകാര്യ അധ്യാപകര്‍, സ്വകാര്യ നഴ്‌സുമാര്‍, സ്വകാര്യ പിആര്‍ഒ എന്നിവരെല്ലാമാണ് ഗാര്‍ഹിക തൊഴിലാളി വിഭാഗത്തില്‍ പെടുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രസഗുളയെന്നു പറഞ്ഞ് അയല്‍വാസി നല്‍കിയത് ബോംബ് കടിച്ച യുവാവിന് ദാരുണാന്ത്യം  (3 hours ago)

ട്രെയിനില്‍നിന്ന് കാല്‍വഴുതി വീണ് പ്രശസ്ത സ്റ്റില്‍ ഫൊട്ടോഗ്രാഫര്‍ കൊല്ലം മോഹന് ദാരുണാന്ത്യം  (3 hours ago)

ഭാര്യയുമായി അവിഹിതം ആരോപിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്  (3 hours ago)

അറുപത്തിയേഴുകാരനെ കെലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് പതിമൂന്നുകാരിയായ കൊച്ചുമകള്‍  (3 hours ago)

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങള്‍ തന്റെ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു  (4 hours ago)

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

വിവാഹം ക്ഷണിക്കാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു  (4 hours ago)

ശാന്തിഗ്രാമില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു  (4 hours ago)

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

നന്ദനത്തിൽ ജയകൃഷ്ണന്റെ നിലവിളി..കണ്ടുനിൽക്കാൻ കഴിയില്ല, ജ്യോതി ടീച്ചറിന്റെയും മകന്റെയും അടക്കം കഴിഞ്ഞു..!  (8 hours ago)

17-കാരന്റെ അച്ഛൻ ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും.. ജഡ്ജിയെ വിറപ്പിച്ച് ഭദ്രകീർത്ത ഹൈക്കോടതിയിൽ  (8 hours ago)

സൗദി-ഇന്ത്യ വിമാന സർവീസുകൾ നിർത്തിവച്ചു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികളും ഉംറ തീർത്ഥാടകരും പ്രതിസന്ധിയിൽ  (11 hours ago)

ആശയങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 hours ago)

ബിസിനസ് പൊളിഞ്ഞ കഥ പറഞ്ഞ് ഷാഫി; കൗണ്ടറിച്ച് പിഷാരടി- കെഎസ്‌യുഎം ഹഡില്‍ വേദിയില്‍ ചിരിയും ചിന്തയും പടര്‍ത്തി പാനല്‍ ചര്‍ച്ച  (11 hours ago)

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (11 hours ago)

Malayali Vartha Recommends