Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും


ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം

കോറോണയെ പ്രതിരോധിക്കാൻകുവൈറ്റ് മാധ്യമത്തിൽ കോഴിക്കോടൻ ഭാഷയിൽ കസറി മലയാളി യുവതി

17 MARCH 2020 02:43 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ഇതിനെതിരെ പടപൊരുതാൻ ശക്തമായ ജാഗ്രതാ നിർദ്ദേശങ്ങളാണ് പുലർത്തിപോരുന്നത്. ഇതിനോടകം തന്നെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളുടെ വിമാന സർവീസുകൾ നിർത്തിവയ്ക്കുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ ഏറെ നിർണായകമായ നീക്കമാണ് കുവൈറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്. കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്കുവേണ്ടി തനി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് വാര്‍ത്തകളും ബോധവത്കരണവും പ്രത്യക്ഷപ്പെട്ടതോടെ മലയാളികൾ തന്നെ അമ്പരന്നുപോയി. ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ തനി കോഴിക്കോടൻ ഭാഷയിൽ വാർത്ത അവതരിപ്പിക്കുന്നത്. മലയാളികളെ ഏവരെയും അമ്പരപ്പിച്ച് മറിയം അല്‍ ഖബന്ദി എന്ന അവതാരിക ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്...ഞ്ഞമ്മടെ കൂട്ടത്തില്‍ മലയാളം അറിയാത്തവര്‍ക്ക് ഇത് ട്രാന്‍സ്ലേറ്റ് ചെയ്ത്‌കൊടുക്കണം...മറിയം കുവൈത്ത് ടെലിവിഷന്‍ ചാനലിലൂടെ പറഞ്ഞ് തുടങ്ങിയത് ഇങ്ങനെയാണ്. ഇതോടൊപ്പം തന്നെ കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമാണ് മറിയം അല്‍ ഖബന്ദി വിവരിക്കുന്നത്. നേരത്തേയും മലയാളത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് പകുതി മലയാളി കൂടിയായ മറിയം അല്‍ ഖബന്ദി പ്രവാസി മലയാളികളുടെ ശ്രദ്ധനേടിയിട്ടുണ്ട്.

അതേസമയം അബ്ദുള്ള അല്‍ ഖബന്ദി എന്ന കുവൈത്ത് സ്വദേശിയായ മറിയത്തിന്റെ പിതാവ് 1982-ലാണ് കോഴിക്കോട്ടുകാരിയായ ആയിഷാബി ഉമര്‍കോയയെ വിവാഹം കഴിക്കുന്നത്. 1987-ല്‍ ഇവര്‍ക്ക് ജനിച്ചതാണ് മറിയം അല്‍ ഖബന്ദി എന്ന ഇപ്പോഴത്തെ താരം. വിദ്യാഭ്യാസം പൂര്‍ണ്ണമായും കുവൈത്തില്‍ പൂര്‍ത്തിയാക്കിയ മറിയം അവിടുത്തെ ടെലിവിഷന്‍ ചാനലില്‍ കാലാവസ്ഥ വാര്‍ത്താ അവതാരകയായി മാറുകയായിരുന്നു. അതോടൊപ്പം തന്നെ കുവൈത്ത് സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ക്കാര്‍ അധ്യാപിക കൂടിയാണ് അവര്‍. ഉമ്മ ആയിഷയില്‍ നിന്നാണ് ഒഴുക്കോടെ കോഴിക്കോടന്‍ മലയാളം പറയാന്‍ പഠിച്ചത് എന്നാണ് വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (3 minutes ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (18 minutes ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (46 minutes ago)

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...  (1 hour ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധി... തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ നിർദ്ദേശം നൽകി മോദി  (1 hour ago)

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....  (1 hour ago)

  സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു...  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

നാല് ജില്ലകളിൽ ഒരാഴ്ച ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാദ്ധ്യതയെന്ന് കെ.എസ്.ഇ.ബി  (2 hours ago)

കൊല്ലത്തുണ്ടായ കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണു... യുവാവിന് ദാരുണാന്ത്യം  (3 hours ago)

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....  (3 hours ago)

അപ്രതീക്ഷിത ഗുണാനുഭവങ്ങളും വഴിപാട് ഭാഗ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...  (3 hours ago)

മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന...  (3 hours ago)

ഇന്ന് തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ടെടുപ്പ്... രാവിലെ 9.30നാണ് സഭ ചേരുക, വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാനൊരുങ്ങി എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം  (4 hours ago)

Malayali Vartha Recommends