Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

തൊഴിലിനായി പ്രവാസലോകം കൊതിക്കുന്നവർക്ക് കോറോണക്കാലം നിരാശയുടെ കാലം; യുഎഇ വീസ അനുവദിക്കുന്നത് നിർത്തലാക്കി

16 MARCH 2020 04:21 PM IST
മലയാളി വാര്‍ത്ത

കൊറോണ പടരുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ തൊഴിലന്വേഷകരെ ധർമസങ്കടത്തിലാഴ്ത്തി യുഎഇ ഇൗ മാസം 17 മുതൽ വീസ അനുവദിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ്. നയതന്ത്ര വീസ ഒഴികെ മറ്റെല്ലാ വീസകളും അനുവദിക്കില്ലെന്നും എന്നാൽ, ഇതിനകം വീസ ലഭിച്ചവർക്ക് ഇത് ബാധകമാകില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ െഎഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) റിപ്പോർട്ട് പുറത്തിറക്കിയത്. യുഎഇയിൽ വിവിധ തരം വീസകളാണ് നിലവിലുള്ളത് തന്നെ. എന്നാൽ തന്നെയും സന്ദർശക, ബിസിനസ്, വിനോദസഞ്ചാരം, തൊഴിൽ, സർവീസ്–14 ദിവസം, രോഗികൾക്കും അവരെ അനുഗമിക്കുന്നവർക്കും, ജിസിസിയിൽ നിന്നുള്ളവർക്ക് ഇ–വീസ, ട്രാൻസിറ്റ്, വിദ്യാർഥികൾക്കുള്ള വീസകൾ തുടങ്ങിയവ. ഇവയ്ക്കെല്ലാം തീരുമാനം ബാധകമാണ്.

അതോടൊപ്പം തന്നെ ഇന്ത്യക്കാരടക്കം ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും ജോലി ചെയ്യുന്ന സ്ഥലമാണ് യുഎഇ എന്നത്. ഏവരും ഏറെ ഇഷ്ടപ്പെടുന്നതും ഇത് തന്നെയാണ്. ഇന്ത്യക്കാരിൽ മലയാളികളാണ് കൂടുതലും ഉള്ളത്. അതോടൊപ്പം തന്നെ നിത്യേന ജോലി തേടി നൂറുകണക്കിന് പേർ ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തുന്നുണ്ട്. ഇതേതുടർന്ന് ഒട്ടേറെ പേർ യാത്രയ്ക്കുള്ള ഒരുക്കത്തിലുമായിരുന്നു. ഇവരെ വീസ നടപടികൾ നിർത്തിവച്ച നടപടി പ്രതികൂലമായി ബാധിക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടാതെ, യുഎഇയിൽ നിലവിലെ സാഹചര്യത്തിൽ ഒരു ജോലി കണ്ടെത്തുക പ്രയാസകരമാണ്. അതുകൊണ്ട് ഒന്നിലേറെ തവണ സന്ദർശക വീസാ കാലാവധി നീട്ടിയാണ് പലരും അന്വേഷണം തുടരുന്നത് തന്നെ . എന്നാൽ ഇനി നിലവിലെ വീസ പുതുക്കി നൽകുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും ദിവസങ്ങളിലുണ്ടായേക്കും എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്.

എന്നാൽ തന്നെയും പലരും അവധി ദിനങ്ങളിൽ കൂടെ ചെലവഴിക്കാൻ നാട്ടിൽ നിന്ന് രക്ഷിതാക്കളെയും ബന്ധുക്കളെയും മറ്റും കൊണ്ടുവരാനുള്ള ഒരുക്കത്തിലുമായിരുന്നു.‌ കോവിഡ് –19 നെതിരെ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണ് വീസ നിർത്തലാക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. ഇന്നത്തെ സ്ഥിതിവിശേഷം കണക്കിലെടുത്ത് വിദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും മറ്റും ഒഴിവാക്കണമെന്ന ലോക ആരോഗ്യ സംഘടനയുടെ നിർദേശം പുറത്ത് വന്നിരുന്നു.

ഇന്ത്യയിലും യുഎഇയും കോവിഡ്–19 ബാധിത രാജ്യങ്ങളിലാണ് ഉൾപ്പെടുന്നത്. എന്നാൽ, എല്ലാ രാജ്യക്കാരുടെയും ആരോഗ്യ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് െഎസിഎ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസിനെതിരെ പോരാടുന്നതിൽ മറ്റു ലോക രാജ്യങ്ങളോടൊപ്പം യുഎഇയും കൈകോർക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്നത് വ്യക്തമാണ്. നിലവിലെ സാഹചര്യത്തിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തുക തന്നെയാണ് ലക്ഷ്യം–പ്രസ്താവനയിൽ വെളിപ്പെടുത്തുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഷോക്കേറ്റ് മരിച്ചു  (7 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (11 minutes ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (32 minutes ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (48 minutes ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (1 hour ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (1 hour ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (1 hour ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (1 hour ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (2 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (2 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (2 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (2 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (2 hours ago)

വാരഫലമിങ്ങനെ...  (3 hours ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (3 hours ago)

Malayali Vartha Recommends