കുവൈറ്റിലെ താമസകാര്യവകുപ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു
കുവൈറ്റിലെ താമസകാര്യവകുപ്പ് റിഗ്ഗയിലേക്ക് മാറ്റി സ്ഥാപിക്കുന്നു. നിലവില്‍ ദജീജിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. അത് റിഗ്ഗഇയിലെ മാന്‍പവര്‍ അതോറിറ്റി കാര്യാലയത്തിന് സമീപം പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്കാണ് ആസ്ഥാനം മാറ്റുന്നത്. പുതിയ കാര്യാലയം എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha