Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഒരൊറ്റ ചോദ്യം കൊണ്ട് രാഹുൽ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചു പറ്റി അമല; പ്രവാസികളെ ആവേശിലാഴ്ത്തി രാഹുൽ ഗാന്ധി; കഥ ഇങ്ങനെ

14 JANUARY 2019 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ദ്വിദിനായി സന്ദർശനത്തിനായി രാഹുൽ ഗാന്ധി യൂ ഇ യിലെത്തിയപ്പോൾ ശ​​​​നി​​​​യാ​​​​ഴ്ച യു​​​​എ​​​​ഇ​​​​യി​​​​ൽ വി​​​​വി​​​​ധ എ​​​​മി​​​​റേ​​​​റ്റ്സി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി സംവാദം നടത്തി . ദു​​​​ബാ​​​​യ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ വെച്ചായിരുന്നു സംവാദം . സംവാദത്തിലൂടെ ഒരു പെൺകുട്ടിയെ രാഷ്ട്രീയത്തിലെടുത്തിരിക്കുകയാണ് രാഹുൽ ഗാന്ധി . അതും ഒരു മലയാളി പെൺകുട്ടിയെ. അതിനു കാരണമാവട്ടെ ഒരൊറ്റ ചോദ്യം.അത് ഇതാണ് !

ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ​​​​ക്കുവ​​​​രെ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കി​​​​യി​​​​ട്ടും ഗ്രാ​​​​മീ​​​​ണ വ​​​​നി​​​​ത​​​​ക​​​​ളെ ഇ​​​​പ്പോ​​​​ഴും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​ണ​​​​ല്ലോ ‍? ചോ​​​​ദ്യം കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യോ​​​​ടാ​​​​യി​​​​രു​​​​ന്നു. ഈ ചോദ്യമാണ് രാഹുൽ ഗാന്ധിയെ അവിസ്മരിപ്പിച്ചത്.ഇതിലൂടെ രാഹുൽ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് പെൺകുട്ടി . ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.

ചോ​​​​ദ്യം ക​​​​ന​​​​മു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ശ​​​​ബ്ദ​​​​ത്തി​​​​ന​​​​ത്ര ക​​​​നം​​​​ പോ​​​​രാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു പ​​​​ത്താം ക്ലാ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ ശ​​​​ബ്ദ​​​​ത്തി​​​​ന് അ​​​​ത്ര​​​​മാ​​​​ത്രം ക​​​​ന​​​​മു​​​​ണ്ടാ​​​​കാനും ത​​​​ര​​​​മി​​​​ല്ല​​​​ല്ലോ! അ​​​​തെ​​​​ന്താ​​​​യാ​​​​ലും ആ ​​​​ചോ​​​​ദ്യം രാ​​​​ഹു​​​​ലി​​​​നു ന​​​​ന്നാ​​​​യി ഇ​​​​ഷ്ട​​​​പ്പെ​​​​ട്ടു, ചോ​​​​ദ്യ​​​​ക​​​​ർ​​​​ത്താ​​​​വി​​​​നെ​​​​യും. ഒ​​​​ട്ടും അ​​​​മാ​​​​ന്തി​​​​ക്കാ​​​​തെ കൊ​​​​ച്ചു​​​​മി​​​​ടു​​​​ക്കി​​​​യെ രാ​​​​ഹു​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി മ​​​​ല​​​​യാ​​​​ളി വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യെ അഭിനന്ദിച്ചു കൊണ്ടാണ് രാ​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച​​​​ത്.എന്നാണ് അമല ഞങ്ങൾക്കൊപ്പം ചേരുന്നതെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ടെന്നും അച്ഛൻ രാഷ്ട്രീയക്കാരനാണെന്നും ചിരിച്ചുകൊണ്ട് അമലയും മറുപടി നൽകി.


അ​​​​ബു​​​​ദാ​​​​ബി സ​​​​ണ്‍​റൈ​​​​സ് ഇം​​​​ഗ്ലീ​​​​ഷ് പ്രൈ​​​​വ​​​​റ്റ് സ്കൂ​​​​ളി​​​​ലെ പ​​​​ത്താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി അ​​​​മ​​​​ല ബാ​​​​ബു തോ​​​​മ​​​​സാ​​​​ണ് (15) ഒരൊറ്റ ചോദ്യം കൊണ്ട് കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ ശ്ര​​​​ദ്ധ​ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

കോ​​​​ണ്‍​ഗ്ര​​​​സ് എ​​​​ക്കാ​​​​ല​​​​വും സ്ത്രീ​​​​ക​​​​ൾ​​​​ക്കു വ​​​​ലി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നു രാ​​​​ഹു​​​​ൽ പറഞ്ഞു. വ​​​​നി​​​​താ​​​​ ബി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ളവ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നേ​​​​ട്ട​​​​മാ​​​​ണ്. എന്നാൽ വടക്കേ ഇന്ത്യയിൽ ചൂണ്ടിക്കാണിച്ച പോലെയുള്ള പ്രശ്നങ്ങളുണ്ടെന്നും അതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെക്കേ ഇന്ത്യയിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യമാണ് രാഷ്ട്രീയത്തിലുള്ളതെന്നും രാഹുൽ വ്യക്തമാക്കി.

അ​​​​മ​​​​ല​​​​യെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കു രാ​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ലേ​​​​ക്കു വ​​​​രാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ തീ​​​​ർ​​​​ച്ച​​​​യാ​​​​യും അ​​​​തി​​​​ന് അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും സ​​​​ന്തോ​​​​ഷ​​​​ത്തോ​​​​ടെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പ​​​​റ​​​​ഞ്ഞു. പ​​​​രി​​​​പാ​​​​ടി ക​​​​ഴി​​​​ഞ്ഞു മ​​​​ട​​​​ങ്ങുംവ​​​​ഴി അ​​​​മ​​​​ല​​​​യെ ‘ന​​​​മ്മ​​​​ൾ വീ​​​​ണ്ടും കാ​​​​ണും’ എ​​​​ന്നു പ​​​​റ​​​​ഞ്ഞു ഹ​​​​സ്ത​​​​ദാ​​​​നം ചെ​​​​യ്യാ​​​​നും രാ​​​​ഹു​​​​ൽ മ​​​​റ​​​​ന്നി​​​​ല്ല.

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ പ്രൈ​​​​വ​​​​റ്റ് ക​​​​ന്പ​​​​നി​​​​യി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന ബാ​​​​ബു തോ​​​​മ​​​​സി​​​​ന്‍റെയും ന​​​​ഴ്സ് ലി​​​​നി​​​​യു​​​​ടെ​​​​യും ഏ​​​​കമ​​​​ക​​​​ളാ​​​​ണ് അ​​​​മ​​​​ല. പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ടൂ​​​​ർ തു​​​​വ​​​​യൂ​​​​ർ ‌സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഇ​​​​വ​​​​ർ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തോ​​​​ള​​​​മാ​​​​യി അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലാ​​​​ണ്. തു​​​​വ​​​​യൂ​​​​ർ ഇ​​​​ൻ​​​​ഫ​​​​ന്‍റ് ജീ​​​​സ​​​​സ് ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​യി​​​​രു​​​​ന്ന ഈ ​​​​മിടു​​​​ക്കി അ​​​​ഞ്ചാം ക്ലാ​​​​സ് മു​​​​ത​​​​ൽ അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ലാ​​​​ണ് പ​​​​ഠ​​​​നം.

സ്കൂ​​​​ളി​​​​ലെ സ്റ്റു​​​​ഡ​​​​ന്‍റ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കൂ​​​​ടി​​​​യാ​​​​യ അ​​​​മ​​​​ല മ​​​​ല​​​​ങ്ക​​​​ര കാ​​​​ത്ത​​​​ലി​​​​ക് ചി​​​​ൽ​​​​ഡ്ര​​​​സ് ലീ​​​​ഗി​​​​ന്‍റെ (എം​​​​സി​​​​സി​​​​എ​​​​ൽ) അ​​​​ബു​​​​ദാ​​​​ബി എ​​​​മി​​​​റേ​​​​റ്റ്സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും യു​​​​എ​​​​ഇ ദേ​​​​ശീ​​​​യ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​ണ്. പ്ര​​​​സം​​​​ഗം, ക്വി​​​​സ്, സ്വി​​​​മ്മിം​​​​ഗ്, ബാ​​​​ഡ്മി​​​ന്‍റ​​​​ണ്‍ തു​​​​ട​​​​ങ്ങി​​​​യ രംഗ​​​​ങ്ങ​​​​ളി​​​​ലും മി​​​​ക​​​​വു തെ​​​​ളി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മു​​​​ന്നൂ​​​​റോ​​​​ളം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ടു​​​​നി​​​​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (7 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (48 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

Malayali Vartha Recommends