Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍


സങ്കടക്കാഴ്ചയായി... കൊല്ലത്ത് കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഖത്തറിൽ കൊറോണ ബാധിതർ 401; ഒറ്റദിവസത്തിൽ കുത്തനെ ഉയർന്നത് ഏവരെയും ഞെട്ടിച്ച് കൂടുതൽ ജാഗ്രതയിലേക്ക്

16 MARCH 2020 04:41 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയുണ്ടായി. ഇതോടെ രോഗബാധിതരുടെ എണ്ണം 401ലേക്ക് ഉയരുകയുണ്ടായി. എന്നാൽ ഇതിൽ സുഖപ്പെട്ടവർ 4 പേർ മാത്രം. ഇതുവരെ 7,950 പേരിൽ രോഗപരിശോധന നടത്തിയതായും പൊതുജനാരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ വൈറസിനെതിരെ മുഴുവൻ ജനങ്ങളും മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. തുടർന്ന് എല്ലാ രോഗികൾക്കും മികച്ച പരിചരണവും ചികിത്സയുമാണ് നൽകി വരുന്നത്. കൊറോണ വൈറസ് ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം ഉം സലാൽ മീൻ മാർക്കറ്റിലെ ലേലനടപടികൾതാൽക്കാലികമായി നിർത്തി. വാണിജ്യ വ്യവസായ മന്ത്രാലയവും നഗരസഭ പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് നടപടി വ്യക്തമാക്കിയത്. വഴിവാണിഭ കച്ചവടവും താൽക്കാലികമായി നിർത്താൻ നിർദേശം നൽകിയിരിക്കുകയാണ്. ഈ മാസം 18 മുതൽ 21 വരെ പേൾ ഖത്തറിലെ പോർട്ടോ അറേബ്യയിൽ നടക്കാനിരുന്ന 7-ാമത് ഇന്റർനാഷനൽ ബോട്ട് ഷോ മാറ്റിവയ്ക്കുകയുണ്ടായി. ആസ്പയർ സോണിലെ റസ്റ്ററന്റുകളും കഫേകളും ഇന്ന് മുതൽ പ്രവർത്തിക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവ്-ത്രൂ, ഡെലിവറി സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു.

വൈറസിൽ നിന്ന് ജനത്തെ സംരക്ഷിക്കാൻ ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സർക്കാരിന് നിർദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ രോഗം നിയന്ത്രിക്കാൻ കൂടുതൽ നടപടികളെടുക്കുമെന്നും അമീർ അറിയിച്ചു. ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റിയുടെ യോഗത്തിലാണ് അമീർ സർക്കാരിന് നിർദേശങ്ങൾ നൽകിയത് എന്നാണ് ലഭ്യമാകുന്ന വിവരം. കോറോണ വൈറസ് പ്രതിരോധ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേർന്നത് തന്നെ. വൈറസിനെ പ്രതിരോധിക്കാൻ പൊതു, സ്വകാര്യ മേഖലകളുടെ പിന്തുണ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അമീർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം രാജ്യത്ത് കൂടുതൽ പേരും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തിൽ പ്രധാന ടെലികോം സേവന ദാതാക്കളായ ഉറീഡു പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ഉപയോഗം കൂടുന്നതിനാൽ എക്സ്ട്രാ ഡേറ്റ, കൂടുതൽ വേഗതമുള്ള ഇന്റർനെറ്റ്, മാർച്ച് 31 വരെ നാട്ടിലേക്ക് ഉറീഡു മണി വഴി സൗജന്യമായി പണം അയയ്ക്കാനുള്ള സൗകര്യം എന്നിവയെല്ലാമാണ് പ്രഖ്യാപിച്ചത് തന്നെ. പ്രീ-പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും ഹോം ഇന്റർനെറ്റ് ഉപയോക്താക്കൾക്കുമെല്ലാം ഓഫർ ലഭിക്കുന്നതായിരിക്കും.

ഏപ്രിൽ 15 വരെ സൗജന്യ ഡേറ്റ കൂടാതെ സൗജന്യ വിനോദ ഓഫറുകളും ലഭിക്കുകായും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 4414 4414, 111 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.രാജ്യത്തെ എല്ലാ ഭക്ഷ്യശാലകളും നിരോധിച്ച സാഹചര്യത്തിൽ ടേക്ക് എവേ,ഹോം ഡെലിവറികൾ മാത്രം അനുവദിക്കുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഷോക്കേറ്റ് മരിച്ചു  (7 minutes ago)

ദോഹയില്‍ കരയാക്രമണം പ്ലാനിട്ട നെതന്യാഹു ; മൊസാദ് കളത്തില്‍ ഇറങ്ങി, സ്‌നൈപ്പര്‍മാര്‍ ഖലീല്‍ അല്‍ ഹയ്യയെ തീര്‍ക്കും  (11 minutes ago)

വിഐപി, സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം  (32 minutes ago)

കോട്ടയം ഈരാറ്റുപേട്ടയില്‍ ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ...  (48 minutes ago)

ഇന്ത്യയുടെ ജാസ്മിന്‍ ലംബോറിയ 57 കിലോ വനിതകളുടെ വിഭാഗത്തില്‍ കിരീടം  (1 hour ago)

ഡോണ്‍വ ഡെത്ത്വെല്‍സണ്‍ ലപാങ് അന്തരിച്ചു  (1 hour ago)

പര്യടനം ഡിസംബര്‍ 20 വരെ നീളും..  (1 hour ago)

പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസര്‍ കെഡേറ്റ് എസ്.ബാലുവിന് ...  (1 hour ago)

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്‌ട്രേലിയയോട് അവരുടെ മണ്ണിലേറ്റ 0-3 തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം  (2 hours ago)

വീണ്ടും ചര്‍ച്ചയാകും... രാഹുല്‍ മാങ്കൂട്ടത്തില്‍ വരുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം, വന്നാല്‍ ഇരിപ്പിടം പ്രത്യേക ബ്ലോക്കില്‍; വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ മുതല്‍  (2 hours ago)

ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായി  (2 hours ago)

പരിഹാര ക്രിയ ചെയ്യാനായി എത്തിയപ്പോഴാണ് അപകടം  (2 hours ago)

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരം ഇന്ന്  (2 hours ago)

വാരഫലമിങ്ങനെ...  (3 hours ago)

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...  (3 hours ago)

Malayali Vartha Recommends