Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കരുതലിനായി പടപൊരുതി ദുബായ്; റദ്ദ് ചെയ്തത് അനവധി വിമാനങ്ങൾ, പ്രവാസികൾ അറിയാൻ

16 MARCH 2020 02:49 PM IST
മലയാളി വാര്‍ത്ത

കൊറോണ ഭീതിയെത്തുടർന്ന് മുന്കരുതലിന്റെ ഭാഗമായി ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും യുഎഇ വീസ നൽകുന്നത് നിർത്തിവച്ചങ്കിലും നിശ്ചിത രാജ്യങ്ങൾക്ക് വിമാനത്താവളത്തിൽ വീസ (ഓൺ അറൈവൽ വീസ) ലഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. 45 രാജ്യങ്ങളിലെ പൗരന്മാർക്കാണ് എമിറേറ്റ്സ് എയർലൈൻസ് വഴി ഓൺ അറൈവൽ വീസ ലഭ്യമാകുക.

അതോടൊപ്പം 45 രാജ്യങ്ങൾ ഇവയാണ്:

ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡൻമാർക്, എസ്റ്റോനിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹോങ്കോങ്, ഹങ്കറി, ഐസ്‍ലാൻഡ്, അയർലൻഡ്, ജപ്പാൻ, ലാറ്റ്വിയ, ലിച്ചൻ സ്റ്റെൻ ലിതാനിയ, ലക്സംബർഗ്, മലേഷ്യ, മാൾട്ട, മൊണാക്കോ, ഹോളണ്ട്, ന്യൂസിലാന്റ്, നോർവെ, പോളണ്ട്, പോർച്ചുഗീസ്, റുമേനിയ, സാൻമാറി നോ, സിംഗപ്പൂർ, സ്ലോവാകിയ, സ്ലോവീനിയ, സൗത്ത് കൊറിയ, സ്പയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾക്ക് പുറമെ റോമിൽ നിന്നുള്ള ഇറ്റലിക്കാർക്കും വീസ ലഭിക്കുന്നതായിരിക്കും.

അതേസമയം വിമാനത്താവളത്തിൽ എത്തുന്നവരെ ക്യാമറ വഴി തെർമൽ സ്കാനിങ്ങിനു വിധേയമാക്കും. യാത്രക്കാർ കസ്റ്റംസ് കൗണ്ടറിലേക്ക് നീങ്ങുന്ന സമയത്താണ് കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാവുക തന്നെ. എന്നാൽ ഇതിനോടകം തന്നെ ഗൾഫ് രാഷ്ട്രങ്ങൾ വിമാനങ്ങൾ റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് നീങ്ങിയിട്ടുമുണ്ട്. വിമാന സർവീസുകൾ റദ്ദ് ചെയ്ത രാജ്യങ്ങൾ ഇവയാണ് . ബഹ്റൈൻ, ഇറാഖ് (മാർച്ച് 17 മുതൽ), ഇറാൻ, ഇറ്റലി (റോം ഒഴികെ), സൗദി അറേബ്യ, കുവൈത്ത്, ലെബനൻ (മാർച്ച് 17 മുതൽ), ചൈന, സിറിയ (മാർച്ച് 17 മുതൽ), തുർക്കി (മാർച്ച് 17 മുതൽ) എന്നിങ്ങനെയുള്ള രാജ്യങ്ങളാണ് റദ്ദ് ചെയ്തത് തന്നെ.

ഗോ എയർ; അബുദാബി, ദുബായ്, മാസ്കറ്റ് എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള ഗോ എയർ സർവീസ് ഇന്നു മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കുകയുണ്ടായി.

ഇൻഡിഗോ; ഇൻഡിഗൊയുടെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ലക്നൗ, മുംബൈ, ഹൈദരാബാദ്, മംഗളൂരു സെക്ടറിലേക്കുള്ള വിമാന സർവീസുകളും ഈ മാസം 28 വരെ നിർത്തലാക്കിയിട്ടുമുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ്; എയർ ഇന്ത്യാ എക്സ്പ്രസ് ഷാർജ, ദുബായ് സെക്ടറുകളിൽനിന്ന് കൊച്ചി, മംഗലാപുരം, പുണെ സെക്ടറുകളിലേക്കുള്ള ചില ദിവസങ്ങളിലെ സർവീസുകൾ ഇതിനോടകം തന്നെ റദ്ദാക്കിയിരുന്നു. ഈ മാസം 17, 24 തീയതികളിൽ ഷാർജയിൽനിന്നുള്ള ഐഎക്സ് 414 വിമാനവും കൊച്ചിയിൽനിന്നുള്ള ഐഎക്സ് 413 വിമാനവും റദ്ദാക്കിയിരിക്കുകയാണ്. ഇതേദിവസങ്ങളിൽ ദുബായ്–മംഗലാപുരം–ദുബായ് സെക്ടറിലുള്ള ഐഎക്സ് 384, ഐഎക്സ് 383 വിമാനങ്ങളും സർവീസ് നടത്തുകയുമില്ല എന്നാണ് ലഭ്യമാകുന്ന വിവരം. മാർച്ച് 18, 20, 24, 25, 27 തീയതികളിൽ ദുബായ്–പുണെ–ദുബായ് സെക്ടറിൽ ഐഎക്സ് 212 വിമാനങ്ങളും 19, 21, 24, 26, 28 തീയതികളിൽ ഐഎക്സ് 211 വിമാനങ്ങളും റദ്ദാക്കിയതായുള്ള വാർത്തകളും ഇതിനോടകം തന്നെ പുറത്തേക്ക് വന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കഴുത്തില്‍ കുരുക്കിട്ട നിലയില്‍ വൃദ്ധന്റെ മൃതദേഹം  (1 hour ago)

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!  (1 hour ago)

വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ 'ഓട്ടം തുള്ളൽ' ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി  (1 hour ago)

മദ്യപിക്കുന്നത് ചോദ്യംചെയ്ത അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍  (1 hour ago)

ടൊവിനോ തോമസ് നായകനായ 'മുൻപേ' ചിത്രീകരണം ആരംഭിച്ചു; സൈജു ശ്രീധരൻ സംവിധായകൻ!!!  (1 hour ago)

ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...  (2 hours ago)

എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്?": എഴുകുംവയലിൽ അമ്മയുടെ മൃതദേഹം കണ്ട് സഹോദരങ്ങൾ അലറിക്കരഞ്ഞു; കൊലയാളി മകനെതിരെ വൻ ജനരോഷം...  (2 hours ago)

ഇസ്തിരിപ്പെട്ടിയിൽ നിന്ന് പ്രവഹിച്ചത് മരണദൂത്; പറവൂരിൽ 13 കാരിയുടെ ജീവൻ കവർന്നത് ഇലക്ട്രിക്കൽ ഇൻസുലേഷൻ തകരാറോ?  (2 hours ago)

മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!  (3 hours ago)

കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ അലേർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ്‌ മോളിലിട്ട് കുത്തി 25കാരൻ  (3 hours ago)

തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ  (4 hours ago)

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (4 hours ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (4 hours ago)

Malayali Vartha Recommends